ഐസിഎഫ് അൽബദിയ സെക്ടറിന് പുതിയ ഭാരവാഹികൾ
ദമാം. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ അൽബാദിയ സെക്ടറിന് പുതിയ നേതൃത്വം. ഭാരവാഹികളായി മുസ്തഫ മുക്കൂട് (പ്രസിഡന്റ്), ഫഹദ് പാപ്പിനിശ്ശേരി (ജന. സെക്രട്ടറി), യൂസഫ് പഴശ്ശി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുൽ കരീം മുസ്‌ലിയാർ,...
ഐസിഎഫ് ദമാം സിറ്റി സെക്ടറിന് പുതിയ ഭാരവാഹികൾ
ദമാം. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ദമാം സിറ്റി സെക്ടറിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2022 -23 വർഷത്തേക്കുള്ള ഭാരവാഹികളായി ഉമർ സഅദി തിരുവട്ടൂർ (പ്രസി), അഷ്‌റഫ് ചാപ്പനങ്ങാടി (ജന.സെക്രട്ടറി), സക്കീറുദ്ദീൻ...
ദമ്മാം പട്ടാമ്പി കൂട്ടായ്മ മെമ്പർഷിപ്പ് കാർഡ് വിതരണം നടത്തി.
ദമ്മാം: പട്ടാമ്പി കൂട്ടായ്മ ദമ്മാം ചാപ്റ്റർ 2022-2023 വർഷത്തേക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണത്തിന് തുടക്കം കുറിച്ചു. ബദർ അൽ റാബി ഹാളിൽ നടന്ന ചടങ്ങ് പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനായ നാസ് വക്കം...
മല്ലു ട്രാവലര്‍ സംഘത്തിന് അറേബ്യന്‍ ഓഫ് റോഡേഴ്സ് സ്വീകരണം നല്‍കി.
ദമാം : പ്രശസ്ത ലോക സഞ്ചാരിയും യൂട്യൂബറുമായ മല്ലു ട്രാവലര്‍ ഷാക്കിറിനേയും കുടുംബത്തേയും അറേബ്യന്‍ ഓഫ് റോഡേഴ്സ് ദമ്മാം സൗദിയിലേക്ക് സ്വീകരിച്ചു. ഇന്ത്യന്‍ രജിസ്ട്രേഷന്‍ വാഹനവുമായി ലോക പര്യടനത്തിന്റെ ഭാഗമായാണ് മല്ലു ട്രാവലര്‍...
തലശ്ശേരി മാഹി ക്രിക്കറ്റ് മേളയുടെ മെഗാ താരലേലം സംഘടിപ്പിച്ചു.
ദമാം : തലശ്ശേരി മാഹി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മേളയുടെ മെഗാ താരലേലം അല്‍ കോബാര്‍ ദർബാർ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. തലശ്ശേരി മാഹി പ്രദേശത്തുള്ള നൂറിൽ പരം കളിക്കാർ രജിസ്ട്രേഷൻ...
ഫ്രാങ്കോസ് സൂപ്പർ കപ്പിന് ഉജ്ജ്വല തുടക്കം
ദമ്മാം: സൗദി അറേബ്യൻ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബായ സൽക്കാര മലബാർ യുണൈറ്റഡ് എഫ്. സി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ടി. എസ്. എസ് അഡ്വെർടൈസിംഗ് -ഫ്രാങ്കോസ് സൂപ്പർ...
നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവർക്ക് യാത്രക്കായി ആര്‍.ടീ.പി.സി.ആര്‍ സർട്ടിഫിക്കറ്റ് മാത്രം
ദമ്മാം : സൗദിയില്‍ പിടിക്കപ്പെട്ട് നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് എയര്‍ സുവിധ രജിസ്‌ട്രേഷനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമില്ലെന്ന് സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇങ്ങനെ യാത്ര ചെയ്യുന്നവർക്ക് ആര്‍.ടി.പി.സി.ആര്‍...
ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കി സൗദി അറേബ്യ.
സൗദി അറേബ്യ : ഉന്നത സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത പുതിയ പാസ്പോർട്ടിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതോടെയാണ് ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയത്. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ്...
കൂടുതൽ സ്വർണ്ണ ഉത്പാദനം ലക്ഷ്യമിട്ടു സൗദി അറേബ്യ
ദമ്മാം : സൗദി അറേബിയയിൽ സ്വർണത്തിന്റെ ഉൽപാദനം വർധിപ്പിക്കുവാൻ അധികൃതർ തീരുമാനമെടുത്തു . നിലവിലെ ഉൽപാദനത്തിന്റെ പത്തിരട്ടിയായി വർധിപ്പിക്കാനാണ് പദ്ധതി. ഉൽപാദനം വർധിപ്പിക്കുന്നത് വഴി ഈ മേഖലയിൽ അൻപതിനായിരം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും...
മുഹമ്മദ് കുട്ടി കാളൂരിന് യാത്രയയപ്പ് നൽകി
ദമാം: ഇരുപത് വര്‍ഷത്തോളം നീണ്ട സൌദിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമാം വാഴക്കാട് വെൽഫയർ സെന്‍ററിന്‍റെ സജീവ പ്രവർത്തകൻ മുഹമ്മദ് കുട്ടി കാളൂരിന് സെന്‍റര്‍ ഭാരവാഹികൾ ഹൃദ്യമായ യാത്രയയപ്പ് നൽകി.
ദമാം...


















