പ്രവാസിയെ തേടി ബന്ധുക്കൾ
ബഹ്‌റൈൻ : കോഴിക്കോട് ആശാരിക്കണ്ടി നാണു വേളം, കുറിച്ചകം 1981 ൽ 25 മത്തെ വയസ്സിൽ ആണ് ബഹ്‌റൈനിൽ എത്തപ്പെട്ടത് . 1993 വരെ വീടുമായി ബന്ധം ഉണ്ടായിരുന്നെന്നും എന്നാൽ അതിനു ശേഷം...
ദമ്മാമിൽ ജസ്റ്റ് എ മിനിറ്റ് (ജാം ക്രിയേഷൻസ് )കലാ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ദമ്മാം : ദമ്മാമിലെ കലാ സാഹിത്യ സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ കെ എം സി സി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റും , സഫ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്റ്ററുമായ മുഹമ്മദ്...
സൗദി അറേബ്യയയിൽ ഇലക്ട്രിക്ക് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു
റിയാദ്: സൗദി അറേബ്യയയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് ഖാലിദിയ - ബലദ് റൂട്ടിൽ സർവീസ് ആരംഭിച്ചു.മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീർ സഊദ് അൽഫൈസൽ റോഡ് വഴി ഖാലിദിയക്കും...
കോൺസുലേറ്റിന്റെ സേവനം ഏല്ലാവർക്കും സുതാര്യമായി നൽകും; വനിതാ ഹാജിമാർക്ക് പ്രത്യേക പരിഗണന.
ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനം എല്ലാവർക്കും ലഭ്യമാണെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിയൻ കമ്മിറ്റി പ്രസിഡന്റ് കെ ടി എ...
സൗദി അറേബ്യയിൽ ഫെബ്രുവരി 22 ,23 പൊതുഅവധി
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 22, 23 തീയതികളിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 22നാണ് സൗദി സ്ഥാപകദിനം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സർക്കാര്‍ ജീവനക്കാർക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാർക്കും...
കേന്ദ്ര ബജറ്റിൽ പ്രവാസികളെപാടെ അവഗണിച്ചു: ജിദ്ദ ഒ ഐ സി സി
ജിദ്ദ: പ്രവാസികളെ പാടെ അവഗണിക്കുകയും അവരുടെ സംഭംവനകൾ പരാമർശിക്കുക പോലും ചെയ്യാതെയും, കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റ് അങ്ങേയെറ്റം നിരാശാജനകമാണെന്നു ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി...
പ്രവാസി പെൻഷൻ തട്ടിപ്പ് – സമഗ്രാന്വേഷണം വേണം: പ്രവാസി ലീഗ്
കോഴിക്കോട് :പ്രവാസി കേരളീയ പെൻഷൻ ബോർഡിന്റെ കീഴിൽ പ്രവാസികൾക്ക് നൽകുന്ന ക്ഷേമ പെൻഷൻ അനർഹർക്കു നൽകിയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതിന് കൂട്ടുനിന്ന മുഴുവൻ പേരെയും കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം വേണമെന്ന് പ്രവാസി ലീഗ് സംസ്ഥാന...
ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ അപകടം : ചികിത്സയിൽ കഴിഞ്ഞ കുഞ്ഞു മരണമടഞ്ഞു
റിയാദ്: ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മലയാളി കുടുംബത്തിലെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരണമടഞ്ഞു . തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിന്റെ ആറു മാസം പ്രായമുള്ള മകൾ...
സൗദി:പ്രവാസികൾ ഇ-മൈഗ്രേറ്റ് മദാദ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ അംബാസഡർ
റിയാദ്: സൗദിയിലേക്ക് തൊഴിൽ തേടി വരുന്ന പ്രവാസികൾ ട്രാവൽ ഏജൻറുമാരുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാൻ ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. അങ്ങനെ...
സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുമ്പോൾ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് അതിന്റെ കൂടെ കൈമാറ്റംചെയ്യപ്പെടുന്നു
റിയാദ്: ഒരേ വാണിജ്യ രജിസ്ട്രേഷന് (സിജ്ൽ തിജാരിയ) കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സ്‍പോൺസർഷിപ്പും സ്വയമേവ കൈമാറ്റംചെയ്യും. രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഉടമസ്ഥാവകാശം...