ജോലിക്കിടയിൽ മതിൽ ഇടിഞ്ഞു വീണു മലയാളി മരിച്ചു
സൗദി: ജോലിക്കിടയിൽ മതിൽ ഇടിഞ്ഞ് വീണു തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി പള്ളിക്കിഴക്കേതിൽ ഷംസന്നൂർ (57) മരണപ്പെട്ടു .15 വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. മതിൽപൊളിക്കുന്നതിനിടെ...
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ഹോണടിച്ചാൽ കടുത്ത പിഴ നൽകേണ്ടിവരും ;സൗദി ട്രാഫിക്ക് വകുപ്പ്
റിയാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ഹോണടിക്കുകയോ വാഹനത്തിലെ മറ്റു ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്ന് കർശന നിർദേശവുമായി സൗദി ട്രാഫിക് വകുപ്പ് . വാഹനമോടിക്കുമ്പോൾ മോശപരമായി എന്തെങ്കിലും പെരുമാറുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് അധികൃതർ...
സൗദി അറേബ്യയുടെ ക്രൂഡ്ഓയിൽ കയറ്റുമതി കുറഞ്ഞ നിലയിൽ
റിയാദ്: ക്രൂഡ് ഓയിൽ കയറ്റുമതി 2021 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവുംകുറഞ്ഞ നിലയിൽ . ഉത്പാദനം കുറച്ചതാണ് പ്രധാന കാരണം കൂടാതെ ഇന്ത്യയടക്കമുള്ള ഉപഭോക്താക്കൾ റഷ്യയിൽ നിന്നും വില കുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങുന്നതും...
ഹൃദയാഘാതം മൂലം മലയാളി ദമ്മാമിൽ മരണമടഞ്ഞു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി ദമ്മാമിൽ മരണമടഞ്ഞു . ആലപ്പുഴ ചെങ്ങന്നൂർ ചെറുവല്ലൂർ കൊള്ളക്കടവ് പാടിത്തറയിൽ വീട്ടിൽ അനിൽകുമാർ (50) ആണ് മരിച്ചത്. സൗദിയിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു. പ്രിയ ആണ്...
സൗദി സ്‌കൂളുകൾ ഈ മാസം 20ന് തുറക്കും;വിദ്യാഭ്യാസ മന്ത്രാലയം
സൗദി: വേനലവധി കഴിഞ്ഞ് സൗദിയിലെ സ്‌കൂളുകള്‍ ഈ മാസം 20 ന് തുറക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. ഈ ആഴ്ച മുതൽ അധ്യാപകരും അധ്യാപകേതര ജീവനക്കാരും സ്‌കൂളുകളില്‍ ഹാജരാകാനാണ് മന്ത്രാലയം നിർദ്ദേശം.കിൻറർഗാർട്ടൻ മുതല്‍...
സൗദി ;മധുരപലഹാരങ്ങൾക്ക് ഇടയിൽ നിന്നും ലഹരി ഗുളികകൾ കണ്ടെത്തി
സൗദി: ജിദ്ദ തുറമുഖത്ത് മധുര പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 22 ലക്ഷത്തോളം ലഹരി ഗുളികകൾ ജിദ്ദ തുറമുഖത്തെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി.ഇവ വാങ്ങാൻ എത്തിയ രണ്ട് പേരെ...
അനധികൃത താമസം : സൗദിയിൽ നിരവധി പേർ പിടിയിൽ
റിയാദ് : സൗദിയിൽ അനധികൃതമായി താമസിച്ച 13,939 പേർ അറസ്റ്റിലായി. ജൂലൈ 27 മുതൽ ഓഗസ്റ്റ് രണ്ടു വരെ അധികൃതർ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയതെന്ന് . 7,894 താമസ ലംഘകരും 3,839...
സൗദിയിൽ യുവാവ് അപകടത്തിൽ മരണമടഞ്ഞു
റിയാദ്: കൊല്ലം സ്വദേശിയായ യുവാവ് സൗദ്ദിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു . ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശി മുഹമ്മദ് റാഷിദ് (27 )ആണ് റിയാദിന് സമീപം ഹരീഖിൽ നിന്നും 55 കിലോമീറ്റർ അകലെ കാർ...
ഇന്ത്യൻ കാക്കകൾ തിരിച്ചുപോകാത്തതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തി, സൗദി പരിസ്ഥിതി വകുപ്പ്
റിയാദ്: സൗദി അറേബ്യയില്‍ തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലും എത്തിയ ഇന്ത്യന്‍ കാക്കകള്‍ തിരിച്ചുപോകാത്തതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തി പരിസ്ഥിതി വകുപ്പ്.കാക്കകളുടെ എണ്ണം പെരുകുകയും ശല്യം വര്‍ധിക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ നിയന്ത്രണം...
മണിപ്പൂർ: ബിജെപിക്ക് കുടപിടിക്കാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പ് : കെ പി അബ്ദുൽ മജീദ്
ജിദ്ദ: ബേഠീ ബച്ഛാഓ, ബേഠീ പഠാഓ.." പുത്രിമാരെ രക്ഷിക്കാമെന്ന് മുദ്രാവാക്യമുയർത്തിയവർ, മണിപൂരിൽ സ്ത്രീകളെ കൂട്ടമായി അപമാനിക്കുന്നവർക്കു മൗനാനുവാദ സാഹചര്യം ഒരുക്കുകയാണെന്ന് കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ...