എം.എസ്.എസ് ദമ്മാം യൂണിറ്റ് ഇഫ്താർ സംഘടിപ്പിച്ചു
അൽഖോബാർ: നല്ല വ്യക്തി, നല്ല സമൂഹം എന്ന ആപ്തവാക്യമുയർത്തിപ്പിടിച്ച് സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് കോഴിക്കോട് ആസ്ഥാനമായി രൂപം കൊണ്ട മുസ്ലിം സർവ്വീസ് സൊസൈറ്റി...
ഫ്രാങ്കോസ് സൂപ്പർ കപ്പ് മലബാർ ടസ്ക്കേഴ്സ് ചാമ്പ്യൻമാർ
ദമ്മാം : സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ് ആയ സൽക്കാര ഫാമിലി റെസ്റ്റാറന്റ് മലബാർ യുണൈറ്റഡ് എഫ് സി സംഘടിപ്പിച്ച ടി എസ് എസ് അഡ്വർടൈസിങ് ഫ്രാങ്കോസ് സൂപ്പർ കപ്പ്...
അൽ കോബാർ യുനൈറ്റഡ് എഫ് സി ഇഫ്താര്‍ മീറ്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു.
ദമാം : സൗ ദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ പ്രവാസി കാല്‍പന്ത് കളി കൂട്ടായ്മയായ അൽ കോബാർ യുനൈറ്റഡ് എഫ് സി ഇഫ്താര്‍ മീറ്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു. അല്‍ കോബാര്‍ നെസ്റ്റോ...
ജിദ്ദ ഒ ഐ സി സി യുടെ ആരോഗ്യ സഹായി പദ്ധതിയിലൂടെ വീൽ ചെയർ വിതരണം ചെയ്തു
ജിദ്ദ: ഒ. ഐ.സി. സി യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മഹത്തരമാണെന്നും ഈ കോവിഡ് കാലത്ത് ആരോഗ്യ സേവന മേഖലയ്ക്കു പ്രവാസി സമൂഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും മുൻ മന്ത്രിയും എം.പി യുമായ...
ദമാം സ്റ്റേഡിയം സെക്ടറിന് പുതിയ ഭാരവാഹികൾ
ദമാം. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ, ഐസിഎഫ് ദമാം സ്റ്റേഡിയം സെക്ടറിന് പുതിയഭാരവാഹികൾ. ദമാം സെൻട്രൽ പ്രസിഡന്റ് ശംസുദ്ദീൻ സഅദിയുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ മീറ്റിൽഅബ്ബാസ് തെന്നല വിഷയമവതരിപ്പിച്ചു. അനസ് പാപ്പാളി പ്രവർത്തന റിപ്പോർട്ടും നൗഷാദ് ഏഴര സാമ്പത്തികറിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഹസൻ സഖാഫി ചിയ്യൂർ(പ്രിസഡന്റ്), അൻവർ തഴവ(ജന.സെക്രട്ടറി), നൗഷാദ് ഏഴര(ഫിനാൻസ് സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. നൗഫൽ വയനാട്, സിറാജുദ്ദീൻ, റഷീദ് എറണാകുളം, അബ്ദുൽ റഫീഖ്, ഹമീദ് ഒറ്റപ്പാലം, ഷാഹുൽ ഷാജഹാൻ എന്നിവരാണ് മറ്റുഭാരവാഹികൾ. സെൻട്രൽ ഭാരവാഹികളായ സലീം ഓലപ്പീടിക, നിസാർ മാന്നാർ, റഫീഖ് ചെമ്പോത്തറ, ജഅ്ഫർസ്വാദിഖ് എന്നിവർ പങ്കെടുത്തു.
ഐസിഎഫ് അൽബദിയ സെക്ടറിന് പുതിയ ഭാരവാഹികൾ
ദമാം. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ അൽബാദിയ സെക്ടറിന് പുതിയ നേതൃത്വം. ഭാരവാഹികളായി മുസ്തഫ മുക്കൂട് (പ്രസിഡന്റ്), ഫഹദ് പാപ്പിനിശ്ശേരി (ജന. സെക്രട്ടറി), യൂസഫ് പഴശ്ശി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുൽ കരീം മുസ്‌ലിയാർ,...
ഐസിഎഫ് ദമാം സിറ്റി സെക്ടറിന് പുതിയ ഭാരവാഹികൾ
ദമാം. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ദമാം സിറ്റി സെക്ടറിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2022 -23 വർഷത്തേക്കുള്ള ഭാരവാഹികളായി ഉമർ സഅദി തിരുവട്ടൂർ (പ്രസി), അഷ്‌റഫ് ചാപ്പനങ്ങാടി (ജന.സെക്രട്ടറി), സക്കീറുദ്ദീൻ...
ദമ്മാം പട്ടാമ്പി കൂട്ടായ്മ മെമ്പർഷിപ്പ് കാർഡ് വിതരണം നടത്തി.
ദമ്മാം: പട്ടാമ്പി കൂട്ടായ്മ ദമ്മാം ചാപ്റ്റർ 2022-2023 വർഷത്തേക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണത്തിന് തുടക്കം കുറിച്ചു. ബദർ അൽ റാബി ഹാളിൽ നടന്ന ചടങ്ങ് പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനായ നാസ് വക്കം...
മല്ലു ട്രാവലര്‍ സംഘത്തിന് അറേബ്യന്‍ ഓഫ് റോഡേഴ്സ് സ്വീകരണം നല്‍കി.
ദമാം : പ്രശസ്ത ലോക സഞ്ചാരിയും യൂട്യൂബറുമായ മല്ലു ട്രാവലര്‍ ഷാക്കിറിനേയും കുടുംബത്തേയും അറേബ്യന്‍ ഓഫ് റോഡേഴ്സ് ദമ്മാം സൗദിയിലേക്ക് സ്വീകരിച്ചു. ഇന്ത്യന്‍ രജിസ്ട്രേഷന്‍ വാഹനവുമായി ലോക പര്യടനത്തിന്റെ ഭാഗമായാണ് മല്ലു ട്രാവലര്‍...
തലശ്ശേരി മാഹി ക്രിക്കറ്റ് മേളയുടെ മെഗാ താരലേലം സംഘടിപ്പിച്ചു.
ദമാം : തലശ്ശേരി മാഹി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മേളയുടെ മെഗാ താരലേലം അല്‍ കോബാര്‍ ദർബാർ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. തലശ്ശേരി മാഹി പ്രദേശത്തുള്ള നൂറിൽ പരം കളിക്കാർ രജിസ്ട്രേഷൻ...