”മസ്‌കറ്റ് ഫെസ്റ്റിവൽ” വീണ്ടും തിരിച്ചെത്തുന്നു .ഇവൻ്റുകൾക്കായി മുനിസിപ്പാലിറ്റി ടെൻഡറുകൾ ക്ഷണിച്ചു തുടങ്ങി
മസ്‌കറ്റ്: തലസ്ഥാന നഗരിക്ക് ആഘോഷരാവുകളുമായി മസ്കത്ത് ഫെസ്റ്റിവൽ തിരിച്ചു വരുന്നു.ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം, അമിറാത്ത് - എന്നീ മൂന്ന് സൈറ്റുകളിലെ വിവിധ പ്രവർത്തനങ്ങളും പരിപാടികളുമായി മസ്‌കറ്റ് ഫെസ്റ്റിവൽ 2024 ഈ...
ജിസിസിയിൽ യു എ ഇ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ ഒന്നാമത് , ബഹ്‌റൈനിൽ മൂന്നു ലക്ഷത്തി...
ബഹ്‌റൈൻ : ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. ദുബായ്,അബുദബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളിലായി 35.5 ലക്ഷം ഇന്ത്യക്കാരാണ് ഉപജീവനം നടത്തുന്നത് .ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി...
ഐ.വൈ.സി.സി ബഹ്‌റൈൻ ” ഏക് സാത്ത് ” ദേശീയ കൺവെൻഷൻ സംഘടിപ്പിച്ചു
മനാമ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ.വൈ.സി.സി. ബഹ്റൈൻ ) 2024 - 2025 കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവർത്തനോദ്ഘാടനവും, ദേശീയ കൺവെൻഷനും, ബഹ്‌റൈനിലെ പ്രമുഖ കലാകാരന്മാർ അണിയിച്ചു...
ഗാർഹിക തൊഴിലാളികളുടെ ചൂഷണത്തിന്റെ കഥപറയുന്ന “കെണിഞ്ചൻ – ദി ട്രാപ്പർ” ഹ്രസ്വ സിനിമയുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു
ഒമാൻ : പ്രവാസ ജീവിതങ്ങളിൽ കെണിയിൽ വീണു പോകുന്ന ഗാർഹിക തൊഴിലാളികളായ സ്ത്രീകളുടെ കഥ പറയുന്ന "കെണിഞ്ചൻ - ദി ട്രാപ്പർ" ഹ്രസ്വ സിനിമയ്ക്ക് തുടക്കമായി .പ്രശസ്ത മലയാളി നാടക-സിനിമാ നടനും സംവിധായകൻ സിനോജ്...
ബദർ അൽ സമാ റോയൽ ഹോസ്പിറ്റൽ നാളെ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‍മെന്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ഒമാൻ : ജി സി സി യിലെ ആതുരസേവന രംഗത്തെ പ്രമുഘരായ ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിൻ്റെ മുൻനിര പ്രീമിയം ആശുപത്രിയായ ബദർ അൽ സമാ റോയൽ ഹോസ്പിറ്റൽ നാളെ ഒമാനിലെ...
യാത്രയയപ്പ് നൽകി
മനാമ :ഇരുപത് വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോവുന്ന ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകൻ അബ്ദുൽ ഹക്കീമിന് അസോസിയേഷൻ യാത്രയയപ്പ് നൽകി.വെസ്റ്റ് റിഫ ദിശ സെന്ററിൽ ചേർന്ന പരിപാടിയിൽ, മൂസ കെ. ഹസ്സൻ...
വേനൽ ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസവുമായി പ്രവാസി വെൽഫെയർ
മനാമ: കടുത്ത വേനൽ ചൂടിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലിടങ്ങളിൽ കരുതലിൻ്റെ ആശ്വാസവുമായ് പ്രവാസി വെൽഫെയർ പ്രവാസി ആശ്വാസ് കിറ്റുകൾ വിതരണം ചെയ്തു. ബഹ്റൈനിലെ വ്യത്യസ്ത പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പഴവർഗങ്ങളും...
ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം ഓഫീസ് പ്രവർത്തനം ആരംഭിച്ചു
ബഹ്‌റൈൻ : കേരളത്തിന് പുറത്തുള്ള മലയാളി സംഘടനകളിൽ കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണവിളംബരവും ശ്രാവണം ഓഫീസ്...
പത്തേമാരി ബഹ്റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെൻ്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. ഇരുന്നൂറിലധികം ആളുകൾ പങ്കെടുത്ത ക്യാമ്പ് സംഘാടന മികവു കൊണ്ട് ശ്രദ്ദേയമായി.പത്തേമാരി ബഹ്റൈൻ...
പ്രിയദർശിനി പബ്ലിക്കേഷന്റെ പ്രവർത്തനം പ്രവാസ ലോകത്തേക്ക് വ്യാപിപ്പിക്കാൻ കെ പി സി സി
മനാമ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയർശിനി പബ്ലിക്കേഷന്റെ പ്രവർത്തനം ഗൾഫ് മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. പ്രവാസികൾക്കിടയിൽ വായനയും, എഴുത്തും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പ്രിയർശിനി...

















