Saturday, June 6, 2026

Saudi Arabia

saudi-arabia news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

കോപ്പ അമേരിക്ക പ്രവചന മത്സരത്തിൽ ഷബീർ ആക്കോട് വിജയിയായി

0
ദമ്മാം : കോപ്പ അമേരിക്ക കലാശപ്പോരാട്ടത്തോടനുബന്ധിച്ച് കെപ്‌വ എഫ് സിയും അൽ കോബാറിലെ ഫറൂജ് ബ്രോസ്റ്റഡും സംയുക്തമായി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ വിജയിയായ ഷബീർ ആക്കോടിന് (യു.എഫ്.സി കോബാർ) കെപ്‌വ എഫ് സി...

മലയാളി യുവതിയും നവജാത ശിശുവും മരണമടഞ്ഞു

0
സൗ​ദി​ അറേബ്യ :   മ​ല​യാ​ളി യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ആ​ലു​വ ക​പ്ര​ശ്ശേ​രി വ​ലി​യ​വീ​ട്ടി​ല്‍ വി​ഷ്​​ണു കു​ഞ്ഞു​മോ​െൻറ ഭാ​ര്യ ഗാ​ഥ​യും (27) പെ​ൺ​കു​ഞ്ഞു​മാ​ണ് മ​രി​ച്ച​ത്. ആ​റു മാ​സം ഗ​ര്‍ഭി​ണി​യാ​യി​രു​ന്ന ഗാ​ഥ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ...

കോവിഡ് പ്രതിസന്ധിയിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് ശമ്പള- ആനുകൂല്യ ഇനത്തിൽ നഷ്ടപെട്ടത് 1200 കോടിയോളം രൂപ എന്ന പഠനറിപ്പോർട്ടിനെ സർക്കാരുകൾ...

0
ദമ്മാം : കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടും, ലീവിൽ തിരികെ പ്രവേശിക്കാം എന്ന പ്രതീക്ഷയിലും വിദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ  പ്രവാസികൾക്ക് തിരികെ കിട്ടാനുള്ള ശമ്പള- ആനുകൂല്യ ഇനത്തിൽ പെട്ട തൂക...

സൗദി സാധാരണ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതിന്റെ അടയാളമായി നിരവധി നടപടികള്‍

0
സൗദി അറേബ്യ : . സൗദിയില്‍ വാക്‌സിന്‍ വിതരണം ഏറെ പുരോഗമിച്ച സാഹചര്യത്തിലാണ് പുതിയ നടപടികള്‍. ഓഗസ്റ്റ് ഒമ്പതു മുതല്‍ വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ...

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശന വിലക്ക്

0
സൗദി അറേബ്യ : സൗദിയില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍വരും. സൗദിയില്‍ അംഗീകാരമുള്ള വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും...

കോവിഡ് ബാധിച്ചു മരണമടഞ്ഞു

0
ദമ്മാം : ഇടുക്കി രാമക്കല്‍മേട്ട് കല്ലാര്‍ പട്ടനം കോളനി പനവിളയില്‍ കോമളന്‍ കുട്ടപ്പന്‍ ദമാമില്‍ കോവിഡ് ബാധിച്ചു മരിച്ചു. 35 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയില്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് ജോലി ചെയ്തു...

വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍: കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചറക്കി

0
തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിന്‍ഡ്ഷീല്‍ഡില്‍ വിള്ളലുണ്ടായതാണ് കാരണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍‍ അറിയിച്ചു.ഇന്ന് രാവിലെ 7.52 നാണ് വിമാനം...

സൗദി അറേബ്യ ടൂറിസ്റ്റുകളെ സ്വീകരിക്കുമെന്ന് പ്രഖ്യാപനം.

0
സൗദി അറേബ്യ : പതിനേഴ് മാസത്തിന് ശേഷം ഇതാദ്യമായാണ് ടൂറിസ്റ്റുകളെ സ്വീകരിക്കുമെന്ന് രാജ്യം പ്രഖ്യാപിക്കുന്നത്. രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനം നൽകുന്നത്. ടൂറിസ്റ്റ് വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ്...

നീറ്റ് പരീക്ഷ : സൗദിയിലും സെൻറർ അനുവദിക്കുമെന്ന് പ്രതീക്ഷ ഡോ: സിദ്ദീഖ് അഹമ്മദ്

0
ദമ്മാം: നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നീറ്റ് പരീക്ഷക്ക് സൗദിയിലും സെൻറർ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി സമ്മാൻ പുരസ്കാര ജേതാവും, വ്യവസായിയുമായ ഡോ: സിദ്ദീഖ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യൻ അംബാസഡറെ ബന്ധപ്പെട്ട്...

ഗുരു ദർശനങ്ങൾ കാലം തേടുന്ന സുകൃതം: എസ്.എൻ.ഡി.എസ് പ്രവാസി സെമിനാർ

0
ദമ്മാം: മനുഷ്യനന്മയുടെ മൂല്ല്യ ശോഷണത്തിൽ ചുറ്റും ഇരുൾ മൂടുന്ന കാലത്ത് സ്നേഹ പ്രകാശമായി മാറാൻ കഴിയുന്ന ദർശനങ്ങളാണ് ശ്രീനാരായണ ഗുരുവിേൻറതെന്ന് ശ്രീനാരായണ ധർമ്മ സംഘം പ്രവാസി ഗ്രൂപ്പ് സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു....