Tuesday, April 22, 2025

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

Mohammed bin Rashidമായി യുഎഇ പ്രസിഡൻ്റ് കൂടിക്കാഴ്ച നടത്തി

0
അബുദാബി, 2022 ജൂലായ് 26, (WAM)--പ്രസിഡൻ്റ് His Highness Sheikh Mohamed bin Zayed Al Nahyan ഇന്ന് ഖസർ അൽ ബഹർ കൊട്ടാരത്തിൽ വെച്ച് വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...

വേഷപ്രച്ഛന്നരായി ആഭരണങ്ങൾ മോഷ്ടിച്ചു, പിടികൂടി ദുബായ് പൊലീസ്

0
ദുബായ് : വേഷം മാറി കടയിൽ കയറി വിലയേറിയ ആഭരണങ്ങൾ കവർച്ച ചെയ്ത രണ്ടു യൂറോപ്യൻ വംശജരെ മോഷണ വിവരം അറിഞ്ഞ് 12 മണിക്കൂറിനകം ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്ത് മാസ്ക്,...

വീഴ്ചയിൽ സന്താനോൽപാദനശേഷി നഷ്ടമായ ആളിന് 1,40,000 ദിർഹം നൽകാൻ വിധി

0
അ​ബൂ​ദ​ബി: നി​ർ​മാ​ണ​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​യി​ൽ സ​ന്താ​നോ​ൽ​പാ​ദ​ന​ശേ​ഷി ന​ഷ്ട​മാ​യ എ​ൻ​ജി​നീ​യ​ർ​ക്ക് 1,40,000 ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ അ​ബൂ​ദ​ബി ഫാ​മി​ലി, സി​വി​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് കോ​ട​തി വി​ധി. അ​റ​ബ് പൗ​ര​നാ​ണ് തൊ​ഴി​ൽ​സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 20 ല​ക്ഷം ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം തേ​ടി...

UAE – ടെ വിവിധ ഭാഗങ്ങളിൽ മഴ; യെല്ലോ അലർട്ട്

0
ദുബായ്∙ ഇന്നുച്ചയോടെ ദുബായുടെ വിവിധ ഭാഗങ്ങളിലും ഷാർജയിലെ ചിലയിടങ്ങളിലും നേരിയ മഴ പെയ്തതായി നാഷനൽ സെന്റർ ഓഫ് മീറ്ററോളജി വകുപ്പ് റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും ആകാശം മേഘാവൃതമായി തുടരുന്നതിനാൽ ദേശീയ...

ഹിജ്റ പൊതുഅവധി പ്രഖ്യാപിച്ച് യു.എ.ഇ

0
ദുബൈ: ഹിജ്റ വർഷാരംഭത്തോടനുബന്ധിച്ച് (ഹിജ്റ വർഷം 1444) യു.എ.ഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചു. ജൂലൈ 30 ശനിയാഴ്ച  ശമ്പളത്തോടുകൂടിയണ്  സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി നൽകുന്നത്. പൊതുമേഖലയിലെയും സ്വകാര്യ...

സിബിഎസ്ഇ പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം

0
ദുബായ് : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില് ദുബൈയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് (cbse students) മികച്ച വിജയം കരസ്ഥമാക്കി. കൊറോണ കാലത്തെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മികച്ച വിജയം നേടാന് ഇന്ത്യന് സ്കൂള്...

ബാൽക്കണിയിൽ നിന്ന് യുവാവിനെ തള്ളിയിട്ട 10 അറബ് വംശജർക്ക് അജ്മാനിൽ ഒരു വർഷത്തെ തടവും നാടുകടത്തലും

0
അജ്മാൻ : അജ്മാനിലെ അൽ ജർഫ്‌ ഇൻഡസ്ട്രിയൽ ഏരിയയിലെ താമസ കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് അറബ് യുവാവിനെ തള്ളിയിട്ടതിന് 10 അറബ് പുരുഷന്മാർക്ക് അജ്മാൻ ക്രിമിനൽ കോടതി ഒരു വർഷത്തെ തടവും തുടർന്ന്...

പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപന്നങ്ങൾ വിറ്റാൽ 15,000 ദിർഹം വരെ പിഴ

0
ദുബായ് : യു.എ.ഇ യിൽ പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപന്നങ്ങൾ വിറ്റാൽ 15,000 ദിർഹം വരെ പിഴയും തടവുംകുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് യുഎഇ നിരോധിക്കുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ സമ്പ്രദായത്തിനെതിരെ പബ്ലിക്...

എ​ണ്ണ​പ്പ​ണം ദി​ർ​ഹ​ത്തി​ൽ ഈ​ടാ​ക്കാ​ൻ റ​ഷ്യ

0
ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ വി​ൽ​ക്കു​ന്ന അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല യു​എ​ഈ ദി​ർ​ഹ​ത്തി​ൽ ഈ​ടാ​ക്കാ​ൻ റ​ഷ്യ. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ നേ​രി​ടു​ന്ന ആ​ഗോ​ള ഉ​പ​രോ​ധ​ങ്ങ​ളെ മ​റി​ക​ട​ക്കാ​നും ഡോ​ള​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വ്യാ​പാ​ര​ത്തി​ന് ത​ട​യി​ടാ​നു​മാ​ണ് ഈ ​നീ​ക്കം.റ​ഷ്യ​ൻ...

കമൽ ഹാസന് യുഎഇ ഗോൾഡൻ വീസ

0
ദുബായ് ∙ തെന്നിന്ത്യൻ സൂപ്പർ താരം കമൽ ഹാസന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്‌എ) ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ്...