ഖത്തറിൽ മാസ്ക് ധരിക്കുന്നതിൽ കൂടുതൽ ഇളവ്
ദോഹ: ഖത്തറില്‍ മാസ്‍ക് ധരിക്കുന്നതില്‍ കൂടുതല്‍ ഇളവ് . ഇനി മുതല്‍ രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ മാത്രം മാസ്‍ക് ധരിച്ചാല്‍ മതി. പുതിയ തീരുമാനം ഒക്ടോബര്‍ 23 ഞായറാഴ്ച മുതല്‍ നിലവിൽ വരുമെന്ന്...
ഖത്തറില്‍ അല്‍ വാസ്‍മി സീസണ്‍
ദോഹ: ഖത്തറില്‍ അല്‍ വാസ്‍മി സീസണ്‍ എന്ന് അറിയപ്പെടുന്ന മഴക്കാലത്തിന് ഇന്നുമുതൽ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു . ഒക്ടോബര്‍ 16 മുതല്‍ ഡിസംബര്‍ ആറ് വരെ 52 ദിവസം ഇനി...
ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും സൗജന്യ വിസ
ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ആസ്വദിക്കാനെത്തുന്ന ഹയ്യാ കാര്‍ഡുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും അവസരം നല്‍കുമെന്ന് സൗദി അറേബ്യ. ലോകകപ്പ് ആരാധകര്‍ക്ക് ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ...
ലോകകപ്പ് കായികവേദി, രാഷ്ട്രീയം വേണ്ട; സംഘാടകർ
ദോഹ ∙ ലോകകപ്പ് കായിക വേദിയാണെന്നും രാഷ്ട്രീയ വേദിയാക്കേണ്ടെന്നും ഫിഫ ഖത്തര്‍ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സിഇഒ നാസര്‍ അല്‍ ഖാദര്‍. ഫിഫ ലോകകപ്പിലേയ്ക്ക്...
ഭാഗ്യശാലികൾക്ക് രണ്ട് മില്യൺ ഖത്തർ റിയാൽ; ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലോകകപ്പ് ആവേശം
ദോഹ: ഖത്തർ ഫിഫ സീസണിൽ ആവേശം വർധിച്ചതോടെ, ഖത്തറിലെ 18 ലുലു ഹൈപ്പർമാർക്കറ്റുകളും വമ്പൻ സമ്മാനങ്ങളുമായി ഉപഭോക്താക്കളുമൊത്ത് ആഘോഷിക്കുകയാണ്. രണ്ട് ദശലക്ഷം ഖത്തർ റിയാൽ നേടാനുള്ള അവസരമാണ് ലുലു അവരുടെ ഉപഭോക്താക്കൾക്ക് നൽകുന്നത്.
ഖത്തറിലെ...
ഖത്തര്‍ -ഇന്ധനവില
ഖത്തർ : 2022 ഒക്ടോബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് സെപ്തംബര്‍ മാസത്തെ അതേ വില തന്നെ തുടരും. ഒരു ലിറ്ററിന് 1.95 റിയാലാണ് നിലവിലെ വിലയായി ഈടാക്കുന്നത്...
വ്യോമയാനരംഗത്തെ ‘ഓസ്കര്‍’ പുരസ്കാരം ഖത്തര്‍ എയര്‍വേയ്സിന്
ലണ്ടന്‍ ∙ 2022 ലെ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ ഏഴാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യോമയാനരംഗത്തെ ‘ഓസ്കര്‍’ എന്നറിയപ്പെടുന്ന ഏവിയേഷന്‍ പുരസ്കാരം തുടർച്ചയായ ഏഴാം തവണയാണ്...
ഖത്തർ കറൻസി അവഹേളനം : രണ്ടു പേർ പിടിയിൽ
ദോഹ: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയെ തുടര്‍ന്നാണ് രണ്ടു പേരെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത് . വീഡിയോയിൽ ഖത്തറിന്റെ കറന്‍സിയെ അവഹേളിച്ചിരുന്നു . വീഡിയോയിലുള്ളയാളെയും ഇത് ചിത്രീകരിച്ചയാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും...
ലോകകപ്പ് ടിക്കറ്റ് ഉടമകളുടെ പേര് മാറ്റാം; പുതിയ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ ഒരുങ്ങി ഖത്തർ
ദോഹ:ലോകകപ്പ് മത്സരങ്ങൾക്കായി ടിക്കറ്റ് ഉടമകൾക്ക് ഉടമയുടെ പേര് മാറ്റാൻ അനുവദിക്കുന്ന ആപ്ലിക്കേഷൻ അടുത്ത മാസം ആദ്യം പുറത്തിറക്കും.
ലോകകപ്പ് ടിക്കറ്റുകൾ എങ്ങനെ കൈമാറ്റം ചെയ്യാമെന്നുള്ളത് ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണെന്ന് അൽ-കാസ് ചാനലിലെ മജ്‌ലിസ് പ്രോഗ്രാമിനിടെ...
ലോകകപ്പ്: ടിക്കറ്റില്ലാത്ത, ക്ഷണിക്കപ്പെട്ടവർക്ക് ഖത്തറിലേക്ക് പ്രവേശനഫീസ് 500 റിയാൽ
ദോഹ∙ ലോകകപ്പ് മത്സര ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്കൊപ്പം ടിക്കറ്റില്ലാത്ത ക്ഷണിക്കപ്പെട്ട ആരാധകർക്ക് ഖത്തറിലേയ്ക്കുള്ള പ്രവേശന ഫീസ് 500 റിയാൽ.
ക്ഷണിക്കപ്പെട്ട 3 പേരിൽ 12 വയസിൽ താഴെയുള്ള കുട്ടികളുണ്ടെങ്കിൽ അവർക്ക് പ്രവേശനം സൗജന്യമാണ്....