ദുബായിൽ സൂപ്പർ സെയിൽ : നവംബർ 25 മുതൽ 27 വരെ
ദുബായ് : 90 ശതമാനം വരെ വിലക്കുറവിൽ വിവിധ ഉത്പന്നങ്ങള്‍ക്ക് നിരവധി ഓഫറുകളുമായി ദുബൈയില്‍ വീണ്ടും മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ ഒരുങ്ങുന്നു . നവംബര്‍ 25 മുതല്‍ 27 വരെയായിരിക്കും സൂപ്പര്‍...
ദുബായ്:അൻപത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 51 ശതമാനം ഇളവ് പ്രഖ്യാപിച്ച് റീല്‍ സിനിമാസ്
ദുബായ്:അൻപത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 51 ശതമാനം ഇളവ് പ്രഖ്യാപിച്ച് റീല്‍ സിനിമാസ്. പൊതുഅവധിയായ ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ഈ ഡിസ്‍കൗണ്ട് ലഭിക്കുന്നത് .ദുബായ് മാള്‍, ദുബായ്...
മലയാളി യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
ദുബായ് : . മലപ്പുറം മാറാക്കര കല്ലാര്‍മംഗലം ചേലക്കുത്ത് സ്വദേശി അനസ് ഇസ്‍ഹാഖ് വെളിച്ചപ്പാട്ടില്‍ (30) അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു . ബനിയാസില്‍ ഷഹീന്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം അല്‍ മുഖസ് അല്‍...
ദുബായ് :പാസ്‌പോർട്ടില്‍ സിങ്കിൾ നെയിം മാത്രമുള്ളവർക്ക് യുഎഇയില്‍ സന്ദർശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ല
ദുബായ് : പാസ്‌പോര്‍ട്ടില്‍ സിങ്കിള്‍ നെയിം മാത്രമുള്ളവര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എന്‍എഐസി) അധികൃതർ അറിയിച്ചു. റെസിഡന്റ്/ തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് നിയമം ബാധകമല്ല. ഗിവണ്‍...
യുഎഇയിൽ പടർന്നു പിടിച്ചു പകർച്ചപ്പനി; ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ
അബുദാബി∙ യുഎഇയിൽ പകർച്ചപ്പനി (ഇൻഫ്ലുവൻസ) വർധിച്ചു വരുന്നു. ഫ്ലൂ വാക്സീൻ എടുത്ത് പ്രതിരോധം ശക്തമാക്കണമെന്നു ഡോക്ടർമാർ ആവർത്തിച്ച് ആവശ്യപ്പെട്ടു.ചില എമിറേറ്റുകളിലെ സ്വകാര്യ ആശുപത്രികളിൽ രോഗികൾ നിറഞ്ഞതിനാൽ പുതുതായി എത്തുന്നവരെ അഡ്മിറ്റ് ചെയ്യാനാവാത്ത സ്ഥിതിയും...
തൊഴിലാളിക്ക് പരുക്കേറ്റാൽ മുഴുവൻ ശമ്പളവും നൽകണം
ദുബായ്∙ തൊഴിലാളികൾ രോഗബാധിരാവുകയോ പരുക്കേൽക്കുകയോ ചെയ്താൽ ചികിത്സാ കാലത്തു പൂർണ വേതനം നൽകണമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ആറു മാസം വരെ തൊഴിലാളിക്കു പൂർണ വേതനം നൽകണം.
രോഗം സുഖപ്പെടും വരെ വേതനം നൽകണമെന്നാണ്...
നിബന്ധന പിൻവലിച്ചു; സൗദിയിലേക്കു പോകാൻ ഇന്ത്യക്കാർക്ക് ഇനി പിസിസി വേണ്ട
റിയാദ്∙ സൗദി വീസയ്ക്ക് അപേക്ഷിക്കാൻ ഇന്ത്യക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ( പിസിസി) ഹാജരാക്കേണ്ടതില്ല. പുതിയ തൊഴിൽ വ്യവസ്ഥയിൽ സൗദിയിലേക്കു പോകാൻ വീസ ലഭിക്കുന്നതിനു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കമെന്ന നിബന്ധനയിൽ...
വെല്ലുവിളി മറികടക്കാൻ പൊതു–സ്വകാര്യമേഖലകൾ ഒന്നിക്കണം: ഷെയ്ഖ് മുഹമ്മദ്
ദുബായ്∙ വെല്ലുവിളികൾ നേരിടാൻ പൊതുസ്വകാര്യ മേഖലകൾ ഒന്നിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. സബീൽ പാലസിൽ സർക്കാർ ഉദ്യോഗസ്ഥരുമായും ബിസിനസ്...
യുഎഇയിൽ മലയാളി വിദ്യാർത്ഥി മരിച്ചു
ദുബായ് : മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്ത്-ഗോമതി പെരുമാള്‍ ദമ്പതികളുടെ മകന്‍ ആര്യന്‍ ശിവപ്രശാന്ത് (16) ആണ് മരിച്ചത്. അബുദാബി സണ്‍റൈസ്...
ലക്ഷ്യം 2031, ടൂറിസം മേഖലയില്‍ വമ്പൻ കുതിപ്പ്: നയം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്
ദുബായ് ∙ ടൂറിസം മേഖലയിൽ വമ്പൻ കുതിപ്പു മുന്നിൽക്കണ്ട് പുതിയ നയം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2031 ലക്ഷ്യമിട്ടാണ് ഷെയ്ഖ്...