ഗാസയ്ക്ക് മേൽ ന്യൂക്ലിയർ ബോംബ് ഇടണമെന്ന ഇസ്രയേൽ മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ
ദുബായ് : ഗാസയ്ക്ക് മേൽ ന്യൂക്ലിയർ ബോംബ് ഇടണമെന്ന ഇസ്രയേൽ പൈതൃക സംരക്ഷണ മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ. പ്രസ്താവന ആക്ഷേപകരവും, ലജ്ജാവഹവുമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും യുഎഇ വിദേശ കാര്യ മന്ത്രാലയം...
ഇസ്രയേൽ -ഹമാസ് യുദ്ധം; യുഎഇ പ്രസിഡന്റുമായി ഇന്ത്യൻ പ്രധാനമന്ത്രി ചര്‍ച്ച നടത്തി
ദുബായ് : ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനെ തുടർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് അതിവേഗ പ്രശ്‌ന...
ഷാർജ ; ഉമ്മൻചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’ പ്രകാശനം ചെയ്തു
ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' യുഎഇയില്‍ പ്രകാശനം ചെയ്‌തു.ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ഉള്‍പ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. മരിച്ചതിനുശേഷമാണ് ഉമ്മന്‍ ചാണ്ടി എന്ന...
പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യുഎഇ വിസ
ദുബായ്:പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഇനി സൗജന്യമായി വിസ ലഭ്യമാക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻസ് ആൻഡ് അഫയേഴ്സ് അറിയിച്ചു. ഗ്രൂപ്പ് ടൂറിസ്റ്റ് വിസ എടുത്ത്...
യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയൻ കോപ്
ദുബായ് :യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയന്‍ കോപ്. നവംബര്‍ മൂന്നിന് ആചരിക്കുന്ന പതാകദിനത്തിൽ ഇത്തവണ യൂണിയന്‍ കോപ്പിന്‍റെ 27 ബ്രാഞ്ചുകളിലും ഏഴ് കൊമേഴ്സ്യൽ സെന്‍ററുകളിലും പതാക ഉയര്‍ത്തി.
പതാകദിനം ആഘോഷിക്കുന്നതിനായി ദുബായ് അൽ വര്‍ഖ...
യുഎഇയിൽ സിബിഎസ്ഇ പ്രാദേശിക ഭരണ കേന്ദ്രം തുറക്കും പ്രഖ്യാപനവുമായി,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ
ദുബായ്: യുഎഇ യിൽ സിബിഎസ്ഇ പ്രാദേശിക ഭരണ കേന്ദ്രം തുറക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തിന് പുറത്തെ സിബിഎസ്ഇയുടെ ആദ്യ ഓഫീസാണ്.കേരളത്തിൻ്റെ വിദ്യാഭ്യാസ നയത്തെ കേന്ദ്രമന്ത്രി വിമർശിച്ചു .കേരളം...
ദുബായ് മെട്രോയ്ക്ക് ബ്ലൂ ലൈൻ ട്രാക്ക്
ദുബായ്: മെട്രോയ്ക്ക് ബ്ലൂ ലൈൻ എന്ന പേരിൽ പുതിയ ട്രാക്ക് പ്രഖ്യാപിച്ച റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 30 കിലോമീറ്റർ നീളത്തിലാണ് പാത നിർമ്മിക്കുക. 14 സ്റ്റേഷനുകളാണ് ഉണ്ടാകും. പുതിയ പാതയുടെ രൂപകല്‍പ്പനയ്ക്കും...
ഇംഗ്ലീഷ് ഭാഷയിൽ നോട്ടറി സേവനം;യുഎഇയിൽ പ്രത്യേക ഓഫീസ് സ്ഥാപിക്കും
അബുദബി: വിവിധ രാജ്യക്കാരായആളുകൾക്ക് ഇംഗ്ലീഷ് ഭാഷയില്‍ നോട്ടറി സേവനം ലഭ്യമാക്കുന്നതിനായി അബുദബിയില്‍ പ്രത്യേക ഓഫീസ് സ്ഥാപിക്കുന്നു. ആദ്യമായാണ് ഇംഗ്ലിഷ് ഭാഷാ ജുഡീഷ്യല്‍ സേവന ബ്യൂറോ മിഡില്‍ ഈസ്റ്റില്‍ തുടങ്ങുന്നത്. പൂര്‍ണമായും ഡിജിറ്റല്‍ ഫോര്‍മാറ്റിലായിരിക്കും...
റോഡ് അപകടകാരണങ്ങൾ വേഗത്തിൽ കണ്ടെത്താം,പുതിയ സാങ്കേതികവിദ്യയുമായി ദുബായ് പോലീസ്
ദുബായ്: റോഡ് അപകടകാരണങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി ദുബായ് പോലീസ് അധികൃതർ. അപകടത്തില്‍ ആര്‍ക്കാണ് തെറ്റുപറ്റിയതെന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്യമായി കണ്ടെത്തുന്നതാണ് പുതിയ സംവിധാനം. ഇതിനെ...
ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസൺ ഇന്ന് ആരംഭിക്കും
അബുദബി: ഗ്ലോബല്‍ വില്ലേജിന്റെ 28-ാം സീസണിന് ഇന്ന് തുടക്കം. നിരവധി അത്ഭുത കാഴ്ചകളാണ് ഗ്ലോബല്‍ വില്ലേജ് ഇത്തവണ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഗ്ലോബല്‍...

















