Saturday, March 7, 2026

Saudi Arabia

saudi-arabia news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് കേരള സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല: ഉമ്മൻചാണ്ടി

0
ജിദ്ദ : സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് സംബന്ധിച്ച് യാതൊരു വിവരവും അറിയാത്ത മട്ടിലാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . ആദ്യമായി ജിദ്ദയിലെത്തിയ അദ്ദേഹം കെ.എം.സി.സി സെന്‍ട്രല്‍...

ഡോണൾഡ് ട്രംപ് സൗദിയിലെത്തി

0
റിയാദ്∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യ വിദേശ സന്ദർശനത്തിനായി സൗദി തലസ്ഥാനമായ റിയാദിലെത്തി. അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഭരണാധികാരി സൽമാൻ രാജാവ് അടക്കമുള്ള ത വിശിഷ്്ട വ്യക്തികൾ...

നീന്തൽക്കുളത്തിൽ വീണു രണ്ടു മലയാളി വിദ്യാർഥികളടക്കം 3 കുട്ടികൾ മരിച്ചു

0
ദമാം∙ ദമാം ഇൻഡസ്ട്രിയൽ സിറ്റിയിലെ നീന്തൽക്കുളത്തിൽ വീണു രണ്ടു മലയാളി വിദ്യാർഥികളടക്കം മൂന്നുപേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസ് ബഷീർ-സൗമി ദമ്പതികളുടെ മക്കളായ ഷമാസ് നവാസ് (ഏഴ്), സൗഫാൻ (അഞ്ച്), ഗുജറാത്ത്...

നമ്പർ പ്ലേറ്റ് മായ്ക്കുകയോ മറക്കുകയോ ചെയ്താൽ പിഴ

0
റിയാദ്∙ വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ അക്കങ്ങളും അക്ഷരങ്ങളും മായ്ക്കുന്ന വിധത്തിൽ പെയിന്റ് അടിച്ചാൽ 1,000 റിയാൽ പിഴ ഈടാക്കുമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. നമ്പർ പ്ലേറ്റ് കേടുപാട് സംഭവിച്ചാൽ പുതിയതിന് അപേക്ഷിക്കാൻ...

സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പായം എടൂർ മുടപ്പാളയിൽ വീട്ടിൽ ബിബിൻ വർഗീസി(32)നെയാണ് വ്യാഴാഴ്ച രാത്രി താമസ സ്ഥലത്ത് കോണിപ്പടിയിൽ നിന്ന് കാൽവഴുതി വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ദമാമിലെ...

സൗദിയില്‍ 18 ഐഎസ് ഭീകരര്‍ അറസ്റ്റില്‍

0
റിയാദ് ∙ പിടികിട്ടാപ്പുള്ളികളെ ഒളിപ്പിക്കുകയും ബോംബ് നിർമാണമടക്കമുള്ള കുറ്റകൃത്യങ്ങളിലേർപ്പെടുകയും ചെയ്ത 18 ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 15 സ്വദേശികൾ, രണ്ടു യെമൻ പൗരന്മാർ, ഒരു സുഡാൻ...

സാംസ്‌കാരിക കേരളത്തിന്റെ കാവൽപുര:ചന്ദ്രികയുടെ പവലിയൻ ശ്രദ്ധേയം

0
ജിദ്ദ: മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ് (ഫോറം ഫോര്‍ ഐഡിയല്‍ തോട്ട്സ്) കുട്ടികള്‍ക്കായി സംഘടിപ്പിച്ച കായികമേള ‘കളിയരങ്ങ് 2017’ ശ്രദ്ധേയമായി. നൂറുകണക്കിന് കുട്ടികൾ അണിനിരന്ന മാർച്ച് പാസ്റ്റോടെ തുടങ്ങിയ കളിയരങ്ങ്...

സൗദിയിൽ പൊതുമാപ്പില്ല ; വാർത്ത തെറ്റെന്ന് ജവാസാത്ത്‌

0
ജിദ്ദ: അനധികൃത താമസക്കാർക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു എന്ന വാർത്ത ജവാസാത്ത്‌ അധികൃതർ നിഷേധിച്ചതായി പ്രമുഖ സൗദി ന്യൂസ്‌ പോർട്ടൽ ‘സബ്ഖ്‌’ റിപ്പോർട്ട്‌ ചെയ്തു.നേരത്തെ, പ്രമുഖ സൗദി ദിനപത്രമായ ‘അൽ-വത്വനെ’ ഉദ്ധരിച്ച്‌ അറബ്‌ ഓൺലൈൻ...

ചാറ്റിങ്ങിലൂടെ താരമായ ‘അബൂസിന്‍’ അറസ്റ്റില്‍

0
റിയാദ്: ചാറ്റിങ് നടത്തിയ വീഡിയോയിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ താരമായ പത്തോന്‍പത് വയസുകാരനായ സൗദി യുവാവ് ‘അബൂസിന്‍’ അറസ്റ്റിലായി. ദേശ സുരക്ഷയും സൗദിയുടെ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് അനിവാര്യമായ നടപടി എന്ന നിലക്കാണ് അറസ്റ്റെന്ന് പൊലീസ്...

സൗദിയിൽനിന്നും നാട്ടിലേക്കയക്കുന്ന തുകയിൽ 35 ശതമാനം കുറവ്

0
റിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദേശികൾ നാട്ടിലേക്കയക്കുന്ന തുകയിൽ വൻ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. ഈവർഷം ജൂലൈ മാസത്തെ കണക്കനുസരിച്ച് കഴിഞ്ഞ 41 മാസത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ വിദേശ ട്രാൻസറാണ് രേഖപ്പെടുത്തിയത്. ജൂണ്‍...