സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 10 ആയി ; 9 പേരും പടിഞ്ഞാറൻ പ്രവിശ്യയിൽ
റിയാദ് : സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഇന്ത്യക്കാരുടെ എണ്ണം 10 ആയതായി കോൺസുലേറ്റ്, എംബസി വൃത്തങ്ങൾ അറിയിച്ചു. കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നു രണ്ടും മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിൽ...
സൗദിയിൽ പുറത്തിറങ്ങാൻ ഏകീകൃത പാസ് ; ചൊവ്വാഴ്ച മുതൽ
റിയാദ് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങാൻ ഇളവുള്ളവർക്ക് രാജ്യത്ത് ഏകീകൃത അനുമതി പത്രം നടപ്പാക്കി സൗദി അഭ്യന്തര മന്ത്രാലയം. ഏപ്രിൽ 21 ചൊവ്വാഴ്ച വൈകുന്നേരം മൂന്നു...
സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി
റിയാദ് :സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. വെള്ളിയാഴ്ച (17) വരെ മരിച്ചവരുടെ പേരു വിവരമാണ് എംബസി പുറത്ത് വിട്ടത്. നേരത്തെ മരിച്ച...
പ്രവാസി തൊഴിലാളികളുടെ ക്ഷേമം രാജ്യത്തിന്റെ ചുമതല: മദീന ഗവർണർ
മദീന: പ്രവാസി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും രാജ്യത്തിന്റെ ചുമതലയാണെന്നും അവരുടെ ദേശം കണക്കിലെടുക്കാതെ അനുയോജ്യമായ ജീവിത സാഹചര്യങ്ങളും പരിചരണവും ഒരുക്കുക എന്നത് രാജ്യത്തിന്റ കടമയാണെന്നും മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ...
സ്റ്റേജ് ഷോയ്ക്കക്കിടെ അക്രമം പ്രതിയെ വധശിക്ഷക്ക് വിധേയനാക്കി
റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദിൽ ഷോ നടന്ന സ്റ്റേജൽ കയറി കലാകാരന്മാരെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിക്ക് ഇന്ന് വധശിക്ഷ നൽകി. പ്രതി സ്റ്റേജിലേക്ക് കയറി കത്തിയെടുത്തു മുന്നിൽ കണ്ടവരെല്ലാം ആക്രമിക്കുകയായിരുന്നു....
മലയാളി യുവാവ് സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു
സൗദി : കൊവിഡ് 19 ബാധിച്ച കണ്ണൂര്‍ സ്വദേശി സൗദിയിൽ മരിച്ചതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പാനൂർ സ്വദേശി ഷബ്നാസ് ആണ് മരിച്ചത്. 28 വയസ്സുണ്ട് ഷബ്നാസിന്. ലീഗ് അനുഭാവ സംഘടനയായ...
സൗദിയിൽ 154 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 49 പേർക്ക് രോഗമുക്തി
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണത്തിൽ വർധനവ്. 154 പേർക്കു കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ സൗദിയിൽ രോഗബാധിതരുടെ എണ്ണം 1453 ആയി. 49 പേർ രോഗവിമുക്തി നേടി....
വിലക്ക് ലംഘിച്ച് മുടി വെട്ടി; ഇന്ത്യക്കാരൻ അറസ്റ്റിൽ
റിയാദ് : വിലക്ക് ലംഘിച്ച് ജോലി ചെയ്ത ഇന്ത്യൻ ബാർബറെയും സേവനം സ്വീകരിച്ച സൗദി പൗരനെയും അല്‍ഖസീം പൊലീസ് അറസ്റ്റ് ചെയ്തു. ബാർബറെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മുടിവെട്ടിച്ച സൗദി പൗരന്‍ ഇതിന്റെ...
മദീനയിലെ 6 മേഖലകളിൽ സമ്പൂർണ ലോക്ഡൗൺ
മദീന: മദീനയിലെ 6 മേഖലകളിൽ 2 ആഴ്ചത്തേക്കു സമ്പൂർണ ലോക് ഡൗൺ (അടച്ചിടൽ) നിലവിൽ വന്നു. പ്രവാചക പള്ളിയോടു ചേർന്നുള്ള 6 മേഖലകളിലാണ് ഇന്നലെ രാവിലെ 6 മുതൽ നിരോധനാജ്ഞ പ്രാബല്യത്തിലായതെന്നു മദീന...
സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള പള്ളികളിൽ നമസ്കാരം നിർത്തിവെച്ചു
റിയാദ്: സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലെയും നമസ്‌കാരങ്ങൾ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഉന്നത പണ്ഡിത സഭ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പള്ളികളിൽ കൃത്യസമയത്തു ബാങ്ക് വിളിക്കുമെന്നും...