യുഎഇയിൽ വിവിധ ഭാഗങ്ങളിൽ ഇന്നുമുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
അബുദാബി: യുഎഇയിൽ വിവിധ ഭാഗങ്ങളില്‍ ഇന്നുമുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി . അടുത്ത ദിവസങ്ങളിൽ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഏത് അടിയന്തര സാഹചര്യം...
ദുബായ് :വിസയും എമിറേറ്റ്സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് വർദ്ധിപ്പിച്ചു
അബുദാബി: യുഎഇയില്‍ വിസകളും എമിറേറ്റ്സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള ഫീസ് നിരക്കിൽ വർദ്ധനവ് .ഫീസില്‍ 100 ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് വന്നിരിക്കുന്നത് .ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി...
മലയാളി ഡോക്ടർ നിര്യാതയായി
ദുബായ്: ദുബായ് പ്രൈം മെഡിക്കല്‍ സെന്ററിലെ ഡോക്ടറായിരുന്ന കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനി ഡോ. സുമ രമേശന്‍ (49) നിര്യാതയായി. ഭര്‍ത്താവ് ഡോ. രമേശന്‍ പെരിങ്ങത്ത്. മക്കൾ - ദിയ നമ്പ്യാർ , ദർപ്പൻ...
മത്സ്യബന്ധന ബോട്ടിൽ 103 കിലോ ഹാഷിഷ്; റാക്’ പൊലീസ് പിടികൂടി.
അബുദാബി ∙ മത്സ്യബന്ധന ബോട്ടിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 103 കിലോ ഹാഷിഷ് റാസൽഖൈമ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം പിടികൂടി. സംഭവത്തിൽ നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എമിറേറ്റ്സ് കോസ്റ്റ് ഗാർഡ്...
യുഎഇയിൽ കാലവസ്ഥ വ്യതിയാനം ; ജാഗ്രതാ നിർദേശം
ദുബായ്∙ യുഎഇയിൽ അസ്ഥിര കാലവസ്ഥ അനുഭവപ്പെടുന്നതിനാൽ ജാഗ്രതാ നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം. ഇന്നു മുതൽ രാജ്യത്ത് താപനിലയിൽ കുറവ് അനുഭവപ്പെടും. താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ കുറയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ...
യുഎയിൽ ഇൻഷുറൻസ് നിബന്ധന നിലവിൽ വന്നു,പ്രവാസികൾക്കും ബാധകം
അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ നിലവിൽ വന്നിട്ടുണ്ട് . പദ്ധതിയിലെ അംഗത്വം എല്ലാ...
പ്രവാസി ഭാരതീയ സമ്മാൻ. പ്രഖ്യാപിച്ചു. ജി സി സി യിൽ ഒരു അവാർഡ് മാത്രം
ബഹ്‌റൈൻ : വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ പ്രഖ്യാപിച്ചു .ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒരാൾ മാത്രമാണ് അവാർഡിന് അർഹനായത് . യു എ യിൽ...
ദുബൈയില്‍ മദ്യത്തിന്റെ 30 ശതമാനം നികുതി നിർത്തലാക്കി
ദുബൈ: മദ്യത്തിന് മേല്‍ ചുമത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി നിർത്തലാക്കി . ഇതോടൊപ്പം വ്യക്തികള്‍ക്ക് മദ്യം ഉപയോഗിക്കാനായി അനുവദിച്ചിരുന്ന ലൈസന്‍സിന്റെ ഫീസും ഒഴിവാക്കിയാതായി അധികൃതർ. ഇനി മുതൽ സ്ഥിര താമസക്കാര്‍ക്ക് എമിറേറ്റ്സ്...
ദുബായിൽ 432 പിടികിട്ടാപുള്ളികളെ രണ്ടു വർഷത്തിനിടയിൽ പിടികൂടിയതായി പോലീസ്
ദുബൈ: രണ്ടു വര്‍ഷത്തിനിടെ 432 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികളെ പിടികൂടിയതായി ദുബൈ പൊലീസ് . വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ട 379 പേരെ 30 രാജ്യക്കാര്‍ക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി . അന്താരാഷ്ട്ര കൊള്ളസംഘത്തിലെ തലവന്‍മാര്‍,...
ദുബായിൽ ശൈത്യകാലം ഈ മാസം 22 മുതൽ
ദുബായ് : ശൈത്യകാലം ഈ മാസം 22 ന് സമയം പുലർച്ചെ 1:48 മുതൽ ആരംഭിക്കുമെന്ന് യു.എ.ഇയിലെ എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. മാർച്ച്...