ഷറഫ് പാറക്കലിന് ഇ എം എഫ് ക്ലബ് യാത്രയയപ്പ് നൽകി
ദമാം : ജോലിയാവശ്യാര്‍ഥം ദുബായിലേക്ക് സ്ഥലം മാറി പോകുന്ന ദമ്മാമിലെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മയായ ഇ എം എഫ് ക്ലബ്ബിന്റെ പ്രസിഡന്റ് ഷറഫ് പാറക്കലിന്‌ക്ലബ് മാനേജ്മെന്‍റ് യാത്രയയപ്പ് നല്‍കി. അല്‍കോബാർ റഫ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദമാം ഇന്ത്യന്‍ഫുട്ബോള്‍പ്രസിഡന്‍റ് മുജീബ് കളത്തില്‍, ക്ലബ് അഡ്വൈസറി ബോർഡ് അംഗങ്ങളായ സലാം വര്‍കലയും നൗഷാദ് കാരശ്ശേരിയും ചേർന്ന് ക്ലബിന്‍റെ സ്നേഹോപഹാരം സമ്മാനിച്ചു. സെക്രട്ടറി റിയാസ് ചെറുവാടി സ്വാഗതം ആശംസിച്ച പരിപാടിക്ക് പ്രസിഡന്റ് നൗഫൽ പരി അധ്യക്ഷത വഹിച്ചു. മഹ്‌റൂഫ് മഞ്ചേരി, റഷീദ് ചേന്ദമംഗല്ലൂര്‍, നവാസ് തൃപ്പനച്ചി, ഷാഫി കൊടുവള്ളി, സജാദ് പാറക്കൽ എന്നിവർ ആശംസകൾ നേർന്നു. അൻവർ വാഴക്കാട്, സകരിയ, ഷെബീർ, റഫീഖ് വടക്കാഞ്ചേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ദമ്മാം പാലക്കാട് പ്രവാസി കൂട്ടായ്‌മ വിദ്യാർത്ഥികളെ അനുമോദിച്ചു
ദമ്മാം : സൗദ്യ അറേബ്യയിലെ ദമ്മാം കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സംഘടനയായ പാലക്കാട് പ്രവാസി കൂട്ടായ്‌മ കുടുംബത്തിലെ കുട്ടികളെ അനുമോദിച്ചു.
പാലക്കാട് പട്ടാണി തെരുവിലുളള സുബേദാ ഷെരീഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിലാണ് 2020- 21...
ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനസർവീസ്, ഡിസംബർ ഒന്ന് മുതൽ
ജിദ്ദ- ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും സൌദിയിലേക്ക്...
16 മണ്ഡലങ്ങളിലേക്ക് കുടിവെള്ള പദ്ധതിയുമായി ദമ്മാം മലപ്പുറം ജില്ലാ കെ.എം.സി.സി. പൊതു പ്രവർത്തനത്തിന് മാനുഷിക മുഖം നൽകാന്‍ കെ.എം.സി.സിക്കായി:...
മലപ്പുറം: വേനലിന്റെ കൊടും ചൂടില്‍ ദാഹജലത്തിനായി നെട്ടോട്ടമോടുന്ന ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാന്‍ സഹായവുമായി കെ.എം.സി.സി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി. 16 നിയോജക മണ്ഡലങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ വിതരണോത്ഘാടനം മുസ്ലിംലീഗ് ജില്ലാ...
സമസ്ത ഇസ്ലാമിക് സെൻറർ സിമ്പോസിയം സംഘടിപ്പിച്ചു
ദമാം: സമസ്ത ഇസ്ലാമിക് സെൻറർ അൽകോബാർ സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച സ്നേഹ വസന്തം റബീഹ് 2021 ക്യാമ്പയിനോടനുബന്ധിച്ച് തിരു നബി -സത്യം, സ്നേഹം സദ് വിചാരം എന്ന പ്രമേയത്തിൽ അൽകോബാർ റഫാ ഓഡിറ്റോറിയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു...
ദമ്മാം കൊല്ലം ജില്ലാ കൂട്ടായ്മ പൈതൃകം ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു.
ദമ്മാം ..ദമ്മാമിലെ കൊല്ലം ജില്ലാ കൂട്ടായ്മയായ പൈതൃകം മഹാത്മാ ഗാന്ധിയുടെ 152 മത് ജന്മദിനം ആചരിച്ചു, ദമ്മാം ഫിർദൗസ് വില്ലേജിൽ ആക്ടിങ് പ്രസിഡണ്ട് തഴവാ നൗഷാദിന്റെയും,,ജനറൽ സെക്രട്ടറി ഹുസൈൻ പറമ്പിലിന്റെയും നേതൃത്തത്തിൽ കൂടിയ...
മലയാളി കുടുമ്പത്തിന്റെ അറസ്റ്റ്; കേരളസർക്കാർ അടിയന്തിരമായി ഇടപെടണം: ഇന്ത്യൻ സോഷ്യൽ ഫോറം
ദമ്മാം:കള്ളക്കേസ് ചുമത്തി ജയിലിലടച്ച മലയാളികളായ അന്‍ഷാദ്, ഫിറോസ് എന്നിവരെ സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങള്‍ക്കെതിരായ യുപി പോലിസ് നടപടിക്കെതിരെ കേരളസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.
അത്യന്തം അപകടകരമായ ഒരു...
പിവി മുഹമ്മദ് അരീക്കോട് അനുശോചന സംഗമം സംഘടിപ്പിച്ചു
ദമ്മാം:ഇക്കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ വാഗ്മി യുമായിരുന്ന പി വി. മുഹമ്മദ് അരീക്കോട് സാഹിബിൻ്റെ വേർപാടിൽ കിഴക്കൻ പ്രവിശ്യാ കെഎംസിസി അനുശോചന സംഗമവും പ്രാർഥന സദസ്സും...
സ്വതന്ത്ര മാധ്യമ പ്രവർത്തനം ഭരണകൂടങ്ങൾ തടസ്സപ്പെടുത്തുന്നു; ജിഗീഷ് മോഹൻ
ദമ്മാം : സ്വതന്ത്ര മാധ്യമ പ്രവർത്തനം ഭരണകൂടങ്ങൾ തടസ്സപ്പെടുത്തുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും ദി ഹിന്ദു ബിസിനസ് ലൈൻ ഡെപ്യൂട്ടി എഡിറ്ററുമായ ജിഗീഷ് മോഹൻ അഭിപ്രായപ്പെട്ടു. ദമ്മാം മീഡിയ ഫോറം, "വിചാരണ ചെയ്യപ്പെടുന്ന...
കൊല്ലം പ്രീമിയർ ലീഗ് സീസൺ 2 രണ്ടാം തവണയും ഭരണിക്കാവ് എം ജി സി ജേതാക്കൾ…
ദമ്മാം : കിഴക്കൻ പ്രവിശ്യയിലെ കൊല്ലം ജില്ലാ പ്രവാസി സൗഹൃദ കൂട്ടയ്മയുടെ നേതൃത്തത്തിൽ ദമ്മാം ഗൂക്കാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രണ്ടു ദിവസമായി സംഘടിപ്പിച്ച കൊല്ലം പ്രീമിയർ ലീഗ് സീസൺ ടു ക്രിക്കറ്റ് മത്സരങ്ങൾ ...