ഇരുപതുകോടി സ്വന്തമാക്കി മലയാളി
അബുദാബി:അബുദാബിയിലെ ബിഗ് ലോട്ടോ നറുക്കെടുപ്പിൽ 120 ലക്ഷം ദിർഹംസ് സ്വന്തമാക്കി മലയാളി കുടുംബം. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹരി കൃഷ്‌ണൻ വി. നായർ ആണ് ഒരുദിവസം കൊണ്ട് കോടീശ്വരനായി മാറിയത്.ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ...
ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സഹകരണം ശക്തമാക്കി ഇന്ത്യയും യുഎഇയും
ദുബായ്: ഭക്ഷ്യ-കാര്‍ഷിക മേഖലകളില്‍ സഹകരിക്കാന്‍ ഇന്ത്യയും യുഎഇയും തീരുമാനിച്ചു. കേന്ദ്ര ഭക്ഷ്യ സംസ്‌കാരണ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി യുഎഇയിലെ സാമ്പത്തിക വ്യവസായ മേഖലകളിലെ പ്രമുഖരുമായി നടത്തി കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.ഭക്ഷ്യ സംസ്‌കരണ...
ദുബായിൽ 2020ൽ 12 സ്വകാര്യ ആശുപത്രികൾ കൂടി
ദുബായ് ∙ ദുബായിൽ 2020 ആകുമ്പോഴേക്കും പന്ത്രണ്ട് സ്വകാര്യ ആശുപത്രികൾ കൂടി തുറക്കും. 875 കിടക്കകൾ ഇവിടെ ഉണ്ടാകും. ഇതോടെ എമിറേറ്റിലെ ആകെ സ്വകാര്യ ആശുപത്രികളുടെ എണ്ണം 38 ആയി ഉയരും. ഇതോടൊപ്പം...
പൂച്ചക്കുട്ടികളെ ദത്തെടുക്കാൻ അവസരം
ദുബൈ: ഒരു പൂച്ചക്കുട്ടിയെ കിട്ടിയാൽ വളർത്താമായിരുന്നു എന്നു കരുതാറുണ്ടോ, അവക്ക് സുരക്ഷിതമായി വളരാനുള്ള സൗകര്യമൊരുക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടോ? എന്നാൽ നിങ്ങൾക്കു ദത്തെടുക്കാൻ ഒരു കൂട്ടം അരുമപൂച്ചക്കൾ ഇവിടെയുണ്ട്. മൃഗക്ഷേമ സംഘടനയായ മിഡിൽ ഇൗസ്റ്റ്...
യു.എ.ഇ യിലെ ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
യു.എ.ഇ: യു.എ.ഇയിലെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.റമദാൻ 29 മുതൽ അതായത് ജൂൺ 24 മുതൽ അഞ്ചു ദിവസം ,ജൂൺ 28 വരെയാണ് അവധി.ഞായറാഴ്ചയാണ്...
ഭീകരർക്ക് സഹായം; ഖത്തറുമായുള്ള നയതന്ത്രബന്ധം 4ഗൾഫ് രാജ്യങ്ങൾ അവസാനിപ്പിച്ചു.
ദുബായ്∙ ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യയടക്കമുള്ള നാലു രാജ്യങ്ങൾ അവസാനിപ്പിച്ചു. സൗദിക്കുപുറമെ യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നിവരാണ് ബന്ധം ഉപേക്ഷിച്ചത്. ഖത്തറിലെ എംബസികളടച്ച രാജ്യങ്ങൾ, തങ്ങളുടെ ജീവനക്കാരെ...
ഷാർജയിൽ റോഡപകടത്തിൽ പരുക്കേറ്റ ഇന്ത്യക്കാരന് മലയാളികള്‍ തുണയായി
ഷാർജ : റോഡപകടത്തില്‍ ഗുരുതര പരുക്കേറ്റ് ദൈദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഇന്ത്യക്കാരന് മലയാളി സാമൂഹിക പ്രവർത്തകർ തുണയായി. ദൈദിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്ന ഉത്തർപ്രദേശ് ബറേലി സ്വദേശി ഇസ്രാർ...
ആയുര്‍വേദത്തെ മുഖ്യധാരയിലെത്തിക്കാനുളള ശ്രമങ്ങള്‍ ഊര്‍ജിതമാക്കും: ഇന്ത്യന്‍ കോണ്‍സൽ ജനറല്‍
ഷാര്‍ജ∙ ആയുര്‍വേദത്തിന്റെ പ്രാധാന്യം മുഖ്യധാരയിലെത്തിക്കാനുളള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സൽ ജനറല്‍ വിപുല്‍ പറഞ്ഞു. ഇതിനായി കേന്ദ്രസര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയവുമായി കൂടി ചേര്‍ന്ന് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ഷാര്‍ജ അൽ മജർറയിലെ...
അബുദാബിയിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു
അബുദാബി∙ അബുദാബിയിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂർ ചാലക്കുടി ആളൂരിലെ ജെയിംസ്–ഷൈല ദമ്പതികളുടെ മകൾ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ ബസ് സ്റ്റേഷന് സമീപം റോഡിന് കുറുകെ കടക്കുമ്പോൾ...
സലാം എയര്‍ന് ദുബൈയിൽ വാട്ടർ സലൂട്ട്
മസ്കത്ത്: ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ അന്താരാഷ്ട്ര സര്‍വിസിന് തുടക്കമായി. ദുബൈയിലേക്കാണ് സര്‍വിസ് തുടങ്ങിയത്. എയര്‍ബസ് എ320 വിഭാഗത്തില്‍പെടുന്ന ഫത്താഹ് അല്‍ ഖൈര്‍ എന്ന വിമാനം വൈകുന്നേരം 5.35ന് മസ്കത്ത് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നു.ദുബൈയിൽ...