സൗദിയിൽ നിന്നും പ്രവാസികൾ പണം അയക്കുന്നത് കുറവ് രേഖപ്പെടുത്തി
സൗദി അറേബ്യ: വിദേശികൾ സ്വദേശങ്ങളിലേക്ക് പണം അയക്കുന്നതിൽ കുറവ് രേഖപ്പെടുത്തി .ഒക്ടോബർ മാസത്തെ കണക്കനുസരിച്ചു 1,124 കോടി റിയാല്‍ സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. മറ്റുള്ള മാസങ്ങളെ അപേക്ഷിച്ചു ഇത്...
സൗദിയിൽ നിന്നും നാട്ടിലേക്കു പുറപ്പെട്ട പ്രവാസി മുംബൈയിൽ വച്ച് മരണമടഞ്ഞു
മുംബൈ : സൗദിയിൽ നിന്ന് അവധിക്കായി നാട്ടിലേക്ക് തിരിച്ച മലയാളി മുംബൈയിൽ മരണമടഞ്ഞു . ആലപ്പുഴ കായംകുളം സ്വദേശി ഐക്യ ജംഗ്ഷന് തെക്ക് ചൗക്കയിൽ ഇസ്മയിൽ കുട്ടി (58) ആണ് മരിച്ചത്. ശനിയാഴ്ച...
സൗദിയിൽ കനത്ത മഴ : മുന്നറിയിപ്പുമായി അധികൃതർ
റിയാദ്: രാവിലെ മുതൽ പെയ്തുതുടങ്ങിയ കനത്ത മഴയിൽ ജിദ്ദ നഗത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൻ വെള്ളപ്പാച്ചിലും വെള്ളക്കെട്ടും നിറഞ്ഞു . സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട് . മുന്നറിയിപ്പില്ലാതെ റോഡുകളില്‍ വെള്ളക്കെട്ട്...
സൗദി അറേബ്യയില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു
റിയാദ് :സൗദി അറേബ്യയില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരെ സൗദി അറേബ്യ വിജയം കൈവരിച്ചത്തിന്റെ ആഘോഷത്തിന്റെ ഭാഗമാണിത്. സല്‍മാന്‍ രാജാവാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്.അര്‍ജന്റീനയ്ക്കെതിരായ സൗദിഅറേബ്യയുടെ...
സൗദിയിൽ എത്തുന്ന വിദേശികൾക്ക് അബ്ശിർ ബിസിനസ് പ്ലാറ്റ്‍ഫോം വഴികാറുകൾ വാടകയ്ക്ക് എടുക്കാം
സൗദി: സൗദിയിൽ എത്തുന്ന വിദേശികൾക്ക് കാറുകള്‍ വാടയ്ക്ക് എടുക്കാൻ അനുമതി.പബ്ലിക് സെക്യൂരിറ്റി ജനറല്‍ ഡയറക്റേറ്റിന് കീഴിലുള്ള ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്മെൻറ് അധികൃതർ അറിയിച്ചു . ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‍ഫോം ഈ...
16,340 ത്തിലധികം നിയമലംഘകരെ പിടികൂടി : 10,119 പേരെ നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം
സൗദി അറേബ്യ : വിവിധ സ്ഥലങ്ങളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,340 ത്തിലധികം നിയമലംഘകരെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം പത്ത് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ...
പ്രൊഫഷണല്‍ ഡ്രൈവേഴ്സ് കാര്‍ഡ് : ഡിസംബർ 8 ന് മുൻപ് എടുക്കണം
സൗദി അറേബ്യ : രാജ്യത്തു ട്രക്ക് ഓടിക്കുന്ന ഡ്രൈവര്‍മാര്‍, പ്രൊഫഷണല്‍ ഡ്രൈവേഴ്സ് കാര്‍ഡ് എടുക്കണമെന്ന് ജനറല്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിപ്പിൽ വ്യക്തമാക്കി . ഡിസംബര്‍ എട്ടാം തീയ്യതി വരെയാണ് സമയപരിധി നൽകിയിരിക്കുന്നത് ....
സൗദിയിൽ പന്ത്രണ്ടുമേഖലയിൽ കൂടി സ്വദേശിവത്കരണം
സൗദി : സൗദിയിൽ പന്ത്രണ്ടുമേഖലകളില്‍ കൂടി സ്വദേശിവത്കരണം ഏർപ്പെടുത്തുന്നു . രാജ്യത്തെ മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ റാജ്‍ഹി വ്യക്തമാക്കി. റിയാദില്‍ നടന്ന പത്താമത് ഇക്കണോമിക്...
ഫോൺ വഴി തട്ടിപ്പു : പ്രവാസിക്ക് അക്കൗണ്ടിലെ പണം നഷ്‌ടമായി
സൗദി അറേബ്യ : ഫോണ്‍ വഴി ഒ.ടി.പി കൈക്കലാക്കി നടത്തിയ തട്ടിപ്പില്‍ പ്രവാസിക്ക് അക്കൗണ്ടിലുണ്ടായിരുന്ന മുഴുവന്‍ പണവും നഷ്ടമായതായി പരാതി . അല്‍കോബാറിലെ അക്റബിയയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശിക്കാണ് കഴിഞ്ഞ ദിവസം പണം...
സൗദി സ്വദേശിവൽക്കരണ തൊഴിൽ മേഖലയിൽ ജിസിസി പൗരന്മാർക്ക് ജോലി ചെയ്യാൻ സാധിക്കും
റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സ്വദേശികള്‍ക്ക് മാത്രമായി ക്രമപ്പെടുത്തിയ എല്ലാ തൊഴില്‍ മേഖലകളിലും ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ജോലി ചെയ്യാൻ സാധിക്കും യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ ജി.സി.സി...