മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണത്തിന് ഖത്തറിൽ തുടക്കം
ദോഹ: കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണത്തിന് ഇന്ത്യന്‍ എംബസി തുടക്കമിട്ടു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാം. അതേസമയം ഇന്ത്യയിലേക്ക് എന്ന് പോകാമെന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാന...
വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരില്‍ പരിശോധനയ്ക്ക് ഡ്രൈവ്-ത്രൂ സംവിധാനം
ദോഹ: വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരില്‍ കോവിഡ്-19 പരിശോധന നടത്താന്‍ ഡ്രൈവ്-ത്രൂ സംവിധാനത്തിന് തുടക്കമായി. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഡ്രൈവ്-ത്രൂ കോവിഡ്-19 പരിശോധന ആരംഭിച്ചത്. വിദേശത്ത് നിന്ന് വീടുകളില്‍ മടങ്ങിയെത്തി ക്വാറന്റീനില്‍ കഴിയുന്ന ഇതുവരെ പരിശോധനക്ക്...
മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവ് പ്രാബല്യത്തിൽ
ദോഹ : രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലായി.കോവിഡ്-19...
താമസ സ്ഥലങ്ങളിൽആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം
ദോഹ : തൊഴിലാളികളുടെ താമസ സമുച്ചയങ്ങളില്‍ കൃത്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള സൗകര്യങ്ങള്‍ വേണം നല്‍കാനെന്ന് തൊഴിലുടമകള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് 19 വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് തൊഴിലാളികളുടെ...
ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത് കോവിഡ് മൂലമല്ല
ദോഹ: ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത് കോവിഡ്-19 മൂലമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും നിര്‍ദേശം. കോവിഡ്-19 മൂലം ഉപഭോക്താവ് കുഴഞ്ഞുവീണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അധികൃതര്‍...
ഖത്തർ ഗ്രാൻഡ് മോസ്കിൽ 40 പേരുടെ ജുമുഅ നമസ്കാരം നിർവ്വഹിക്കപ്പെട്ടു
ദോഹ: 35 ദിവസത്തെ ഇടവേളക്ക് ശേഷം ഖത്തർ ഗ്രാൻഡ് മോസ്‌ക്കിൽ 40 പേരുടെ ജുമുഅ നമസ്കാരം നിർവഹിക്കപെട്ടു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഖത്തർ പ്രദേശിക പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ജുമുഅ നമസ്കാരത്തിൽ ഇമാമും ഉൾപ്പെടെ 40...
ഖത്തറില്‍ 750 പേര്‍ കോവിഡ്-19 വിമുക്തരായി
ദോഹ :ഖത്തറില്‍ 750 പേര്‍ കോവിഡ്-19 വിമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേരാണു സുഖപ്പെട്ടത്. അതേസമയം 623 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 7,764 എത്തി. ഒരു ദിവസത്തിനിടെ...
വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരുടെ വേതനവും ആനുകൂല്യങ്ങളും കുറക്കരുത്
ദോഹ: വീട്ടിലിരുന്നുള്ള ജോലി ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവകുറക്കരുതെന്ന് തൊഴില്‍ മന്ത്രാലയം. ജോലിയില്‍ കോവിഡ് 19 പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന അതേ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും ഗുണനിലവാരവും ജീവനക്കാര്‍ പുലര്‍ത്തണമെന്നും നിര്‍ദേശം. കോവിഡ് 19 നിയന്ത്രണങ്ങളുടെ...
തൊഴിലാളികൾക്ക് സ്വാന്തനമായ് ലുലു എക്സ്ചേഞ്ച്
ദോഹ: ഖത്തറിൽ കോവിഡ് വ്യാപനത്തെ തുടർന്ന് പ്രയാസമുനുഭവിക്കുന്നവർക്ക് സാന്ത്വനവുമായി ലുലു എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹ്മ്മദ്. ഒരു കുടുംബത്തിന് ഒരു മാസക്കാലത്തേക്ക് ഉപയോഗിക്കാവുന്ന സാധനങ്ങളാണ് കിറ്റിലുള്ളത്.സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായാണ് ഇതെന്ന്...
ഖത്തറിൽ 59 പേർക്ക് രോഗമുക്തി, 518 പേർക്ക് കൂടി കോവിഡ്
ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 518 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 59 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ആകെ രോഗം ഭേദമായവർ 614 ആയി. നിലവിലുള്ള ആകെ രോഗികൾ 5910 ആണ്. രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി...

















