Monday, November 25, 2024
Saudi Arabia

Saudi Arabia

saudi-arabia news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

യുവാവ് അപകടത്തിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞ് .മലപ്പുറം പൂക്കോട്ടൂര്‍ ചീനിക്കല്‍ കല്ലുവെട്ടി പള്ളിയാലി സ്വദേശി മന്നത്തൊടി അബ്ദു റഊഫ് (26) ആണ് മരിച്ചത്. ജിദ്ദയിലെ ഹിറാ സ്ട്രീറ്റില്‍ ഞായറാഴ്ച രാത്രി...

സാമൂഹിക മാധ്യമത്തിലൂടെ അസഭ്യവര്‍ഷം : യുവാവിനെ അറസ്റ്റ് ചെയ്തു

റിയാദ്: സൗദിയിൽ സാമൂഹിക മാധ്യമത്തിലൂടെ മറ്റൊരാള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ടിക് ടോക് വീഡിയോയില്‍ ലൈംഗികച്ചുവയോടെ യുവാവ് മറ്റൊരാള്‍ക്ക് നേരെ അസഭ്യ...

റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തുടക്കമാകും

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തുടക്കം കുറിക്കും . റിയാദ് എയർപോർട്ട് റോഡിലെ റിയാദ് ഫ്രണ്ട് കൺവെൻഷൻ സെൻററിലാണ് മേള നടക്കുന്നത് . 32 രാജ്യങ്ങളിൽനിന്ന് 900 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്...

Saudi king names crown prince as prime minister

RIYADH, Saudi Arabia's King Salman bin Abdulaziz named his son and heir Prince Mohammed bin Salman as the kingdom's prime minister and his second...

അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ ഏഴു തൊഴിലുകള്‍ സ്വദേശിവത്കരിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ ഏഴു തൊഴിലുകള്‍ സൗദിവത്കരണത്തിന്റെ പരിധിയില്‍ വരില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ സൗദിവത്കരണം നിര്‍ബന്ധമാക്കുന്ന തീരുമാനം കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍...

ആര്യാടൻ മുഹമ്മദ്; ജനോപകാര രാഷ്ട്രീയ പ്രവർത്തനത്തിന്റെ മഹിത മാതൃക: ജിദ്ദ ഒഐസിസി

  ജനോപകാര രാഷ്ട്രീയ പ്രവർത്തനത്തിന്റെ പകരം വെയ്ക്കാൻ സാധിക്കാത്ത നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. 2017 ഏപ്രിലിൽ ഒ ഐ സി സി യുടെ ക്ഷണം സ്വികരിച്ച് ജിദ്ദയിലെ എത്തിയപ്പോൾ, അദ്ദേഹവുമായി മക്കയിലും റിയാദിലും കൂടെ...

സൗദിയിൽ തിരിച്ചറിയൽ രേഖ ആയ ഇഖാമ നഷ്ടപ്പെട്ടാല്‍ 1,000 റിയാല്‍ പിഴ

റിയാദ് : പ്രവാസികളുടെ തിരിച്ചറിയൽ കാർഡ് ആയ ഇഖാമ നഷ്ടപ്പെട്ടാൽ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് നൽകണമെന്ന് സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് അറിയിച്ചു ഇഖാമ കാലാവധിയില്‍ ഒരു വര്‍ഷവും...

സൗദി അറേബ്യയുടെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരി

ദമാം : സൗദി അറേബ്യയുടെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരി. നിലവിലെ കമ്മീഷന്‍ തലവനായിരുന്ന ഡോ. അവാദ് ബിന്‍ സ്വാലിഹ് അല്‍ അവാദിനെ...

5.8 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ഹമദ് വിമാനത്താവളം

ദോഹ. ഹമദ് രാജ്യാന്തര വിമാനത്താവളം വിപുലീകരിച്ചതിന്റെ ഉദ്ഘാടനം ഒക്‌ടോബറിൽ. നിലവിലെ ഒന്നാം ഘട്ട വിപുലീകരണം ഈ മാസം പൂർത്തിയാകും. ഇതുവരെ പ്രതിവർഷം 3 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് വിമാനത്താവളത്തിനുണ്ടായിരുന്നത്. 3 കോടിയിൽ...

സൗദി ദേശീയ ദിനത്തിന്‌ അഭിവാദ്യമര്‍പ്പിച്ച് ദമാമിലെ കായിക പ്രേമികള്‍

ദമാം: നാനാജാതി മതസ്ഥരും ദേശക്കാരുമായ ലക്ഷകണക്കിന്‌ വിദേശികള്‍ക്ക് ജീവസന്ധാരണത്തിന്‌ ആതിഥ്യമൊരുക്കിയ നാടായ സൗദി അറേബ്യയുടെ ദേശീയ ദിനത്തിന്‌ അഭിവാദ്യമര്‍പ്പിച്ച് ദമാമിലെ പ്രവാസി  കാല്‍പന്ത് പ്രേമികള്‍. ദമാം ഫൈസലിയയില്‍ സംഘടിപ്പിച്ച് വരുന്ന മാഡ്രിഡ് എഫ് സിയുടെ ഫുട്ബോള്‍ മേളയുടെ വേദിയിൽ ദമാം...