സൗദി അറേബ്യ : ഖാലിദിയ ക്ലബിന് പുതിയ ഭാരവാഹികൾ
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മയായ ആയ ഖാലിദിയ ക്ലബ് 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഷ്‌റഫ് അലി മേലാറ്റൂർ പ്രസിഡന്റും ഷാഹിർ മുഹമ്മദ് ജനറൽ സെക്രട്ടറിയും ജൈസൽ വാണിയമ്പലം...
സൗദിയിൽ മരണമടഞ്ഞ സഹോദരന്റെ നാട്ടിലെ സംസ്ക്കാര ചടങ്ങിനിടെ ജ്യേഷ്‌ഠൻ കുഴഞ്ഞു വീണ് മരിച്ചു
(ടെറി മാസിഡോ)
സൗദി റിയാദിൽ മദ്രീം ഇന്റർനാഷണൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ടെറി മാസിഡോ (46) യുടെ മൃതദേഹം സ്വദേശമായ കൊയിലാണ്ടി കൊല്ലത്ത് കൊണ്ട് വന്ന് ശുശ്രൂഷകൾ നടക്കുന്നതിനിടെ മൂത്ത സഹോദരൻ കെന്നി മാസിഡോ...
ഇനിമുതൽ വിദേശ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്‍റ് വിസയിൽ സൗദിയിൽ പഠിക്കാം
ദമ്മാം : സൗദിയിൽ പഠനം നടത്തുവാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായി പുതിയ വിദ്യാഭ്യാസ വിസ സേവനം ആരംഭിക്കുന്നതായി സൗദി അറേബ്യ. വിദ്യാഭ്യാസ, ഗവേഷണ മേഖലകൾ ഉത്തേജിപ്പിക്കുന്നതിനായി വിദേശ വിദ്യാർത്ഥികളെയും അക്കാദമിക് വിദഗ്ധരെയും രാജ്യത്തേക്ക്...
സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് ഉദ്ഘാടനം ചെയ്തു
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രാലയവും റിയാദിലെ കിങ് സഔദ് സർവകലാശാലയും ചേർന്നാണ് കോളജ് പ്രവർത്തിക്കുന്നത് . കിങ് സഔദ് സർവകലാശാല തിയേറ്ററിൽ നടന്ന ചടങ്ങിൽ...
സൗദി അറേബ്യ : വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ്
റിയാദ്: വിസിറ്റ് വിസയിൽ സൗദി അറേബിയയിൽ എത്തുന്നവർ രാജ്യത്ത് സഞ്ചരിക്കുമ്പോൾ പാസ്പോർട്ട് കൈയ്യിൽ കൊണ്ട് നടക്കേണ്ടതില്ല. പാസ്പോർട്ട് (ജവാസാത്ത്) ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ് കൈയിൽ സൂക്ഷിക്കാമെന്നു ജവാസാത്ത്...
ഡിമ ടിഷ്യു -ഖാലിദിയ ഗോൾഡ് കപ്പ് ക്വാർട്ടർ ഫൈനൽ മാസരങ്ങൾക്ക് വെള്ളിയാഴ്ച്ച തുടക്കം
ദമ്മാം : കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മയായ ഖാലിദിയ ഫുട്ബോൾ ക്ലബ്ബിന്റെ ഇരുപത്തി അഞ്ചാം വാര്ഷികഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിമ ടിഷ്യു ഖാലിദിയ ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ...
മിസ് ഏഷ്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സൗദി സുന്ദരി
റിയാദ്: മലേഷ്യയിൽ വെച്ച് നടന്ന മിസ് ആൻഡ് മിസിസ് ഗ്ലോബൽ ഏഷ്യൻ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സൗദി സുന്ദരി റൂമി അൽ ഖഹ്താനി. മിസ് ഏഷ്യൻ മത്സരത്തിൽ പങ്കെടുക്കുന്ന, സൗദിയില്‍ നിന്നുള്ള ആദ്യത്തെ...
സൗദിയിൽ വാഹന അപകടം മലയാളി പെൺകുട്ടി മരണമടഞ്ഞു
സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് മലയാളി പെൺകുട്ടി മരണമടഞ്ഞു . എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീർ പാറക്കോട്ടിൻറ്റെ മകളാണ്.ദമാമിൽ നിന്നും അൽ...
ഡിമാ ടിഷ്യൂ – ഖാലിദിയ ഗോൾഡ് കപ്പിന് ഉജ്ജ്വല തുടക്കം
ദമ്മാം - കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബാൾ ക്ലബായ ഖാലിദിയ സ്‌പോർട്സ് ക്ലബ്ബിന്റെ 25 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി .ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസ്സോസിയേഷനിൽ രെജിസ്റ്റർ ചെയ്ത്...
വേൾഡ് മലയാളി കൗൺസിൽ കായിക മേളയുടെ സ്പോട്ട്സ് ഡേ ഫ്ലാഗ് കൈമാറി
ദമാം : വേൾഡ് മലയാളി കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റ് റീജിയൺ കായിക മേളയുടെ ഭാഗമായി സ്പോട്ട്സ് ഡേ ഫ്ലാഗ് മുഖ്യ രക്ഷാധികാരി മൂസ കോയയിൽ നിന്നും അൽഖോബാർ പ്രൊവിൻസിന്...