Tuesday, March 17, 2026
Home GULF Page 93

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

വായനാടിന് കൈത്താങ്ങായി ബഹ്‌റൈൻ നവകേരള ഒരു ഭവനം നിർമ്മിച്ചു നൽകുന്നു

0
ബഹ്‌റൈൻ : കേരളം കണ്ട മഹാദുരന്തത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും പ്രയാസത്തിൽ ഇരിക്കുന്നവർക്ക് ഐക്യദാർഢ്യം അറിയിക്കുവാനുമായി ബഹ്‌റൈൻ നവകേരള നടത്തിയ അനുശോചനയോഗം ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുകയുണ്ടായി. പ്രസിഡണ്ട് ശ്രീ. എൻ. കെ...

വയനാട് ദുരന്തം: ബഹ്റൈൻപ്രതിഭ അംഗങ്ങളുടെ ഒരു ദിന വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

0
മനാമ: നമ്മുടെ പ്രിയ നാട് ഇതുവരെ ദർശിക്കാത്ത തരത്തിലുള്ള മല വെള്ളപ്പാച്ചിലും ഉരുൾപൊട്ടലും, സഞ്ചാരികളുടെ പറുദീസയായ വയനാട്ടിലെ മേപ്പാടി പ്രദേശത്തിലെ മുണ്ടക്കൈയിലും ചൂരൽ മലയിലും ഭീകരതാണ്ഡവമാടിയിരിക്കുന്നു. നാളെ കുറിച്ചുള്ള മനോഹരമായ സ്വപ്നങ്ങൾ...

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികൾക്ക് പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ “സ്നേഹസ്പർശം”

0
ബഹ്‌റൈൻ : കോഴിക്കോട്ടുകാരുടെ ബഹ്‌റൈനിലെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ -പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ആഭ്യമുഖ്യത്തിൽ വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കായുള്ള സഹായം "സ്നേഹസ്പർശം" വയനാട് ജില്ലാ ശിശു ക്ഷേമ...

ഫ്രണ്ട്‌സ് ഓഫ് അടൂർ സഹൃദയ സംഗമം നടത്തി

0
അടൂർ  : ഫ്രണ്ട്‌സ് ഓഫ്‌ അടൂർ ബഹറിന്റെ ആഭിമുഖ്യത്തിൽ നാട്ടിൽ കൊടുമൺ " മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിൽ " വച്ച് " സഹൃദയ സംഗമം " എന്ന പേരിൽ സൗഹൃദ സംഗമം നടത്തി...

അൽ ഹിലാൽ ഹെൽത്ത് കെയർ ഹെ​ൽ​ത്തി പി​നോ​യ് കാ​മ്പ​യി​ൻ 2024

0
ബഹ്‌റൈൻ : അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്‌​കെ​യ​റി​ന്റെ മ​നാ​മ സെ​ൻ​ട്ര​ൽ ബ്രാ​ഞ്ചും ബ​ഹ്‌​റൈ​നി​ലെ ഫി​ലി​പ്പൈ​ൻ എം​ബ​സി​യും സം​യു​ക്ത​മാ​യി ഹെ​ൽ​ത്തി പി​നോ​യ് കാ​മ്പ​യി​ൻ 2024 ആ​രം​ഭി​ച്ചു. ബ​ഹ്‌​റൈ​നി​ലെ ഫി​ലി​പ്പീ​നോ പൗ​ര​ന്മാ​ർ​ക്കി​ട​യി​ൽ ആ​രോ​ഗ്യ അ​വ​ബോ​ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ്...

വയനാടിനെ ചേർത്തു നിർത്തി കെ എം സി സി ബഹ്റൈൻ

0
മനാമ: വയനാടിനൊപ്പം എന്ന ശീർഷകത്തിൽകെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അനുശോചനവും പ്രാർത്ഥനാസദസ്സും ബഹ്റൈൻ പ്രവാസി സംഘടനകളുടെ ഒത്തുചേരലിന് വേദിയായി.നിരന്തരം പ്രകൃതി പ്രക്ഷോഭങ്ങൾക്ക് വിധേയമാകുന്ന കേരളത്തിൽ ഇനിയെങ്കിലും ഇത്തരം...

ആലപ്പുഴ പ്രവാസി അസോസിയേഷൻ ആഗസ്റ്റ് 09 തിന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

0
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.2024 ആഗസ്റ്റ് 09 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ്. രക്തദാനം ചെയ്യാൻ...

ഐ.വൈ.സി.സി ബഹ്‌റൈൻ – ” ഉമ്മൻ‌ ചാണ്ടി ” സ്മാരക വീൽ ചെയർ വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു

0
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ മെഡിക്കൽ ഹെൽപ്പിന്റെ ഭാഗമായി" ഉമ്മൻ‌ ചാണ്ടി " സ്മാരക വീൽ ചെയർ വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതിയുടെ ഉദ്ഘാടനം ബി.എം.സി ഗ്ലോബൽ ഓഡിറ്ററിയം ഹാളിൽ വെച്ച് നടന്ന...

ബഹ്‌റൈൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് കൊടിയേറി

0
മനാമ: ബഹ്‌റൈൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് ജൂലൈ 31 ബുധനാഴ്ച വി. കുർബ്ബാനയെ തുടർന്ന് സഹ വികാരി ഫാ. ജേക്കബ് തോമസ് കൊടിയേറ്റി. ആഗസ്റ്റ്...

ഒമാൻ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരക്കുകൾ ഇല്ലാതെ പണം അയക്കാം

0
ഒമാൻ : വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ നിരവധി ഉറ്റവരെ നഷ്ടപെട്ട കുടുംബങ്ങളെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കുന്നവർക്ക് ഉറച്ച പിന്തുണയുമായി ഒമാനിലെ ലുലു എക്‌സ്‌ചേഞ്ച്.എക്‌സ്‌ചേഞ്ച് വഴി പണമച്ചാൽ നിരക്കുകളൊന്നും തന്നെ ഈടാക്കില്ലെന്നും...