ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് നിർത്തിവെച്ച് സൗദി
റിയാദ്: ഡെലിവറി ചെയ്യുന്ന മോട്ടോർ സൈക്കിളുകൾക്ക് ലൈസൻസ് നൽകുന്നത് സൗദി പൊതുഗതാഗത ജനറൽ അതോറിറ്റി (ടി.ജി.എ) നിർത്തിവെച്ചു. അതോറിറ്റി വക്താവ് സാലിഹ് അൽ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ മോട്ടോർസൈക്കിളുകളിൽ...
ട്രാഫിക് പിഴ കുടിശ്ശികയില്‍ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് ആറുമാസത്തേക്ക് നീട്ടി സൗദി ആഭ്യന്തര മന്ത്രാലയം
ജിദ്ദ: സൗദി അറേബ്യയിലെ ട്രാഫിക് പിഴ കുടിശ്ശികയില്‍ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് ആറുമാസം കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി ഇന്ന് ഒക്ടോബര്‍ 18ന് അവസാനിക്കാനിരിക്കെയാണ് ഇളവ് നീട്ടിക്കൊണ്ടുള്ള...
ആരോഗ്യമേഖലയിൽ സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിക്കാൻ തീരുമാനവുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്തെ സ്വകാര്യ ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളില്‍ നിലവിലുള്ള സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി സൗദി അറേബ്യ. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നാല് മേഖലകളില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിക്കനുള്ള തീരുമാനമാണ് സൗദി...
സൗദിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ഒക്ടോബര്‍ 18ന് അവസാനിക്കും
റിയാദ്: ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്ന പിഴയിളവ് കാലാവധി ഒക്ടോബര്‍ 18 വെള്ളിയാഴ്ച...
സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി ലൈസൻസില്ലാതെ ചികിത്സ നടത്തിയ സ്വദേശി വനിതയടക്കം രണ്ട് വ്യാജ ഡോക്ടർമാർ അറസ്റ്റിൽ
റിയാദ്: സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി ലൈസൻസില്ലാതെ ചികിത്സ നടത്തിവന്ന സ്വദേശി വനിതയടക്കം രണ്ട് വ്യാജ ഡോക്ടർമാർ സൗദി അറേബ്യയിൽ അറസ്റ്റിൽ. നിയമവിരുദ്ധമായി പ്രവർത്തിച്ച സൗദി യുവതിയും മറ്റൊരു അറബ് വംശജനും ഹാഇലിൽനിന്നാണ്...
സൗദി അറേബ്യ; ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ട് പിതാവും 3 പെണ്‍മക്കളും മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിലെ മഹായില്‍-അബഹ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ശആര്‍ ചുരം റോഡില്‍ ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ മിനി ലോറിയുമായും മറ്റൊരു...
പാലക്കാട് സ്വദേശി റിയാദിൽ മരണപ്പെട്ടു
റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. പാലക്കാട് മങ്കര മൻക്കുരുശി തരുവക്കോട് അനീഷ് (43) ആണ് റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിൽ മരിച്ചത്.റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു....
സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഓഗസ്റ്റ് 9ന് അൽ ബാഹായിലെ അൽ ഗറായിൽ നടന്ന വാഹനാപകടത്തിലായിരുന്നു കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജോയൽ തോമസ് (28) മരണപ്പെട്ടത്....
താൽകാലിക തൊഴില്‍ വിസ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ,50,000 റിയാല്‍ പിഴയും അഞ്ച് വര്‍ഷം വരെ...
റിയാദ്: വാര്‍ഷിക ഹജ്ജ് തീര്‍ഥാടന സീസണിലും ചെറിയ തീര്‍ഥാടനമായ ഉംറ വേളയിലും നല്‍കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട താല്‍ക്കാലിക തൊഴില്‍ വിസ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി...
പ്രവാസികള്‍ക്ക് തൊഴില്‍ മാറാന്‍ ഇനി 60 ദിവസം ലഭിക്കും,പുതിയ തൊഴില്‍ നിയമനടപടിയുമായി സൗദി
റിയാദ്: സൗദി അറേബ്യയിലെ ഒരു പ്രവാസി തൊഴിലാളിക്ക് നിലവിലെ തൊഴിലില്‍ നിന്ന് രാജിവച്ച ശേഷം മറ്റൊരു തൊഴിലുടമയിലേക്ക് മാറാനോ അല്ലെങ്കില്‍ ഫൈനല്‍ എക്സിറ്റ് വിസയില്‍ രാജ്യം വിടാനോ 60 ദിവസം വരെ സമയമുണ്ടെന്ന്...


















