സുരക്ഷിത കുടിയേറ്റം: പ്രവാസി ലീഗൽ സെൽ വെബ്ബിനാർ ശനിയാഴ്ച
കൊച്ചി: "സുരക്ഷിത കുടിയേറ്റം" എന്ന വിഷയത്തിൽ പ്രവാസി ലീഗൽ സെൽ നേതൃത്വം നൽകുന്ന വെബ്ബിനാർ ശനിയാഴ്ച നടക്കും.ഇന്ത്യൻ സമയം വൈകീട്ട് ഏഴുമുതൽ സൂമിലാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. പ്രവാസികളുടെ പശ്ചാത്തലത്തിൽ മലേഷ്യയിൽ നിന്നുള്ള ലോക...
സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 20,778 നിയമലംഘകര്‍ : പരിശോധന തുടരുന്നു
റിയാദ്: സൗദിഅറേബ്യയയിൽ വിവിധ നിയമലംഘകരായ വിദേശികളെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ പരിശോധനയുടെ ഭാഗമായി നിരവധി പേർ പിടിയിലായി . കഴിഞ്ഞയാഴ്ച സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ...
വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന് വഴുതിവീണ യാത്രക്കാരി മരണപ്പെട്ടു
റിയാദ്: വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരണപ്പെട്ടു. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലയൺ എയർ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്.വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ്...
ഇന്ത്യ-സൗദി വൈദ്യുതി മേഖലയില്‍ സഹകരണ കരാറില്‍ ഒപ്പുവച്ചു
റിയാദ്: സൗദി - ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് കീഴിലുള്ള സാമ്പത്തിക, നിക്ഷേപ സമിതിയുടെ രണ്ടാമത്തെ മന്ത്രിതല യോഗം റിയാദില്‍ നടന്നു. സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍,...
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നവംബര്‍ രണ്ട് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത
ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. നവംബര്‍ രണ്ട് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ജസാന്‍...
ജിദ്ദയിലെ പ്രവാസി നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു
റിയാദ്: ജിദ്ദയിലെ പ്രവാസി നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) ജിദ്ദ ഘടകത്തിൽ സജീവ പ്രവർത്തകനായ മലപ്പുറം കാളികാവ് സ്വദേശി ഷിബു കൂരി (43) ആണ് ട്രെയിൻ...
കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്‍റര്‍ മോണോ റെയിൽ പദ്ധതി പുനരാരംഭിക്കുന്നു
റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ ധനകാര്യ കേന്ദ്രമായി നിർമാണം പൂർത്തിയാവുന്ന കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻററിലെ മോണോറെയിൽ പദ്ധതിയുടെ നിർമാണം പുനരാരംഭിക്കുന്നു. ഇതിനായുള്ള നടപടികൾ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻറർ ഡെവലപ്‌മെൻറ് ആൻഡ്...
മോട്ടോർബൈക്കുകൾ വാടകയ്ക്കെടുക്കാൻ പ്രായപരിധി നിശ്ചയിച്ച് സൗദി അറേബ്യ
റിയാദ്: മോട്ടോർബൈക്കുകൾ വാടകയ്ക്കെടുക്കാൻ പ്രായപരിധി നിശ്ചയിച്ച് സൗദി അറേബ്യ. ഇനി മുതൽ രാജ്യത്ത് 17 വയസ് പൂർത്തീകരിച്ചവർക്ക് മാത്രമേ ബൈക്കുകൾ വാടകയ്ക്ക് എടുക്കാൻ അനുമതിയുള്ളൂ. കൂടാതെ നിബന്ധനകളും പുറത്തുവിട്ടിട്ടുണ്ട്. ഒരുവട്ടം വാടകയ്ക്ക് കൊടുത്ത...
നിയോൺ സിറ്റിയിലെ ആദ്യത്തെ ആഡംബര ദീപായ സിന്ദാല ടൂറിസ്റ്റുകൾക്കായി തുറന്നു
റിയാദ്: സൗദി അറേബ്യയിലെ പുതിയ വിനോദസഞ്ചാര കേന്ദ്രമായ നിയോൺ സിറ്റിയിലെ ആദ്യത്തെ ആഡംബര ദീപായ സിന്ദാല ടൂറിസ്റ്റുകൾക്കായി തുറന്നു. 2022 ഡിസംബറിൽ കിരീടാവകാശിയും നിയോം ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ മുഹമ്മദ് ബിൻ...
സൗദിയിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരണപ്പെട്ടു
റിയാദ്: സൗദി അറേബ്യയിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരണപ്പെട്ടു. യു.പി സ്വദേശിക്ക് പരിക്കേറ്റു. മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്....