Monday, May 20, 2024
Qatar

Qatar

Qatar news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാൻ ഇനിമുതൽ വിസ വേണ്ട

ദോഹ: കൂടുതല്‍ വിദേശികളെ രാജ്യത്തേക്കാകര്‍ഷിക്കാന്‍ ഖത്തര്‍ പദ്ധതിയിടുന്നു. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇനി ഖത്തറില്‍ വിസ വേണ്ട. ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും , ഖത്തര്‍ ടൂറിസം അതോറിട്ടിയും ഖത്തര്‍ എയര്‍വെയ്‌സും സംയുക്തമായാണ്...

സൗദി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ സമൂഹം ബഹിഷ്‌കരിക്കുന്നു

ദോഹ: ബഹ്‌റിന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ വിലക്ക് തുടരുമ്പോളും ഖത്തര്‍ സ്വയം പര്യാപ്തമാകാന്‍ തയ്യാറെടുക്കുന്നു. ഖത്തറി ഉല്‍പ്പന്നങ്ങളും ടര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇറക്ക് മതി ചെയ്യുന്ന...

ഖത്തറില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില ജൂലൈയില്‍ അനുഭവപ്പെടും.

ദോഹ: ഖത്തര്‍ ഈമാസം കടുത്ത ചൂട് കൊണ്ട് ബുദ്ധിമുട്ടുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഖത്തര്‍ കാലാവസ്ഥ വിഭാഗം പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഖത്തറിലെ ഏറ്റവും ഉയര്‍ന്ന ഈ വര്‍ഷത്തെ ശരാശരി താപനി ജൂലൈയില്‍ ആയിരിക്കും....

നഗരവികസനം കാതലായ മാറ്റം അനുവാര്യം

ദോഹ ∙ ഖത്തറിലെ നഗരവികസനത്തിൽ ശ്രദ്ധേയ മാറ്റങ്ങളുണ്ടാകണമെന്നു വിദഗ്ധസംഘം. നിയന്ത്രണങ്ങൾക്കൊപ്പം ബോധവൽക്കരണവും സ്വകാര്യ പങ്കാളിത്തവും ശക്തമാക്കിയെങ്കിലേ നഗരവികസനത്തിൽ സുസ്ഥിരത കൈവരിക്കാനാകൂവെന്നു ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിലും (ക്യുജിബിസി) യുഎൻ ഹാബിറ്റാറ്റിന്റെ വേൾഡ് അർബൻ...

ദോഹ ഫോറം തുടങ്ങി: പ്രധാനചർച്ച അഭയാർത്ഥി പ്രശ്നങ്ങൾ

ദോഹ: അഭയാർത്ഥികൾ ഭീകരവാദികളാണെന്ന വാദം അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി. ദാരിദ്യ്രമല്ല അഭയാർത്ഥികളുടെ യഥാർഥ പ്രശ്നം.അടിച്ചമർത്തലും അനീതിയുമാണ് യഥാർതഥ പ്രശ്നമെന്നും അമീർ അഭിപ്രായപ്പെട്ടു. പതിനേഴാമത്...

കാല്‍നടക്കാരനെ ഇടിച്ചുവീഴ്‌ത്തിയ ഡ്രൈവര്‍ 20 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണം

ദോഹ:അലക്ഷ്യമായി വാഹനമോടിച്ച്‌ കാല്‍നടക്കാരനെ ഇടിച്ചു വീഴ്‌ത്തിയ ഡ്രൈവര്‍ പരിക്കേറ്റയാള്‍ക്ക്‌ 20 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണം. ദോഹയിലെ ക്രമിനല്‍ കോടതിയുടേതാണ്‌ ഉത്തരവ്‌. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത്‌ ജിസിസി പൗരനാണ്‌. ഇന്‍ഷുറന്‍സ്‌ കമ്പനിയുമായിച്ചേര്‍ന്ന്‌ നഷ്‌ടപരിഹാരം...

‘ലഫാന്‍ റിഫൈനറി 2 പദ്ധതി’ അമീര്‍ ഉദ്ഘാടനം ചെയ്തു

ദോഹ: ലഫാന്‍ റിഫൈനറി 2 പദ്ധതി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ‘നമ്മുടെ ഭാവിയെ ഊര്‍ജം സമ്പന്നമാക്കട്ടെ’ എന്ന...

ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

ആവശ്യമായ രേഖകളില്ലാതെ കഴിയുന്ന ഖത്തറിലെ വിദേശികളെ നാട്ടിലെത്തിക്കാന്‍ സഹായകമാകുന്ന പൊതുമാപ്പ് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.മലയാളികളടക്കം നിരവധി വിദേശികൾക്കാണ് ഇത് പ്രയോജനപെടുക, സെപ്റ്റംബർ 1 ന് ആരംഭിച്ചു ഡിസംബർ 1 വരെയാണ് പൊതുമാപ്പിന്റെ...