Sunday, May 18, 2025

Saudi Arabia

saudi-arabia news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

സൗദി :തപാൽ ,പാഴ്‌സൽ ,ഗതാഗത തൊഴിൽ മേഖലയിൽ സ്വദേശിവത്കരണം

0
റിയാദ്: സൗദി അറേബ്യയിൽ തപാൽ, പാഴ്സൽ ഗതാഗത രംഗത്തെ 14 തൊഴിൽ മേഖലകളിൽ സമ്പൂർണ സ്വദേശിവത്കരണം ശനിയാഴ്ച മുതൽ നടപ്പിലായി. ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രാലയം, ഗതാഗത അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ തീരുമാനം. തപാൽ...

ജിദ്ദ ഒ ഐ സി സി യുടെ ഹൃദ്ദ്യം 2022 വെള്ളിയാഴ്ച: പാചക മത്സരവും വിവിധ കലാപരിപാടികളും  ...

0
ജിദ്ദ:  .ഐ.സി.സി സൗദി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റിയുടെ കീഴില്‍ നടന്നു വരുന്ന പ്രവാസി സേവന കേന്ദ്ര ഹെല്പ് ഡസ്കിന്റെ  എട്ടാം വാര്‍ഷികം ‘ഹൃദ്യം 2022’ വിപുലമായ കലാ - കായിക പരിപാടികളോടെ ഡിസംബർ...

സൗദി തൊഴിൽ വകുപ്പ്:കനത്ത മഴയുള്ള സാഹചര്യങ്ങളിൽ തൊഴിലാളികളെ തൊഴിലിടങ്ങളിൽ എത്താൻ നിർബന്ധിക്കരുത്

0
റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗമോ സർക്കാർ വകുപ്പുകളോ മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ തൊഴിൽ സ്ഥലങ്ങളിൽ ഹാജരാകാൻ ജീവനക്കാരെ നിർബന്ധിക്കരുതെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം...

സൗദി:പഴയ സർക്കാർ വകുപ്പുവാഹനങ്ങളുടെ ലേലം നാളെ

0
സൗദി :സൗദി അറേബ്യയിൽ സര്‍ക്കാര്‍ വകുപ്പുകളുടെ പഴയ കാറുകള്‍ ലേലം ചെയ്യുന്നു . സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗം നിര്‍ത്തിയ കാറുകളാണ് പൊതുലേലത്തിലൂടെ വില്‍ക്കുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം ബുറൈദയിലായിരിക്കും ലേലമെന്ന് അധികൃതര്‍...

സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം; ജിദ്ദ ഒഐസിസി യുടെ പ്രവർത്തനങ്ങൾ മികവാർന്നത്:  കുമ്പളത്ത് ശങ്കരപിള്ള  

0
ജിദ്ദ: ഒ ഐ സി സി യുടെ പ്രവർത്തനങ്ങൾ ശക്തിപെടുത്തുന്നവിധത്തിൽ  അംഗത്ത്വ വിതരണം ഉർജജിതമാകണമെന്നും  ഡിസംബർ 31 നകം പുതിയ നാലുമാസമായി തുടരുന്ന ക്യമ്പയിൻ അവസാനിക്കുമെന്നും ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള പറഞ്ഞു....

സൗദിയിൽ ശക്തമായ മഴക്ക് സാധ്യത

0
സൗദി: സൗദി അറേബ്യയിൽ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴ തുടരും. ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും...

സൗദിയിൽ കള്ളപ്പണം വെളുപ്പിക്കൽ : പ്രതികൾക്ക് ശിക്ഷ വിധിച്ചു

0
റിയാദ്: സൗദിയിൽ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിടിയിലായ അഞ്ച് പ്രതികള്‍ക്ക് 20 വര്‍ഷം ജയില്‍ ശിക്ഷയും 500,000 പിഴയും ശിക്ഷ വിധിച്ച് കോടതി. സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ ആണ് പ്രവാസികളായ...

സൗദിയിൽ 21 വയസ്സ് പൂർത്തിയായ പ്രവാസികളുടെ മക്കൾക്ക് ഇക്കാമ പുതുക്കൽ : നിയന്ത്രണം ഏർപ്പെടുത്തി

0
ദമ്മാം : സൗദി അറേബ്യയില്‍ ആശ്രിത വിസയില്‍ കഴിയുന്ന പ്രവാസികളുടെ 21 വയസ് പൂര്‍ത്തിയായ മക്കളുടെ ഇഖാമ പുതുക്കാന്‍ നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് സൗദി പാസ്‍പോര്‍ട്ട്സ് ഡ‍യറക്ടറേറ്റ് അറിയിച്ചു . പ്രവാസികള്‍ക്ക് തങ്ങളുടെ 21...

മധു മോഹൻ സ്പീക്കിങ് , ഞാൻ മരിച്ചിട്ടില്ല’; വ്യാജവാര്‍ത്ത നിഷേധിച്ച് നടന്‍

0
തിരുവനന്തപുരം : അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് പ്രമുഖ സീരിയൽ നടനും നിര്‍മാതാവുമായ മധു മോഹൻ രംഗത്ത്. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോൺ അറ്റന്റ് ചെയ്യുന്നത്...

പ്രവാസി മലയാളി സംഘങ്ങൾക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ധനസഹായം ഇപ്പോള്‍ അപേക്ഷിക്കാം

0
തിരുവനന്തപുരം : നോര്‍ക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ...