പ്രവാസികളോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക – നവോദയ റാക്ക ഏരിയ സമ്മേളനം.
ദമ്മാം : നവോദയ സാംസ്കാരിക വേദി റാക്ക ഏരിയ പൊതുസമ്മേളനം കേരളത്തിൻറെ മുൻ ധനകാര്യമന്ത്രി ഡോ: തോമസ് ഐസക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടറും നവോദയ...
ഖിമ്മത്ത് അൽസ്സിഹ മെഡിക്കൽ സെൻറർ അൽ ഖോബാറിൽ പ്രവർത്തനമാരംഭിച്ചു.
ദമ്മാം : ആതുര ശുശ്രൂഷാ മേഖലയിൽ പ്രവിശ്യയിൽ ഒന്നരപതിറ്റാണ്ടിലധികം പാരമ്പര്യമുള്ള ദാറസ്സിഹ മെഡിക്കൽ സെൻററിെൻറ മാനേജ്മെൻറിന് കീഴിൽ ഖിമ്മത്ത് അൽസ്സിഹ എന്ന പേരിൽ പുതിയ മെഡിക്കൽ സെൻറർ അൽ ഖോബാറിൽ പ്രവർത്തനമാരംഭിച്ചു. പോലീസ്സ്റ്റേഷന്...
സാത്വികിന് ഡിസ്പാക്കിന്‍റെ ആദരവ്
ദമ്മാം: ലോകത്ത് ഉപയോഗത്തിലുള്ള ഏറ്റവും നീളമുള്ള ഇംഗ്ലീഷ് വാക്ക് അനായാസം ഉച്ചരിച്ച് ശ്രദ്ദേയനായ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കുൾ ഒന്നാം ക്ലാസ് വിദ്യാർഥി സാത്വിക് ചരണിനേയും മാതാപിതാക്കളേയും മലയാളി സ്കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്ക് ആദരിച്ചു. മുൻ...
കൊല്ലം പ്രീമിയർ ലീഗ് സീസൺ ടു ലോഗോ പ്രകാശനവും,ടീം അംഗങ്ങളുടെ ലേലവും നടത്തി…
ദമ്മാം:കൊല്ലം ജില്ലാ പ്രവാസി സൗഹൃദങ്ങളുടെ കൂട്ടായ്മയിൽ സെപ്റ്റംബർ 23 ,24 തീയതികളിൽ ദമ്മാം ഗൂഖാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മേമാറി കൊല്ലം ജില്ലാ പ്രീമിയർ ലീഗ് സീസൺ ടുവിന്റെ ഭാഗമായി ടൂർണമെന്റ്...
നവയുഗം “പ്രതീക്ഷ 2021” ഓൺലൈൻ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 3ന് അരങ്ങേറും.
ദമ്മാം: കൊറോണ രോഗബാധയുടെ സാമൂഹിക അന്തരീക്ഷത്തിൽ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഓൺലൈനിൽ സംഘടിപ്പിയ്ക്കുന്നു.
"പ്രതീക്ഷ 2021" എന്ന നവയുഗം ഓണാഘോഷ പരിപാടികൾ, സെപ്റ്റംബർ 3 വെള്ളിയാഴ്ച സൗദി സമയം വൈകുന്നേരം...
ഫോക്കസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദമ്മാം :കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . കോവിഡ് പ്രോട്ടോകോള് പാലിച്ച് നടന്ന രക്തദാന ക്യാമ്പില് സ്വദേശികളും സ്ത്രീകളുമടക്കം നൂറോളം പേര്‍ പങ്കെടുത്തു. സൗദി...
ദമാം ലീഡേഴ്‌സ് ഫോറം ടോപ്പേഴ്‌സ് അവാർഡുകൾ സമ്മാനിച്ചു.
ദമാം : ദമ്മാമിലെ സാമൂഹിക സാംസ്ക്കാരിക കായിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനാ നേതാക്കളുടെ കൂട്ടായ്മയായ ദമാം ലീഡേഴ്‌സ് ഫോറത്തിലെ അംഗങ്ങളുടെ കുടുംബത്തിൽ നിന്നും പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ...
മുഹമ്മദ് ഖലീൽ സൗദിയിലെ ദമ്മാമിൽ നിര്യാതനായി
ദമ്മാം. പാലക്കാട് ജില്ലയിലെ ചാലിശ്ശേരി കരക്കാട് വലിയകത്ത് മുഹമ്മദ് ഖലീൽ (47) നിര്യാതനായി.
പ്രമുഖ വ്യവസായ സംരംഭകൻ വലിയകത്ത് മുഹമ്മദ് ഷാഫിയുടെ സഹോദരനാണ്.
ഞായറാഴ്ച രാത്രി പത്തര മണിയോടെ ദമ്മാമിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
താമസസ്ഥലത്ത് വെച്ച്...
പ്രവാസി പുരസ്ക്കാര ജേതാവ് ഡോ: സിദ്ദീഖ് അഹ് മദിന് ദമാം പൗരാവലിയുടെ സ്വീകരണം
ദമാം : സൗദിയില്‍ നിന്നും കേന്ദ്ര സര്‍ക്കാറിന്‍റെ ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്ക്കാര ജേതാവായ ഡോ: സിദ്ദീഖ് അഹ് മദിന് ദമാം പൗരാവലി സ്വീകരണം നല്‍കി. ദമാമിലെ വ്യത്യസ്ത സംഘടനാ നേതാക്കളുടെ കൂട്ടായ്മയായ...
ഹൃദയാഘാതം കാരണം മലയാളി ദമ്മാമിൽ മരിച്ചു
ദമ്മാം: മലയാളി ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. ആലപ്പുഴ ചെങ്ങന്നുർ കൊല്ലുകടവ് ചെറിയനാട് കുഴിയത്ത് വീട്ടിൽ പാപ്പി ജോസ് കനായത്തിൽ ആണ് മരിച്ചത്. ഏഴ് വർഷമായി ദമ്മാമിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു.
താമസസ്ഥലത്ത് ഹൃദയ...


















