നവയുഗം “പ്രതീക്ഷ 2021” ഓൺലൈൻ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 3ന് അരങ്ങേറും.
ദമ്മാം: കൊറോണ രോഗബാധയുടെ സാമൂഹിക അന്തരീക്ഷത്തിൽ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഓൺലൈനിൽ സംഘടിപ്പിയ്ക്കുന്നു.
"പ്രതീക്ഷ 2021" എന്ന നവയുഗം ഓണാഘോഷ പരിപാടികൾ, സെപ്റ്റംബർ 3 വെള്ളിയാഴ്ച സൗദി സമയം വൈകുന്നേരം...
ഫോക്കസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദമ്മാം :കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . കോവിഡ് പ്രോട്ടോകോള് പാലിച്ച് നടന്ന രക്തദാന ക്യാമ്പില് സ്വദേശികളും സ്ത്രീകളുമടക്കം നൂറോളം പേര്‍ പങ്കെടുത്തു. സൗദി...
ദമാം ലീഡേഴ്‌സ് ഫോറം ടോപ്പേഴ്‌സ് അവാർഡുകൾ സമ്മാനിച്ചു.
ദമാം : ദമ്മാമിലെ സാമൂഹിക സാംസ്ക്കാരിക കായിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനാ നേതാക്കളുടെ കൂട്ടായ്മയായ ദമാം ലീഡേഴ്‌സ് ഫോറത്തിലെ അംഗങ്ങളുടെ കുടുംബത്തിൽ നിന്നും പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ...
മുഹമ്മദ് ഖലീൽ സൗദിയിലെ ദമ്മാമിൽ നിര്യാതനായി
ദമ്മാം. പാലക്കാട് ജില്ലയിലെ ചാലിശ്ശേരി കരക്കാട് വലിയകത്ത് മുഹമ്മദ് ഖലീൽ (47) നിര്യാതനായി.
പ്രമുഖ വ്യവസായ സംരംഭകൻ വലിയകത്ത് മുഹമ്മദ് ഷാഫിയുടെ സഹോദരനാണ്.
ഞായറാഴ്ച രാത്രി പത്തര മണിയോടെ ദമ്മാമിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
താമസസ്ഥലത്ത് വെച്ച്...
പ്രവാസി പുരസ്ക്കാര ജേതാവ് ഡോ: സിദ്ദീഖ് അഹ് മദിന് ദമാം പൗരാവലിയുടെ സ്വീകരണം
ദമാം : സൗദിയില്‍ നിന്നും കേന്ദ്ര സര്‍ക്കാറിന്‍റെ ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്ക്കാര ജേതാവായ ഡോ: സിദ്ദീഖ് അഹ് മദിന് ദമാം പൗരാവലി സ്വീകരണം നല്‍കി. ദമാമിലെ വ്യത്യസ്ത സംഘടനാ നേതാക്കളുടെ കൂട്ടായ്മയായ...
ഹൃദയാഘാതം കാരണം മലയാളി ദമ്മാമിൽ മരിച്ചു
ദമ്മാം: മലയാളി ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. ആലപ്പുഴ ചെങ്ങന്നുർ കൊല്ലുകടവ് ചെറിയനാട് കുഴിയത്ത് വീട്ടിൽ പാപ്പി ജോസ് കനായത്തിൽ ആണ് മരിച്ചത്. ഏഴ് വർഷമായി ദമ്മാമിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു.
താമസസ്ഥലത്ത് ഹൃദയ...
മലയാളി ഫോട്ടോഗ്രാഫർ ഷാജി പുരുഷോത്തമൻ നിര്യാതനായി
ദമ്മാം: പ്രവാസികൾക്കിടയിൽ പരിചിതനായ മലയാളി ഫോട്ടോഗ്രാഫർ ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി, ഓച്ചിറ, പനക്കൽ വലിയ കുളങ്ങര സ്വദേശി ഷാജി പുരുഷോത്തമൻ (55) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ ഉറക്കത്തിനിടയിൽ ഹൃദയാഘാതം...
ജിദ്ദയിൽമലപ്പുറംസ്വദേശിക്ക് കു ത്തേറ്റു
ജിദ്ദ: ജിദ്ദ നഗരത്തിൽ മലയാളിക്ക് കുത്തേറ്റു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിയെയാണ് കൊള്ളസംഘം കഴുത്തിൽ കുത്തിപ്പരിക്കേൽപിച്ചത്. ഇദ്ദേഹം അൽറായ വെള്ളംകമ്പനിയിൽ ജോലിക്കാരനാണ്.ആഫ്രിക്കൻ വംശജരെന്ന് സംശ യിക്കുന്ന കൊള്ളസംഘമാണ്കുത്തിപ്പരിക്കേൽപിച്ചതെന്നാണ് പ്രാഥമിക വിവരം. ഉടനെ ഇദ്ദേഹത്തെ...
നവയുഗം സനീഷ് അനുസ്മരണയോഗം സംഘടിപ്പിച്ചു.
അൽഹസ്സ: നവയുഗം സാംസ്കാരികവേദി അൽഹസ്സ സനയ്യ യൂണിറ്റ് മെമ്പർ ആയ, പരേതനായ സനീഷ് പുത്തൻപുരയ്ക്കലിന് നവയുഗത്തിന്റെ സ്മരണാഞ്ജലികൾ നേർന്നുകൊണ്ട് സനയ്യായിൽ വച്ചു അനുസ്മരണ യോഗം ചേർന്നു.
സനയ്യ സനീഷ് നഗറിൽ (സനയ്യ യൂണിറ്റ് കമ്മിറ്റി...
പ്രവാസി മലയാളി വീട്ടമ്മ പകല്‍ ഉറക്കത്തിനിടെ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ഭര്‍ത്താവിനെ ജോലിക്ക് അയച്ച ശേഷം ഉറങ്ങാന്‍ കിടന്ന മലയാളി വീട്ടമ്മ മരിച്ചു. ദമ്മാമിലെ തുഖ്ബ എന്ന സ്ഥലത്ത് മൂന്ന് പതിറ്റാണ്ടായി കാര്‍ സ്‌പെയര്‍പാര്‍ട്‌സ് കട നടത്തുന്ന കാസര്‍കോട് ആലമ്പാടി...