ഗര്‍ഭച്ഛിദ്രം : സൗദിയിൽ വനിതാ ഡോക്ടറും സഹായിയും അറസ്റ്റിൽ
റിയാദ്: അനധികൃതമായി ഗര്‍ഭച്ഛിദ്രം നടത്തിയ വിദേശി വനിതാ ഡോക്ടറും സഹായിയെയും പിടികൂടിയാതായി അധികൃതർ . റിയാദില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോംപ്ലക്‌സിലെ ക്ലിനിക്കില്‍ ഗര്‍ഭച്ഛിദ്രം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ്...
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നാളെ സൗദിയിലെത്തും
റിയാദ് ∙ മൂന്നു ദിവസത്തെ സൗദി സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നാളെ (ശനി) സൗദിയിലെത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 10,11,12 തീയതികളിൽ അദ്ദേഹം സൗദിയിലുണ്ടാകും.
ഇന്ത്യ-സൗദി പങ്കാളിത്ത കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന...
സൗദിയിൽ ആളുകൾ നോക്കി നിൽക്കെവിദേശിയെ കുത്തിക്കൊലപ്പെടുത്തി; സംഭവം ആളുകൾ നോക്കി നിൽക്കെ
റിയാദ്∙ റിയാദിൽ പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെ വിദേശിയെ കുത്തിക്കൊലപ്പെടുത്തി. സിറിയക്കാരനെയാണു സ്വദേശി പൗരൻ ആക്രമിച്ചു കൊലപ്പെടുത്തിയത്. റിയാദ് പ്രവിശ്യയിലാണു സംഭവം. വാഹനത്തിൽ കയറി ഡ്രൈവറായ സിറിയക്കാരനെ കൊലപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ...
ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. അൽ ഖസീം പ്രവിശ്യയിലെ സാജിറിൽ മരിച്ച കന്യാകുമാരി മാർത്താണ്ഡം സ്വദേശി പ്രകാശ് പൊന്നാണ്ടിയുടെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കളും...
സൗദി അറേബ്യയിൽ പൊതുഗതാഗത നിരക്ക് പരിഷ്‍കരിക്കുന്നു
റിയാദ്. സൗദി അറേബ്യയിൽ പൊതുഗതാഗത നിരക്ക് പരിഷ്കരിക്കുന്നു. നിരക്ക് ഭേദഗതി ചെയ്യുന്നതിന് ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ അനുമതി നൽകി. ബസ് യാത്രകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതും ഫെയർ സ്റ്റേജുകൾ...
മണിക്കൂറുകള്‍ക്കുള്ളിൽ സൗദി ടൂറിസം വീസ; ഫീസ് 300 റിയാൽ
ജിദ്ദ ∙ സൗദി ടൂറിസം വീസയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇമെയില്‍ വഴി റജിസ്റ്റര്‍ ചെയ്ത് ആവശ്യപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം വീസ ലഭിക്കും.
300...
ഡോ: സിദ്ധീഖ് അഹമ്മദിന് സ്മാർട്ട് പാലക്കാടിന്റെ‘ ‘സന്നദ്ധ സേവാ’ പുരസ്കാരം
പാലക്കാട്: പ്രമുഖ വ്യവസായിയും, ഇറാം ഗ്രൂപ് സിഎം.ഡിയും, പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവുമായ ഡോ: സിദ്ദീഖ് അഹമ്മദിന് മികച്ച ‘സന്നദ്ധ സേവാ’ പുരസ്കാരം സമ്മാനിച്ചു. പാലക്കാടിെൻറ സമഗ്ര വികസന ലക്ഷ്യത്തിലേക്കുള്ള സ്മാർട്ട്...
നമ്പര്‍ സ്പൂഫ് ചെയ്ത് ഗള്‍ഫില്‍ നിന്ന് ഫോണിലൂടെ അസഭ്യം പറയല്‍; സോഷ്യല്‍ മീഡിയയിലെ ‘മാര്‍ലി’ അറസ്റ്റില്‍
കല്പറ്റ: ജനപ്രതിനിധികൾ, കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയും, ജില്ലാ കലക്ടർ മാരെയും, രാഷ്ട്രീയ...
മൗലാന ജലാലുദ്ദീൻ ഉമരി ധിഷണാശാലിയായ നേതാവ്
ദമാം: പ്രഗത്ഭ ഇസ് ലാമിക പണ്ഡിതനും ഗ്രന്ഥകാരനും പത്രപ്രവർത്തകനും സംഘടനകനും ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ അമീറുമായ മൗലാന ജലാലുദ്ദീൻ അൻസർ ഉമരിയുടെ വിയോഗത്തിൽ തനിമ കേന്ദ്ര സമിതി അനു് ശോചിച്ചു. ധിഷണാശാലിയായ...
മക്ക മുൻ ഇമാമിനെ 10 വർഷം തടവിന് ശിക്ഷിച്ച് സൗദി കോടതി
റിയാദ്. മക്കയിലെ ഗ്രാൻഡ് മസ്ജിദിലെ മുൻ ഇമാമും മതപ്രഭാഷകനുമായ ഷെയ്ഖ് സാലിഹ് അൽ താലിബിനെ സൗദി അപ്പീൽ കോടതി പത്ത് വർഷത്തെ തടവിന് ശിക്ഷിച്ചതായി മനുഷ്യാവകാശ സംഘടന ആയ ഓർഗനൈസഷൻ ഫോർ ഡെമോക്രസി...