Thursday, May 9, 2024
Saudi Arabia

Saudi Arabia

saudi-arabia news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

കുത്തേറ്റ് പ്രവാസി മലയാളി മരണമടഞ്ഞു

റിയാദ്: സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിനടുത്ത് ദർബ് എന്ന സ്ഥലത്ത് പാലക്കാട്‌ മണ്ണാർക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശിസി.പി അബ്ദുൽ മജീദാണ് (44) മരിച്ചത് .ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹം...

സൗദി; കെട്ടിടങ്ങളുടെ ബാൽക്കണികളിൽ രൂപത്തിലും നിറത്തിലും മാറ്റങ്ങൾ വരുത്തിയാൽ കനത്ത പിഴ

റിയാദ്: കെട്ടിടങ്ങളുടെ ബാൽക്കണികളിൽ രൂപത്തിലും നിറത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് സൗദിയിൽ വിലക്കേർപ്പെടുത്തി. നിയമലംഘകർക്ക് കനത്ത പിഴ ചുമുത്തുമെന്ന് മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം മുന്നറിയിപ്പ് നൽകി. കെട്ടിടങ്ങളുടെ പൊതു ഭംഗിക്കു കോട്ടം വരുത്തുംവിധമുള്ള...

വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരണമടഞ്ഞു

സൗദി: വാഹനാപകടത്തിൽ പരിക്കേറ്റ് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിയിലായിരുന്ന ആലപ്പുഴ മാവേലിക്കര സ്വദേശി ഷാജി കുരുവിളയാണ് (49) മരിച്ചത്. സാംസ ലോജിസ്റ്റിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ഷാജി. കഴിഞ്ഞ ഒക്ടോബർ 30ന് പഴയ എയർപോർട്ട്...

ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് വി​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യാംബു മേഖല ഡി​സം​ബർ 22ന് സന്ദർശിക്കും

റിയാദ് : പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് വി​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യാംബു മേഖല സന്ദര്‍ശിക്കും. ഡി​സം​ബ​ർ 22ന് ടൗ​ണി​ലെ ക​മേ​ഴ്സ്യ​ൽ പോ​ർ​ട്ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഹ​യാ​ത്ത് റ​ദ്‍വ ഹോ​ട്ട​ലി​ലാ​ണ് സം​ഘം...

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്:സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിയായ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. കിഴക്കന്‍ പ്രവിശ്യയില്‍ ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലാമുദ്ദീന്‍ മുഹമ്മദ് റഫീഖ് എന്ന ഇന്ത്യക്കാരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.മുഹമ്മദ് ഹസന്‍ അലി...

സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് ജുബൈലിൽ മൂന്ന് വിദ്യാർഥിനികൾ മരിച്ചു

റിയാദ്: സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് കിഴക്കൻ സൗദിയിലെ ജുബൈലിൽ മൂന്ന് വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർ ഗുരുതര പരിക്കേറ്റ് ജുബൈൽ അൽ-മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ ബസ് ഡ്രൈവർ റോയൽ...

പൊതുഗാതാഗത നിയമങ്ങൾ കൂടുതൽ ശക്തമാക്കി സൗദി

റിയാദ്: പൊതുഗാതാഗത നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ച് സൗദി. 55 തരം നിയമലംഘനങ്ങള്‍ക്ക് 200 മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിൽ കുട്ടികൾ...

സിപിഎം നേതാവിനെ കൊന്ന് മുങ്ങിയ പ്രതിയെ 17 വര്‍ഷത്തിനുശേഷം സൗദിയിൽനിന്ന് ഇൻറർപോളിന്റെ സഹായത്തോടെ പിടികൂടി കേരള പോലീസ്

സൗദി: സിപിഎം മൺവിള ബ്രാഞ്ചംഗമായ മുരളീധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷത്തിന് ശേഷം സൗദിയിൽ പിടിയിലായി . കൊലപാതകം നടത്തിയ ശേഷം മുങ്ങിയ പ്രതി കിഴക്കുംകര സ്വദേശി ബൗഡൻ എന്ന സുധീഷിനെ(36)...

ഗാസയിൽ സമ്പൂർണ വെടിനിർത്തൽ വേണം,അറബ്-ഇസ്ലാമിക് സമിതി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ വേണമെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സമിതി ആവശ്യപ്പെട്ടു. യു.എൻ സുരക്ഷാ കൗൺസിൽ അംഗങ്ങളും അന്താരാഷ്ട്ര സമൂഹവും ഫലപ്രദവും അടിയന്തരവുമായ നടപടികൾ സ്വീകരിക്കണമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയുമായി...

സൗദി;ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറ് കരാർ ഇൻഷുർ ചെയ്യാനുള്ള ചുമതല ഇനി മുതൽ തൊഴിലുടമകൾക്ക്

റിയാദ്: സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറ് കരാർ ഇൻഷുർ ചെയ്യാനുള്ള ചുമതല തൊഴിലുടമകൾക്ക് നൽകി. നേരത്തെ ഗാഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഇൻഷൂർ ചെയ്യാനുള്ള ചുമതല ഇത് വരെ റിക്രൂട്ട്മെൻ്റ് സ്ഥാപനങ്ങൾക്കായിരുന്നു....