Wednesday, September 2, 2026

Saudi Arabia

saudi-arabia news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

പൊതുശുചിത്വനിയമലംഘനം നടത്തിയാൽ കടുത്ത പിഴ നൽകേണ്ടി വരും,സൗദി

0
റിയാദ്: മുനിസിപ്പാലിറ്റി സ്ഥാപിച്ച മാലിന്യ പെട്ടികളിൽ കൃത്യമം കാണിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ മന്ത്രാലയം. ഇന്ന് മുതൽ നടപ്പാക്കാൻ പോകുന്ന പൊതുശുചിത്വവുമായി ബന്ധപ്പെട്ട പുതുക്കിയ നിയമലംഘന പിഴയുടെ...

സൗദി:അബഹയില്‍ പുതിയ വിമാനത്താവളം പ്രഖ്യാപിച്ചു

0
റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നു. സൗദി കരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് അബഹയില്‍ പുതിയ വിമാനത്താവള പദ്ധതി പ്രഖ്യാപിച്ചത്. നിലവിലുളള വിമാനത്താവളത്തിനൊപ്പമാണ് പുതിയ എയര്‍പോര്‍ട്ടും നിർമ്മിക്കുന്നത്...

മുൻ മന്ത്രി വി സി കബീർ മാഷിനെ ജിദ്ദയിൽ സ്വീകരിച്ചു

0
ജിദ്ദ : ഗാന്ധി ദർശൻ സമിതി സംസ്ഥാന ചെയർമാനും  കോൺഗ്രസ്സ് പാലക്കാട് ജില്ലയുടെ സാമൂന്നതനായ നേതാവും മുൻ ആരോഗ്യ വകുപ്പ് മന്ത്രികൂടിയായ  വി സി കബീർ മാഷിനെ ഒ ഐ സി സി...

ഇസ്രായേൽ -പലസ്തീൻ യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ ഇടപെടലുമായി സൗദി അറേബ്യ

0
റിയാദ്: ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കൂടുതല്‍ ഇടപെടലുമായി സൗദി അറേബ്യ. ഇതിൻ്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അൻ്റോണിയോ...

സൗദി ;ജിസിസിയിൽ ആദ്യ ഹൈഡ്രജൻ ട്രെയിൻ

0
റിയാദ്: ജിസിസിയിൽ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ സൗദി അറേബ്യയിൽ . പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. അധികം വൈകാതെ രാജ്യത്ത്...

സൗദി അറേബ്യയിൽ മഴ മുന്നറിയിപ്പ്,വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

0
റിയാദ്: സൗദി അറേബ്യയില്‍ മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, അല്‍ ജൗഫ്, തബൂക്ക്, ത്വായിഫ് എന്നിവിടങ്ങള്‍ക്ക്...

ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് റിയാദിൽ മരണപ്പെട്ടു

0
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് റിയാദിൽ മരണപ്പെട്ടു.കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36) ആണ് മരിച്ചത്.റിയാദിലെ ഒരു ട്രാവൽ ഏജൻസിയിൽ ജീവനക്കാരനാണ്. ഒരാളെ റിയാദ് എയർപ്പോർട്ടിൽ കൊണ്ടുവിട്ട ശേഷം താമസസ്ഥലത്തേക്ക്...

സൗദിയിൽ ഗാർഹിക തൊഴിലാളികളാകാൻ പ്രായപരിധി 21ആക്കി

0
റിയാദ്: സൗദിയിൽ 21 വയസില്‍ താഴെ പ്രായമുളളവരെ ഗാര്‍ഹിക തൊഴിലാളികളായി നിയമിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. നിയമം ലംഘിക്കുന്ന തൊഴിലുടമക്ക് 20,000 റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുമ്പോള്‍ പാലിക്കേണ്ട...

വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് ഓൺലൈൻ അപ്പോയിന്റ്മെന്റ് നിര്‍ബന്ധമാക്കി സൗദി

0
റിയാദ്: സൗദിയിൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് കർശനമാക്കി. സൗദി ജനറല്‍ ട്രാഫിക് അതോറിറ്റി ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഫിറ്റ്‌നസ് പരിശോധനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അതോറിറ്റി...

ഇലക്ട്രിക് കാർനിർമാതാക്കളായ ലൂസിഡ് കമ്പനി സൗദിയിൽ പ്രവർത്തനം ആരംഭിച്ചു

0
റിയാദ്:സൗദിയിൽ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർനിർമാതാക്കളായ ലൂസിഡ് കമ്പനി പ്രവർത്തനം ആരംഭിച്ചു. ഇതിലൂടെ 4000 തൊഴിലവസരങ്ങളും 117 ബില്യൺ ഡോളറിെൻറ കയറ്റുമതിയും രാജ്യത്തുണ്ടാകുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു.ജിദ്ദക്ക് സമീപം...