Tuesday, August 11, 2026
Home GULF Page 97

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

വേൾഡ് മലയാളീ കൗൺസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
ബഹ്‌റൈൻ : വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഭാരതത്തിന്റെ 78 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സാൽഹിയ കാനു ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ ദേശീയപതാക ഉയർത്തി....

സ്വാതന്ത്ര്യ ദിനം: കെ.പി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) എഴുപത്തി എട്ടാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മുഹറഖിൽ സംഘടിപ്പിച്ചു. രക്തം നല്കൂ ജീവൻ...

ഹാന്നി മെഡീക്കൽ സെന്ററും, ഗ്ലോബൽ മണി എക്ചേഞ്ച് കമ്പനിയും ചേർന്ന് 78ാമ​ത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

0
മസ്കറ്റ് : ഹാന്നി മെഡീക്കൽ സെന്ററും ഗ്ലോബൽ മണി എക്ചേഞ്ച് കമ്പനിയും ചേർന്ന് 78ാമ​ത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. ചടങ്ങിൽ എം.ഡി വല്ലാഞ്ചിറ...

സ്വാതന്ത്ര്യദിനത്തിൽ കാൻസർ രോഗികൾക്ക് മുടി ദാനം നൽകി ഇരട്ട സഹോദരിമാരും അമ്മയും

0
മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ മുടി ദാനം ചെയ്തു ഇരട്ട സഹോദരിമാരും അവരുടെ...

ഒമാനിലെ ഇന്ത്യൻ ജനസമൂഹം 78 മത് സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു.

0
ഒമാനിലെ ഇന്ത്യൻ ജനസമൂഹം 78 മത് സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു.. ഇന്ത്യൻ സ്കൂൾ മബേലയിൽ നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ ഇന്ത്യൻ അംബാസിഡർ ആയിരുന്നു മുഖ്യഥിതി .78 മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഒമാനിലെ ഇന്ത്യൻ...

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഗണിക്കാതെ ഒരു സർക്കാറിനും മുന്നോട്ട് പോകാനാകില്ല. ഷംസീർ ഇബ്രാഹിം

0
മനാമ : രാജ്യത്തിൻറെ അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കുകയും അത് പരിഹരിക്കുകയും ചെയ്യാതെ ഒരു സർക്കാറിനും മുന്നോട്ട് പോകാനാവില്ല എന്ന് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തെളിയിച്ചതായി വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം...

മസ്കറ്റ് ഒരുങ്ങി മസ്കറ്റ് പൂരത്തിനായി ഓഗസ്റ്റ് 23 ന്

0
ഒമാൻ : മസ്കറ്റ് പഞ്ചവാദ്യ സംഘത്തിൻറെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച്‌ ഓഗസ്റ്റ് 23 വെള്ളിയാഴ്ച അൽ ഫലജ്‌ ഹോട്ടലിൽ മിഡിൽ ഈസ്റ്റ്‌ ഫയർ & സെയ്ഫ്റ്റി ബിസിനിസ്സ്‌ പ്രായോജികരാകുന്ന മസ്കറ്റ് പൂരത്തിന് അരങ്ങൊരുങ്ങി. ഇന്ത്യൻ അംബാസിഡർ...

ഒമാൻ : 13 ഓളം തൊഴിൽ പെർമിറ്റുകൾ നൽകുന്നത് ആറുമാസത്തേക്ക് നിർത്തിവച്ചു

0
ഒമാൻ : നിർമ്മാണ തൊഴിലാളി, ശുചീകരണ തൊഴിലാളി, ബാർബർ ,ഇലക്ട്രീഷ്യൻ തുടങ്ങി 13 ഓളം തൊഴിൽ പെർമിറ്റുകൾ നൽകുന്നത് ഒമാനിൽ ആറു മാസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഒമാൻ തൊഴിൽ മൻന്ത്രാലയം .13 ഓളം...

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി കേരള സംസ്ഥാന ചെസ്സ് മത്സരത്തിൽ ചാമ്പ്യനായി

0
മസ്‌കറ്റ്: സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി കൊല്ലം ജില്ല പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച കേരളം സ്‌റ്റേറ്റ് അണ്ടർ സെവൻ സംസ്ഥാന ചെസ്സ് മത്സരത്തിൽ ബൗഷർ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ഇലാൻ ഷഫീക് ചാമ്പ്യനായി. സ്പോർട്സ്...

വയനാട് ദുരിത ഭൂമിയിൽ ഒ.ഐ.സി.സി ഇൻകാസ് സഹായങ്ങൾ ഏകീകരണം മാതൃകാപരം

0
മനാമ:കെ.പി.സി.സിയുടെ പ്രവാസ പോഷക സംഘടനയായ ഒ.ഐ.സി.സി. ഇൻകാസ് ഗ്ലോബൽ പ്രസിഡൻ്റ് ജയിംസ് കൂടലിൻ്റെ നേതൃത്വത്തിൽ കുറ്റമറ്റ പ്രവർത്തനങ്ങ ളിലൂടെ വിദേശ രാജ്യങ്ങളിലെ വിവിധ യൂണിറ്റുകളിൽ നടക്കുന്ന സഹായ ഹസ്തങ്ങൾ ഏകീകരിച്ച് രാഹുൽ ഗാന്ധിയുടെ...