Thursday, September 3, 2026

Saudi Arabia

saudi-arabia news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ആര്യാടൻ മുഹമ്മദ്; ജനോപകാര രാഷ്ട്രീയ പ്രവർത്തനത്തിന്റെ മഹിത മാതൃക: ജിദ്ദ ഒഐസിസി

0
  ജനോപകാര രാഷ്ട്രീയ പ്രവർത്തനത്തിന്റെ പകരം വെയ്ക്കാൻ സാധിക്കാത്ത നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. 2017 ഏപ്രിലിൽ ഒ ഐ സി സി യുടെ ക്ഷണം സ്വികരിച്ച് ജിദ്ദയിലെ എത്തിയപ്പോൾ, അദ്ദേഹവുമായി മക്കയിലും റിയാദിലും കൂടെ...

സൗദിയിൽ തിരിച്ചറിയൽ രേഖ ആയ ഇഖാമ നഷ്ടപ്പെട്ടാല്‍ 1,000 റിയാല്‍ പിഴ

0
റിയാദ് : പ്രവാസികളുടെ തിരിച്ചറിയൽ കാർഡ് ആയ ഇഖാമ നഷ്ടപ്പെട്ടാൽ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് നൽകണമെന്ന് സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് അറിയിച്ചു ഇഖാമ കാലാവധിയില്‍ ഒരു വര്‍ഷവും...

സൗദി അറേബ്യയുടെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരി

0
ദമാം : സൗദി അറേബ്യയുടെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരി. നിലവിലെ കമ്മീഷന്‍ തലവനായിരുന്ന ഡോ. അവാദ് ബിന്‍ സ്വാലിഹ് അല്‍ അവാദിനെ...

5.8 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ഹമദ് വിമാനത്താവളം

0
ദോഹ. ഹമദ് രാജ്യാന്തര വിമാനത്താവളം വിപുലീകരിച്ചതിന്റെ ഉദ്ഘാടനം ഒക്‌ടോബറിൽ. നിലവിലെ ഒന്നാം ഘട്ട വിപുലീകരണം ഈ മാസം പൂർത്തിയാകും. ഇതുവരെ പ്രതിവർഷം 3 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് വിമാനത്താവളത്തിനുണ്ടായിരുന്നത്. 3 കോടിയിൽ...

സൗദി ദേശീയ ദിനത്തിന്‌ അഭിവാദ്യമര്‍പ്പിച്ച് ദമാമിലെ കായിക പ്രേമികള്‍

0
ദമാം: നാനാജാതി മതസ്ഥരും ദേശക്കാരുമായ ലക്ഷകണക്കിന്‌ വിദേശികള്‍ക്ക് ജീവസന്ധാരണത്തിന്‌ ആതിഥ്യമൊരുക്കിയ നാടായ സൗദി അറേബ്യയുടെ ദേശീയ ദിനത്തിന്‌ അഭിവാദ്യമര്‍പ്പിച്ച് ദമാമിലെ പ്രവാസി  കാല്‍പന്ത് പ്രേമികള്‍. ദമാം ഫൈസലിയയില്‍ സംഘടിപ്പിച്ച് വരുന്ന മാഡ്രിഡ് എഫ് സിയുടെ ഫുട്ബോള്‍ മേളയുടെ വേദിയിൽ ദമാം...

ആദ്യമായി വനിതയെ ബഹിരാകാശത്ത് അയക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ച് സൗദി

0
റിയാദ്∙ സൗദി സ്‌പേസ് കമ്മിഷൻ 2023ൽ ആദ്യമായി വനിതയെ ബഹിരാകാശത്തേയ്ക്ക് അയക്കുന്നതിനുള്ള പദ്ധതിക്കു തുടക്കം കുറിച്ചു. ഇവരുടെ ബഹിരാകാശ ദൗത്യം സൗദിയുടെ ചരിത്രത്തിൽ ഇടം പിടിക്കും. ദീർഘവും ഹ്രസ്വവുമായ ബഹിരാകാശ പറക്കലുകൾ നടത്താൻ...

ദേശീയ ദിനം: ആഘോഷ നിറവിൽ സൗദി അറേബ്യ

0
സാബിർ ആലംപാടി  ജിദ്ദ.സൗദി അറേബ്യ 92–ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ. തലസ്ഥാന നഗരിയായ റിയാദിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും റോഡുകളും പൊതു സ്ഥലങ്ങളും ദേശീയ പതാകകളാലും സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ...

സൗദിയിലേക്ക് നുഴഞ്ഞു കയറ്റക്കാരെ എത്തിച്ച വിദേശിക്ക് തടവുശിക്ഷ

0
റിയാദ്: സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തിയ അറബ് പൗരന് തടവുശിക്ഷ. അഞ്ചു വര്‍ഷം തടവു ശിക്ഷ നല്‍കിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അറബ് പോരന്‍...

ദേശീയദിനാഘോഷത്തിനോടനുബന്ധിച്ച് സൗദി എയർലൈൻസ് ടിക്കറ്റ് നിരക്കില്‍ ഇളവ്

0
സൗദി: 92-ാം ദേശീയദിനാഘോഷത്തിനോടനുബന്ധിച്ച് സൗദി എയർലൈൻസ് 92 റിയാലിന് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ആഭ്യന്തര ടിക്കറ്റുകൾക്കാണ് ഈ നിരക്ക്. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലത്ത് യാത്ര ചെയ്യാന്‍ സെപ്റ്റംബര്‍ 21...

സൗദിയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തി; അറബ് പൗരന് 5 വർഷം തടവ്

0
റിയാദ് ∙ സൗദി അറേബ്യയിലേക്ക് നുഴഞ്ഞു കയറ്റക്കാരെ കടത്തിയതിന് അറബ് പൗരനു അഞ്ച് വർഷം തടവു ശിക്ഷ നൽകിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ ക്രൈം പ്രോസിക്യൂഷൻ വിഭാഗം നടത്തിയ അന്വേഷണത്തിൽ...