Saturday, March 7, 2026

Saudi Arabia

saudi-arabia news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി

0
റിയാദ് :സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. വെള്ളിയാഴ്ച (17) വരെ മരിച്ചവരുടെ പേരു വിവരമാണ് എംബസി പുറത്ത് വിട്ടത്. നേരത്തെ മരിച്ച...

പ്രവാസി തൊഴിലാളികളുടെ ക്ഷേമം രാജ്യത്തിന്റെ ചുമതല: മദീന ഗവർണർ

0
മദീന: പ്രവാസി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും രാജ്യത്തിന്റെ ചുമതലയാണെന്നും അവരുടെ ദേശം കണക്കിലെടുക്കാതെ അനുയോജ്യമായ ജീവിത സാഹചര്യങ്ങളും പരിചരണവും ഒരുക്കുക എന്നത് രാജ്യത്തിന്റ കടമയാണെന്നും മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ...

സ്റ്റേജ് ഷോയ്ക്കക്കിടെ അക്രമം പ്രതിയെ വധശിക്ഷക്ക് വിധേയനാക്കി

0
റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദിൽ ഷോ നടന്ന സ്റ്റേജൽ കയറി കലാകാരന്മാരെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിക്ക് ഇന്ന് വധശിക്ഷ നൽകി. പ്രതി സ്റ്റേജിലേക്ക് കയറി കത്തിയെടുത്തു മുന്നിൽ കണ്ടവരെല്ലാം ആക്രമിക്കുകയായിരുന്നു....

മലയാളി യുവാവ് സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

0
സൗദി : കൊവിഡ് 19 ബാധിച്ച കണ്ണൂര്‍ സ്വദേശി സൗദിയിൽ മരിച്ചതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പാനൂർ സ്വദേശി ഷബ്നാസ് ആണ് മരിച്ചത്. 28 വയസ്സുണ്ട് ഷബ്നാസിന്. ലീഗ് അനുഭാവ സംഘടനയായ...

സൗദിയിൽ 154 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 49 പേർക്ക് രോഗമുക്തി

0
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണത്തിൽ വർധനവ്. 154 പേർക്കു കൂടി ഇന്ന് കോവി‍ഡ് 19 സ്ഥിരീകരിച്ചതോടെ സൗദിയിൽ രോഗബാധിതരുടെ എണ്ണം 1453 ആയി. 49 പേർ രോഗവിമുക്തി നേടി....

വിലക്ക് ലംഘിച്ച് മുടി വെട്ടി; ഇന്ത്യക്കാരൻ അറസ്റ്റിൽ

0
റിയാദ് : വിലക്ക് ലംഘിച്ച് ജോലി ചെയ്ത ഇന്ത്യൻ ബാർബറെയും സേവനം സ്വീകരിച്ച സൗദി പൗരനെയും അല്‍ഖസീം പൊലീസ് അറസ്റ്റ് ചെയ്തു. ബാർബറെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മുടിവെട്ടിച്ച സൗദി പൗരന്‍ ഇതിന്റെ...

മദീനയിലെ 6 മേഖലകളിൽ സമ്പൂർണ ലോക്ഡൗൺ

0
മദീന: മദീനയിലെ 6 മേഖലകളിൽ 2 ആഴ്ചത്തേക്കു സമ്പൂർണ ലോക് ഡൗൺ (അടച്ചിടൽ) നിലവിൽ വന്നു. പ്രവാചക പള്ളിയോടു ചേർന്നുള്ള 6 മേഖലകളിലാണ് ഇന്നലെ രാവിലെ 6 മുതൽ നിരോധനാജ്ഞ പ്രാബല്യത്തിലായതെന്നു മദീന...

സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള പള്ളികളിൽ നമസ്കാരം നിർത്തിവെച്ചു

0
റിയാദ്: സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലെയും നമസ്‌കാരങ്ങൾ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഉന്നത പണ്ഡിത സഭ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പള്ളികളിൽ കൃത്യസമയത്തു ബാങ്ക് വിളിക്കുമെന്നും...

സൗദിയിൽ ഉറക്കത്തിനിടെ മരിച്ച നിലയില്‍

0
റിയാദ്: മക്കയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി മൂന്നാം പടി സ്വദേശി തയ്യിൽ പാലാട്ട് തടത്തിൽ മുഹമ്മദ്‌ (58) ജമൂമിന് സമീപം മദുരക്കയിലെ താമസസ്ഥലത്ത്‌ മരിച്ചത്. വ്യാഴാഴ്ച രാത്രി...

ദമാമിൽ പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

0
സൗദി : സൗദി അറേബ്യയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ കുരിക്കളവളപ്പിൽ വരദൂർ സ്വദേശി മുയ്യം ആബിദിനെ (25) ആണ് തിങ്കളാഴ്ച്ച പുലർച്ചെ ദമ്മാമിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്....