Thursday, July 16, 2026

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

ദുബായില്‍ വീസാ നടപടികള്‍ കുടുതല്‍ സുഗമമാക്കി

0
ദുബായില്‍ വീസാ നടപടികള്‍ കുടുതല്‍ സുഗമമാക്കി താമസ കുടിയേറ്റ വകുപ്പ് ഇ-വിഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇ-മെയിലിലുടെ വീസകള്‍ ഇടപാടുകാര്‍ക്ക് എത്തിക്കുന്ന സംവിധാനമാണിത്. വീസാ അപേക്ഷയോടൊപ്പം അസ്സല്‍ രേഖകളുമായി അംഗീകൃത ടൈപ്പിങ് സെന്‍ററിലൂടെയാണ് അപേക്ഷിക്കേണ്ടത്....

ദുബായില്‍ പിതാവ് ഓടിച്ച കാറിനടിയില്‍ പെട്ട് മലയാളിയായ പിഞ്ചുകുഞ്ഞ് മരിച്ചു

0
ദുബായിയില്‍ പിതാവ് ഓടിച്ച കാറിനടിയില്‍പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു. തൃശൂര്‍ പൂന്നയൂര്‍ക്കുളം സ്വദേശി ആബിദ് അലിയുടെ മകള്‍ സമയാണ് മരിച്ചത്. ഇന്നലെ ദുബായി ഹോര്‍ അല്‍ അന്‍സിലെ വില്ലയിലാണ് അപകടം നടന്നത്. കാര്‍പോര്‍ച്ചില്‍ നിന്നും കാര്‍...

പ്രസവാവധി നിയമം പരിഷ്കരിക്കാനൊരുങ്ങി യു.എ.ഇ

0
ദുബായ്: യുഎഇയില്‍ നിലവിലുള്ള പ്രസവാവധി നിയമം പരിഷ്കരിക്കുന്നത് സംബന്ധിച്ച നടപടികള്‍ക്കായി ദേശീയ കമ്മറ്റി രൂപവല്‍കരിച്ചു. തൊഴിലിടങ്ങളിലെ ലിംഗസമത്വം ഉറപ്പുവരുത്താനും കമ്മറ്റി നടപടികള്‍ സ്വീകരിക്കുമെന്ന് ലിംഗ സമത്വ കൗണ്‍സില്‍ പ്രസിഡന്‍റ് ശൈഖ മനാല്‍ അറിയിച്ചു.

ദുബായ് വിമാന അപകടം: 4.67 ലക്ഷം വീതം നഷ്ടപരിഹാരം

0
ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എമിറേറ്റ്സ് വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും കമ്പനി 7000 ഡോളര്‍(4.7 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് അയച്ച കത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. തീപിടിത്തത്തില്‍ ബാഗേജ് നഷ്ടപ്പെട്ടതിന് 2000...