അറിവകം സമാന്തര പാഠശാല തുടങ്ങി
ദോഹ ∙ തനത് സാംസ്‌കാരികവേദി വ്യത്യസ്ത വിഷയങ്ങളിൽ പഠനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച അറിവകം സമാന്തര പാഠശാലയ്ക്കു തുടക്കമായി. സാഹിത്യം, ചരിത്രം, മതം, സംസ്‌കാരം, മാധ്യമം, ഫാഷിസം, സാമ്രാജ്യത്വം, സയണിസം, സിനിമ, നാടകം തുടങ്ങിയ...
ഖത്തർ ലോകകപ്പിന് ‘കിക്കോഫ്’
ദോഹ ∙ ലോകത്തിനു മുമ്പിൽ ഖത്തർ കാത്തുവച്ച അദ്ഭുതങ്ങളിൽ ആദ്യത്തേതിന് ഇതൾ വിരിഞ്ഞു. ലോകകപ്പിനായി ഖത്തർ നിർമിച്ച ആദ്യ വേദിയായ ഖലീഫ സ്റ്റേഡിയം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി...
നിർമാണ മേഖലയിലെ വളർച്ചയിൽ ഖത്തർ ഒന്നാം സ്‌ഥാനത്തേക്ക്
ദോഹ∙ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ നിർമാണമേഖല ആഗോളതലത്തിൽ ഏറ്റവുമധികം വളർച്ചനേടുന്നത് ഖത്തറിലായിരിക്കുമെന്നു രാജ്യാന്തര ഗവേഷണ സ്‌ഥാപനമായ ബിഎംഐ. ഫിഫ ലോകകപ്പ് ഫുട്‌ബോൾ മൽസരങ്ങളോടനുബന്ധിച്ചുള്ള അടിസ്‌ഥാനസൗകര്യ വികസന പദ്ധതികളാണ് ഖത്തറിന് വൻവളർച്ച നേടിക്കൊടുക്കുക. 2017-21 വർഷങ്ങളിൽ...
ദോഹ ഫോറം തുടങ്ങി: പ്രധാനചർച്ച അഭയാർത്ഥി പ്രശ്നങ്ങൾ
ദോഹ: അഭയാർത്ഥികൾ ഭീകരവാദികളാണെന്ന വാദം അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി. ദാരിദ്യ്രമല്ല അഭയാർത്ഥികളുടെ യഥാർഥ പ്രശ്നം.അടിച്ചമർത്തലും അനീതിയുമാണ് യഥാർതഥ പ്രശ്നമെന്നും അമീർ അഭിപ്രായപ്പെട്ടു. പതിനേഴാമത്...
കാല്‍നടക്കാരനെ ഇടിച്ചുവീഴ്‌ത്തിയ ഡ്രൈവര്‍ 20 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണം
ദോഹ:അലക്ഷ്യമായി വാഹനമോടിച്ച് കാല്‍നടക്കാരനെ ഇടിച്ചു വീഴ്‌ത്തിയ ഡ്രൈവര്‍ പരിക്കേറ്റയാള്‍ക്ക് 20 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണം. ദോഹയിലെ ക്രമിനല്‍ കോടതിയുടേതാണ് ഉത്തരവ്. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത് ജിസിസി പൗരനാണ്. ഇന്‍ഷുറന്‍സ് കമ്പനിയുമായിച്ചേര്‍ന്ന് നഷ്‌ടപരിഹാരം...
വില ഇടിഞ്ഞേങ്കിലും അവസാനം എണ്ണവിപണി പിടിച്ചു നിന്നു
ദോഹ ∙ ഒരു വർഷത്തിനിടെ ഒറ്റദിവസമുണ്ടാകുന്ന ഏറ്റവും വലിയ വിലയിടിവിനു ശേഷം എണ്ണവിപണി ഇന്നലെ നേരിയ തോതിൽ മെച്ചപ്പെട്ടു. 5.7 ശതമാനം വിലയിടിവാണു ബുധനാഴ്ചയുണ്ടായത്. ബ്രെൻഡ് ക്രൂഡ് വില ബാരലിന് 2.8 ഡോളർ...
‘ലഫാന്‍ റിഫൈനറി 2 പദ്ധതി’ അമീര്‍ ഉദ്ഘാടനം ചെയ്തു
ദോഹ: ലഫാന്‍ റിഫൈനറി 2 പദ്ധതി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ‘നമ്മുടെ ഭാവിയെ ഊര്‍ജം സമ്പന്നമാക്കട്ടെ’ എന്ന...
ഖത്തറിൽ അടുത്തമാസംമുതൽ പെട്രോൾവില കുറയ്ക്കുമെന്ന് ഊർജ്ജ വ്യവസായ മന്ത്രാലയം
ദോഹ: ഖത്തറിലെ പെട്രോള്ൾ വിലകളിൽ അടുത്തമാസം കുറവുണ്ടാകുമെന്ന് ഊര്‍ജ്ജ വ്യവസായ മന്ത്രാലയം അറിയിച്ചു. സൂപ്പർ , പ്രീമിയം പെട്രോളുകൾക്ക് അഞ്ചു ദിർഹത്തിന്റെ കുറവാണുണ്ടാവുക. പ്രീമിയം ഇനത്തിലുള്ള പെട്രോളിന് 1.30 റിയാലും സൂപ്പറിന് 1.40...
ഈ വർഷത്തെ വേൾഡ് സൈക്കിളിങ് ചാമ്പ്യൻഷിപ്പിന് ഖത്തർ വേദി
ദോഹ: 75 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം സൈക്കിളോട്ടക്കാർ പങ്കെടുക്കുന്ന യു.സി.ഐ വേൾഡ് സൈക്കിളിങ് ചാമ്പ്യൻ ഷിപ്പിന് ഖത്തർ വേദിയാകുന്നു. ‘യൂനിയന്‍ സൈക്ളിസ്റ്റേ ഇന്‍റർ നാഷനലെ (യു.സി.ഐ) - റെയിൻബോ ജെയ്സി’ക്കായുള്ള ലോക ചാമ്പ്യനെ...
പി. കുമരന്‍ ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി
ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി പി.കുമരനെ നിയമിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ അംബാസിഡര്‍ സഞ്ജീവ് അറോറ സ്ഥലം മാറിപ്പോകുന്ന...