സൗദി ദേശീയ ദിനം – സ്ഥാപനങ്ങൾ നൽകുന്ന ഓഫറുകൾക്ക് നിബന്ധനകൾ പാലിക്കണമെന്നു അധികൃതർ
ദമാം : സൗദി ദേശീയ ദിനാഘോഷത്തെ തുടർന്ന് വാണിജ്യ സ്ഥാപനങ്ങൾ വിലക്കിഴിവുപോലുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി . ഇതുമായി ബന്തപെട്ടു വിലക്കിഴിവ് ഏർപെടുത്തുമ്പോൾ...
വെടിക്കെട്ട്, സൈനിക ഷോകൾ, സംഗീത പരിപാടികൾ, ദേശീയ ദിനം ആഘോഷമാക്കാൻ സൗദി
റിയാദ്. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വെടിക്കെട്ട്, വ്യോമ, നാവിക, സൈനിക ഷോകൾ, സംഗീതകച്ചേരികൾ തുടങ്ങി വിപുലമായ പരിപാടികൾ അവതരിപ്പിക്കും. ദേശീയ ദിനത്തിന്റെ നിറങ്ങളിൽ തിളങ്ങുന്ന വീടിന്റെ ആകാശം എന്ന...
യുവാവ് സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു
ദമാം : സൗദി അറേബ്യയിൽ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ മലയാളി യുവാവ് ആശുപത്രിയിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ലുലു ഹൈപ്പർമാർക്കറ്റ് റോയല് കമ്മീഷന് ബ്രാഞ്ചിന്റെ മാനേജരായ എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പില്...
സൗദി അറേബ്യയിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ് ആയ സൗദി ജർമൻ ഹോസ്പിറ്റലിന്റെ ദമ്മാം ബ്രാഞ്ചിൽ ഓണാഘോഷം സംഘടിപ്പിച്ചു.
സൗദി :ഹോസ്പിറ്റലിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ഫോറം ആണ് ഓണം 2022 എന്ന് പേരിട്ട വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.സെപ്റ്റംബർ 9 വെള്ളിയാഴ്ച വൈകീട് 5 മണിക്ക് തുടങ്ങിയ ഓണാഘോഷ പരിപാടികൾ രാത്രി വൈകിയാണ്...
ഗര്ഭച്ഛിദ്രം : സൗദിയിൽ വനിതാ ഡോക്ടറും സഹായിയും അറസ്റ്റിൽ
റിയാദ്: അനധികൃതമായി ഗര്ഭച്ഛിദ്രം നടത്തിയ വിദേശി വനിതാ ഡോക്ടറും സഹായിയെയും പിടികൂടിയാതായി അധികൃതർ . റിയാദില് ഒരു സ്വകാര്യ മെഡിക്കല് കോംപ്ലക്സിലെ ക്ലിനിക്കില് ഗര്ഭച്ഛിദ്രം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ്...
മൂന്നു ദിവസത്തെ സന്ദര്ശനത്തിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നാളെ സൗദിയിലെത്തും
റിയാദ് ∙ മൂന്നു ദിവസത്തെ സൗദി സന്ദര്ശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നാളെ (ശനി) സൗദിയിലെത്തുമെന്ന് ഇന്ത്യന് എംബസി അറിയിച്ചു. 10,11,12 തീയതികളിൽ അദ്ദേഹം സൗദിയിലുണ്ടാകും.
ഇന്ത്യ-സൗദി പങ്കാളിത്ത കൗണ്സിലിന്റെ ആഭിമുഖ്യത്തില് നടക്കുന്ന...
സൗദിയിൽ ആളുകൾ നോക്കി നിൽക്കെവിദേശിയെ കുത്തിക്കൊലപ്പെടുത്തി; സംഭവം ആളുകൾ നോക്കി നിൽക്കെ
റിയാദ്∙ റിയാദിൽ പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെ വിദേശിയെ കുത്തിക്കൊലപ്പെടുത്തി. സിറിയക്കാരനെയാണു സ്വദേശി പൗരൻ ആക്രമിച്ചു കൊലപ്പെടുത്തിയത്. റിയാദ് പ്രവിശ്യയിലാണു സംഭവം. വാഹനത്തിൽ കയറി ഡ്രൈവറായ സിറിയക്കാരനെ കൊലപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ...
ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. അൽ ഖസീം പ്രവിശ്യയിലെ സാജിറിൽ മരിച്ച കന്യാകുമാരി മാർത്താണ്ഡം സ്വദേശി പ്രകാശ് പൊന്നാണ്ടിയുടെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കളും...
സൗദി അറേബ്യയിൽ പൊതുഗതാഗത നിരക്ക് പരിഷ്കരിക്കുന്നു
റിയാദ്. സൗദി അറേബ്യയിൽ പൊതുഗതാഗത നിരക്ക് പരിഷ്കരിക്കുന്നു. നിരക്ക് ഭേദഗതി ചെയ്യുന്നതിന് ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ അനുമതി നൽകി. ബസ് യാത്രകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതും ഫെയർ സ്റ്റേജുകൾ...
മണിക്കൂറുകള്ക്കുള്ളിൽ സൗദി ടൂറിസം വീസ; ഫീസ് 300 റിയാൽ
ജിദ്ദ ∙ സൗദി ടൂറിസം വീസയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില് ഇമെയില് വഴി റജിസ്റ്റര് ചെയ്ത് ആവശ്യപ്പെട്ട രേഖകള് സഹിതം അപേക്ഷ നല്കിയാല് മണിക്കൂറുകള്ക്കകം വീസ ലഭിക്കും.
300...

















