കിംഗ് ഫഹദ് ഹോസ്പിറ്റൽ നഴ്സ് ജിദ്ദയിൽ നിര്യാതയായി
ജിദ്ദ : കിംഗ് ഫഹദ് ഹോസ്പിറ്റൽ നഴ്സ് നസീമ (43) ജിദ്ദയിൽ നിര്യാതയായി. ജിദ്ദ എടക്കര വെൽഫെയർ അസോസിയേഷൻ ജിദ്ദ പ്രസിഡൻ്റും എടക്കര മുസ്ല്യാരങ്ങാടി സ്വദേശി ഹൈദരാജിയുടെ മകനുമായ നാണിയെന്ന ഷാഹിദ് റഹ്മാൻ്റെ...
മലയാളി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു
ജിദ്ദ- കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു. കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) ആണ് മരണപ്പെട്ടത്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. കളക്ഷന്‍ കഴിഞ്ഞു...
ദമാമിൽ സാമൂഹിക പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു
ദമാം - ദമാം-ജുബൈൽ ഹൈവേയിലുണ്ടായ വാഹനപകടത്തിൽ കണ്ണൂർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ മരിച്ചു. തലശ്ശേരി പുന്നോൽ പാറാൽ സ്വദേശി മുഹമ്മദ് അശീലാണ് (43) മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങവേ എതിരെ വന്ന...
കോവിഡ് പ്രതിസന്ധി : പ്രവാസികളുടെ മിടുക്കരായ മക്കൾക്ക് പഠന ചിലവിൽ ആശ്വാസവുമായി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്
സൗദി അറേബ്യ : കോവിഡ് മഹാമാരി വരുത്തി വച്ച പ്രതിസന്ധിയിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ മിടുക്കരായ മക്കൾക്ക് പഠന ചിലവിൽ ആശ്വാസവുമായി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്. 25 മുതൽ 35 ശതമാനം വരെ...
മുഴുവന്‍ വിദ്യാര്‍ഥികളും ഓഗസ്റ്റ് എട്ടിനു മുമ്പായി ആദ്യ ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
സൗദിയിൽ മുഴുവന്‍ വിദ്യാര്‍ഥികളും ഓഗസ്റ്റ് എട്ടിനു മുമ്പായി ആദ്യ ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. എങ്കിലേ ആദ്യ ടേം ആരംഭിക്കുന്നതിനു മുമ്പായി രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.
ഒന്നും...
കോപ്പ അമേരിക്ക പ്രവചന മത്സരത്തിൽ ഷബീർ ആക്കോട് വിജയിയായി
ദമ്മാം : കോപ്പ അമേരിക്ക കലാശപ്പോരാട്ടത്തോടനുബന്ധിച്ച് കെപ്‌വ എഫ് സിയും അൽ കോബാറിലെ ഫറൂജ് ബ്രോസ്റ്റഡും സംയുക്തമായി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ വിജയിയായ ഷബീർ ആക്കോടിന് (യു.എഫ്.സി കോബാർ) കെപ്‌വ എഫ് സി...
മലയാളി യുവതിയും നവജാത ശിശുവും മരണമടഞ്ഞു
സൗദി അറേബ്യ : മലയാളി യുവതിയും നവജാതശിശുവും കോവിഡ് ബാധിച്ചു മരിച്ചു. ആലുവ കപ്രശ്ശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോെൻറ ഭാര്യ ഗാഥയും (27) പെൺകുഞ്ഞുമാണ് മരിച്ചത്. ആറു മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക് കോവിഡ് ബാധിച്ചതിനെ...
കോവിഡ് പ്രതിസന്ധിയിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് ശമ്പള- ആനുകൂല്യ ഇനത്തിൽ നഷ്ടപെട്ടത് 1200 കോടിയോളം രൂപ എന്ന പഠനറിപ്പോർട്ടിനെ സർക്കാരുകൾ...
ദമ്മാം : കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടും, ലീവിൽ തിരികെ പ്രവേശിക്കാം എന്ന പ്രതീക്ഷയിലും വിദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് തിരികെ കിട്ടാനുള്ള ശമ്പള- ആനുകൂല്യ ഇനത്തിൽ പെട്ട തൂക...
സൗദി സാധാരണ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതിന്റെ അടയാളമായി നിരവധി നടപടികള്‍
സൗദി അറേബ്യ : . സൗദിയില്‍ വാക്‌സിന്‍ വിതരണം ഏറെ പുരോഗമിച്ച സാഹചര്യത്തിലാണ് പുതിയ നടപടികള്‍. ഓഗസ്റ്റ് ഒമ്പതു മുതല്‍ വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ...
വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശന വിലക്ക്
സൗദി അറേബ്യ : സൗദിയില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍വരും. സൗദിയില്‍ അംഗീകാരമുള്ള വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും...