സൗദിയിൽനിന്നും നാട്ടിലേക്കയക്കുന്ന തുകയിൽ 35 ശതമാനം കുറവ്
റിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദേശികൾ നാട്ടിലേക്കയക്കുന്ന തുകയിൽ വൻ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. ഈവർഷം ജൂലൈ മാസത്തെ കണക്കനുസരിച്ച് കഴിഞ്ഞ 41 മാസത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ വിദേശ ട്രാൻസറാണ് രേഖപ്പെടുത്തിയത്. ജൂണ്‍...
റിയാദില്‍ മലയാളിക്ക് റിപ്പര്‍ മോഡല്‍ ആക്രമണം
റിയാദ് : റിയാദില്‍ റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ മലയാളിയ്ക്ക് പരിക്ക്. കൊല്ലം ഓച്ചിറ സ്വദേശി ലൈജു(40)വിനു നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് അടിച്ച് ബോധംകെടുത്തിയ ശേഷം പണവും മൊബൈല്‍ ഫോണും എടിഎം കാര്‍ഡ്, ഡ്രൈവിംഗ്...
ഇലക്ട്രോണിക് ബില്ലിങ് നിര്‍ബന്ധമാക്കും -വാണിജ്യ മന്ത്രാലയം
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വാറ്റ് (മൂല്യവര്‍ധിത നികുതി) ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സംവിധാനം നിര്‍ബന്ധമാക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തെരഞ്ഞെടുത്ത ഇതര...
ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -കോണ്‍സല്‍ ജനറല്‍
മക്ക: ഇന്ത്യന്‍ഹാജിമാര്‍ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും മക്കയില്‍ പൂര്‍ത്തിയായതായി കോണ്‍സല്‍ ജനറല്‍ നൂര്‍ മുഹമ്മദ് ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവര്‍ മക്കയിലെ ഹജ്ജ് മിഷന്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താ...
ദമാം മീഡിയ ഫോറത്തിന് പുതിയ നേതൃത്വം
ദമാം: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമാം മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഹബീബ് ഏലംകുളം, മലയാളം ന്യൂസ് (പ്രസിഡന്‍റ്), ചെറിയാന്‍ കിടങ്ങന്നൂര്‍, മംഗളം (വൈസ് പ്രസിഡന്‍റ്), അനില്‍ കുറിച്ചിമുട്ടം, ഏഷ്യാനെറ്റ് ന്യൂസ് (ജനറല്‍...
സൗദിയിൽ നിന്ന് ഇന്ത്യൻ തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് മടങ്ങും :ഇത് നയതന്ത്ര വിജയം
റിയാദ് : സൗദിയിൽ നിന്ന് നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് മടങ്ങും, ജിദ്ദ വിമാനത്താവളത്തിൽ നിന്നും 10.20 ന് തിരിക്കുന്നവിമാനം വൈകുന്നേരം 6 ന് ഡൽഹിയിൽ ഇറങ്ങും.25 ഓളം...
സൗദിയിൽ കാർ ട്രൈലറിൽ ഇടിച്ച് ആലപ്പുഴ സ്വദേശി മരിച്ചു.
റിയാദ് നഗരത്തിൽ നിന്നും 75 കിലോമീറ്റർ അകലെ മുസാഹ്മിക്ക് സമീപം ഉണ്ടായ അപകടത്തിൽ ആലപ്പുഴ കാഞ്ഞിലവിള സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത് 46 വയസായിരുന്നു.കാറിൽ ട്രൈലർ ഇടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ഇരുപത്...
സൗദി വിസ ഫീസ് പുതുക്കി നിശ്ചയിച്ചു
ജിദ്ദ: സൗദി അറേബ്യയിലേക്കുള്ള വിസ ഫീസ് സർക്കാർ പുതുക്കി നിശ്ചിച്ചു. സൗദി കിരീടാവകാശിയും ആഭ്യന്തര കാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ നാഇഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണ് വിസ ഫീസ് പുതുക്കി നിശ്ചയിച്ചത്....
സൗദി അറേബ്യയിലെ തൊഴില്‍ പ്രതിസന്ധിയില്‍ സല്‍മാന്‍ രാജാവിന്‍റെ ഇടപെടല്‍
സൗദി:സൗദി അറേബ്യയിലെ തൊഴില്‍ പ്രതിസന്ധിയില്‍ സല്‍മാന്‍ രാജാവിന്‍റെ ഇടപെടല്‍. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായി നടപടികള്‍ സ്വീകരിക്കാന്‍ സല്‍മാന്‍ രാജാവ് തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളവും ലഭിച്ചുവെന്ന് തൊഴില്‍...