മയക്കു മരുന്ന് ബഹ്‌റിനിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ
ബഹ്‌റൈൻ : ഒരു കോടിയിലധികം രൂപ വില മതിക്കുന്ന മയക്കുമരുന്നുമായി ആണ് കഴിഞ്ഞ ദിവസം ഏഷ്യൻ വംശജൻ പോലീസ് പിടിയിലായത് , 720 ഗ്രാം ഹെറോയിൻ ആണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തതെന്ന്...
ബഹ്‌റൈൻ ജുഫൈർ ബീച്ചിൽ സ്ത്രീയുടെ മൃതദേഹം
ബഹ്‌റൈൻ : ജുഫൈർ ബീച്ചിനു സമീപത്തു നിന്നും ഒരു ഏഷ്യൻ വംശജയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .
അറുപതു വയസു കഴിഞ്ഞവർക്ക് ഓൺലൈൻ വർക്ക് പെർമിറ്റ് സേവനവുമായി ബഹ്‌റൈൻ ...
ബഹ്‌റൈൻ : അറുപത് വയസ്സ് കഴിഞ്ഞ ആളുകൾക്ക് വർക് പെർമിറ്റ് പുതുക്കാൻ ഇനി മുതൽ ഓൺലൈൻ വഴി അപേക്ഷിക്കാം ഈ മാസം പത്തൊൻപതു മുതൽ ഇ−പെർമിറ്റ് സേവനം ബഹ്‌റിനിൽ ലഭ്യമാകും , ഇ.എം.എസ്...
ജി സി സി ലെ ഏറ്റവും വലിയ ഓണ ആഘോഷവുമായി ബഹ്‌റൈൻ കേരളീയ സമാജം
ബഹ്‌റൈൻ : മലയാളികളുടെ സാംസ്‌കാരിക തലസ്ഥാനം എന്ന് വിളി പേരിൽ അറിയപ്പെടുന്ന കേരളിയ സമാജത്തിൽ ഓണത്തോടനുബന്ധിച്ചു ജി സി സി യിലെ ഏറ്റവും വലിയ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും, ശ്രാവണം രണ്ടായിരത്തി പതിനാറു...
ബഹ്‌റിനിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനികൾക്ക് പിഴ ഈടാക്കി
ബഹ്‌റൈൻ : ചൂട് കൂടിയതിനെ തുടർന്ന് ഏർപ്പെടുത്തിയ ഉച്ച വിശ്രമ നിയമ തൊണ്ണൂറ്റി ഒൻപതു ശതമാനം കമ്പനികളും പാലിച്ചതായി അധികൃതർ എന്നാൽ ഇത് ലംഘിച്ച കമ്പനികളിൽ നിന്നും ആകെ 20,000 ബഹ്റിൻ ദിനാർ...
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ വിദ്യാഭസ്യ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് മായി...
ബഹ്‌റൈൻ: കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ വിദ്യാഭസ്യ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് മായി ഓൺലൈൻ മുഖാമുഖം.
ബഹ്‌റൈൻ കേരളീയ സമാജം ...
മമ്മൂക്കയ്ക്ക് ബഹ്‌റൈന്‍ ഫാന്‍സിന്റെ പിറന്നാള്‍ സമ്മാനം
ബഹ്‌റൈന്‍ : മമ്മൂക്കയുടെ പിറന്നാൾ വെറുമൊരു ആഘോഷം മാത്രമായി ചുരുക്കാതെ സാമൂഹ്യ സേവനങ്ങളിലും കാരുണ്ണ്യ പ്രവർത്തനങ്ങളിലും വലിയ സാന്നിധ്യമായി മാറിയ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ യൂണിറ്റ് വീണ്ടും...
ബഹ്‌റൈൻ കെ എം സി സി ബൈത്തുറഹ്മ ക്ക് കാരുണ്യ സ്പർശവുമായി ...
ബഹ്‌റൈൻ : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികൾക്കായി കെ എം സി സി ബഹ്‌റൈന്‍ നടത്തുന്ന ഭാവന...
ബഹ്‌റിനിൽ പുരാതന സൂക്കുമായി ബന്ധപ്പെട്ട് പ്രത്യേക ടൂറിസം പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അനുമതി
ബഹ്‌റൈൻ : 45 ദശലക്ഷംദിനാർ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി യിൽ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുവാൻ കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങും , മുഹറഖിൽ പുതുതായി ആരംഭിക്കുന്ന പ്രാദേശിക ടൂറിസം ഇൻഫ്രാസ്ട്രക്ചറിന് ഒപ്പം...
ഇനി ദുബായ് ബീച്ചിലെത്തുന്നവർക്ക് റോബോട്ട് തുണ
ദുബായ്: ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ മിഡിൽ ഈസ്റ്റിൽ ആദ്യമായി റോബോട്ട് ലൈഫ് ഗാര്‍ഡുകൾ വരുന്നു. ബീച്ചുകളിൽ അപടകങ്ങൾക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിയാണ് റോബോട്ട് ലൈഫ് ഗാര്‍ഡുകളെ തയ്യാറാക്കിയിട്ടുള്ളത്.ഈ മേഖലയിൽ ഏറ്റവും പുതിയതായി...


















