Saturday, November 23, 2024
United Arab Emirates

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

ദുബായ്;ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിൽ,ക്ഷേത്രം ഫെബ്രുവരി 14ന് തുറക്കും

അബുദബി: അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിൽ. വെള്ള മാര്‍ബിളിലും ചെങ്കല്‍ നിറത്തിലുള്ള മണല്‍ക്കല്ലുകളിലുമാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. അടുത്ത വര്‍ഷം ഫെബ്രുവരി 14ന് ക്ഷേത്രം തുറക്കും.ആഗോള ഐക്യത്തിന്റെ പ്രതീകമായാണ് അബുദബിയിലെ 27...

ദുബായ്;ഫെഡറല്‍ നാഷണല്‍ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ,ഒരുക്കങ്ങൾ പൂർത്തിയായി

അബുദബി:ദുബായ് ഫെഡറല്‍ നാഷണല്‍ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ. 309 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്. തിരഞ്ഞെടുപ്പിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി വ്യക്തമാക്കി. നാളെ രാവിലെ എട്ട് മണിക്കാണ് യുഎഇ നാഷണല്‍ ഫെഡറല്‍...

യുഎഇ – ഒമാൻ പുതിയ ബസ്സ് സർവീസ് ഒക്ടോബർ ആറിന് ആരംഭിക്കും

ദുബായ്: യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പുതിയ ബസ് സര്‍വീസ് ഈ മാസം ആറിന് ആരംഭിക്കും. വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായ റാസൽഖൈമയെയും മുസന്ദം ഗവര്‍ണറേറ്റിനെയും ബന്ധിപ്പിച്ചു കൊണ്ടാണ് സര്‍വീസ് തുടങ്ങുന്നത്.രാവിലെയും വൈകിട്ടുമായി ദിവസവും...

ഇ-സ്‌കൂട്ടറും സൈക്കിളും ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഓടിച്ചാൽ കടുത്ത പിഴ ഈടാക്കുമെന്ന് ആർടിഎ

ദുബായ്: ഇ-സ്‌കൂട്ടറും സൈക്കിളും ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഓടിച്ചാല്‍ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നിശ്ചിത പാതയിലൂടെ മാത്രം ഇ-സ്‌കൂട്ടര്‍ ഓടിക്കണമെന്നും വേഗപരിധി ഉള്‍പ്പെടെയുളള നിയമങ്ങള്‍...

ഔദ്യോഗിക ചിഹ്നത്തിന് മേല്‍ പുതിയ നിയമവുമായി ദുബായ്; ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ

അബുദാബി : ദുബായുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി അധികൃതർ . അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും നിയമലംഘകർക്ക്...

അഴീക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഷാർജയിൽ മരിച്ചു

അജ്‌മാൻ: അഴീക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഷാർജയിൽ മരിച്ചു. സുറൂക് (38) ആണ് മരിച്ചത്. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു.ഞായറാഴ്ച്ച രാത്രി വൈകീട്ട് ഷാർജയിലെ താമസ സ്ഥലത്ത്...

യുഎഇ: ഇന്ധനവിലയിൽ വർദ്ധനവ്

അബുദാബി : ദുബായിൽ ഇന്ധനവിലയിൽ വർദ്ധനവ് . ഇന്ധനവില നിര്‍ണയ സമിതിയാണ് ഒക്ടോബര്‍ മാസത്തേക്കുള്ള പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ നിലവിൽ വരും.സൂപ്പര്‍ 98...

നബിദിനം ;സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ഷാർജ

ഷാര്‍ജ: നബിദിനം പ്രമാണിച്ചുള്ള അവധി ദിനത്തില്‍ പബ്ലിക് പാര്‍ക്കിങ് സൗജന്യമായിരിക്കുമന്ന് പ്രഖ്യാപിച്ച് ഷാര്‍ജ മുന്‍സിപ്പാലിറ്റി. സെപ്തംബര്‍ 28ന് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടിനാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. വ്യാഴം, വെള്ളി ദിവസങ്ങളിലാണ്...

ഒറ്റ വിസയിൽ ആറ് ജിസിസി രാജ്യങ്ങൾ സന്ദർശിക്കാം,ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കാൻ തീരുമാനം

ദുബായ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമായി. ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ്...

യുഎഇ;ലഹരി ഉപയോഗംപരിശോധനയ്ക്ക് രക്ത സാംപിൾ എടുക്കാൻ വിസമ്മതിച്ചാൽ വൻ തുക പിഴയും ജയില്‍ ശിക്ഷയും

അബുദാബി: ദുബായിൽ ലഹരി ഉപയോഗം സംശയിച്ച് പിടിക്കപ്പെട്ടാൽ പരിശോധനയ്ക്ക് രക്ത സാംപിളെടുക്കാൻ സമ്മതിച്ചില്ലെങ്കിൽ വൻതുക പിഴയും ജയില്‍ ശിക്ഷയും. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഉത്തരവിറക്കിയത്.ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടവരെ അവ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന...