ഒമാൻ : വീണ്ടും കുറഞ്ഞനിരക്കിൽ സലാം എയർ
ഒമാൻ : ഇന്ത്യൻ സെക്ടറിലേക്ക് വീണ്ടും രണ്ട് സർവിസുകളുമായി ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ. മസകത്തിൽനിന്ന് ബംഗളൂരു, മുംബൈ സർവിസുകളാണ് പ്രഖ്യാപിച്ചത്. മുംബൈയിലേക്ക് സെപ്റ്റംബര് രണ്ട് മുതലും ബംഗളൂരുവിലേക്ക് ആറിനുമാണ് സർവിസുകൾ ആരംഭിക്കുക....
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് അനുശോചനവും അർപ്പിച്ചുകൊണ്ട് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്
ഒമാൻ : വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് അനുശോചനവും സഹതാപവും അറിയിച്ചു കൊണ്ട് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ദ്രൗപതി മുർമുവിന് സന്ദേശം അയച്ചു.. ഇന്ത്യയിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വയനാട്ടിലെ ഉരുൾപൊട്ടലിൽ...
കെഎംസിസി ബഹ്റൈൻ സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും മാപ്പിളപ്പാട്ടും, സംഘ ഗാന മത്സരവും സംഘടിപ്പിച്ചു
ബഹ്റൈൻ : കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി റിവൈവ് '24 ൻ്റെ ഭാഗമായി കെഎംസിസി ബഹ്റൈൻ സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും മാപ്പിളപ്പാട്ട് മത്സരവും സംഘഗാന മത്സരവും സംഘടിപ്പിച്ചു. മനാമ കെഎംസിസി ഹാളിൽ...
ഇടപ്പാളയം ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
ബഹ്റൈൻ :ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർഅൽഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സിത്ര ശാഖയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ ടെസ്റ്റുകൾ, ഫ്രീ...
ഡിഫ സൂപ്പർ കപ്പ്: ബദർ എഫ്.സി ചാമ്പ്യന്മാര്‍
ദമ്മാം: കഴിഞ്ഞ ഒന്നര മാസക്കാലത്തോളം സൗദി കിഴക്കൻ പ്രവിശ്യയിൽ ഫുട്ബോൾ പോരാട്ടങ്ങളുടെ നിലക്കാത്ത ആവേശാരവങ്ങൾ സമ്മാനിച്ച ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ഡിഫ സൂപ്പർ കപ്പ്_2024ന് ഉജ്ജ്വലമായ സമാപനം. വാശിയേറിയ കലാശപോരാട്ടത്തിന്‍റെ...
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് പേരൻ്റ് കമ്പനി- ബദർ അൽ സമാ റോയൽ ഹോസ്പിറ്റൽ (ബിആർഎച്ച്), ആഡംബര...
ബഹ്‌റൈൻ / /ഒമാൻ : അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ മാതൃ സംഘടനയായ ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് അതിൻ്റെ 14-ാമത് ശാഖയായ ബദർ അൽ സമാ റോയൽ...
പ്രവാസികളുടെ നാഥനായി ഷാഫി പറമ്പിൽ എം. പി, അഭിനന്ദിച്ച് ബഹ്‌റൈൻ ഒഐസിസി
മനാമ : പതിറ്റാണ്ടുകളായി പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനകമ്പനികളെ നിയന്ത്രിക്കാൻ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപെട്ടു കൊണ്ട് പാർലമെന്റ് ൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച ഷാഫി പറമ്പിൽ എം പി അനാഥരായ പ്രവാസികളുടെ...
ബഹ്റൈൻ പ്രതിഭയുടെ നാൽപതാം വാർഷിക ആഘോഷം വിവിധ പരിപാടികളോടെ ബഹ റൈനിലും, കേരളത്തിലുമായി നടക്കും
മനാമ: കേരളത്തിൽ വെച്ച് തുടക്കം കുറിക്കുന്ന വാർഷിക ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. കോഴിക്കോട് ജില്ലയിലെ വടകര ഇരിങ്ങൽ ക്രഫ്റ്റ് വില്ലയിൽ...
വിമാന യാത്ര നിരക്ക്; ഷാഫി പറമ്പിൽ എം പി യെ നന്ദിയറിച്ചു, ഓപ്പൺ സ്കൈ പോളിസിക്കൊണ്ടുവരണം
ജിദ്ദ: പ്രവാസികളുടെ യാത്ര പ്രശ്നങ്ങളെ കുറിച്ച് വിശദമായി പാർലമെന്റിൽ സ്വകാര്യ പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ എം പി യ്ക്കും പ്രസ്തുത വിഷയത്തിൽ ഇടപെട്ടു ചോദ്യങ്ങൾ ഉന്നയിച്ച എം പി മാരായ...
തൃശൂർ സ്വദേശി ഏഴു വയസുകാരി ഒമാനിൽ നിര്യാതയായി
തൃശ്ശൂർ, കൊടുങ്ങല്ലൂർ കരൂപടന്ന സ്വദേശി അഫ്സലിന്റെ മകൾ ഹന ഫാത്തിമ (7 വയസ്സ്) ആണ് ഒമാനിലെ സമായിൽ ആശുപത്രിയിൽ വച്ച് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മരണപ്പെട്ടത് പിതാവ് അഫ്സൽ ഷാഹി ഫുഡ്സിൽ...
















