Saturday, April 5, 2025

ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം അമ്മയും സുഹൃത്തും കുറ്റം സമ്മതിച്ചു

0
കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം.അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു. ഒന്നാം തീയതിയാണ് ഇരുവരും കറുകപ്പള്ളിയിലെ ലോഡ്ജിൽ മുറി വാടകയ്ക്ക് എടുത്തത്. ഞായറാഴ്ച പുലർച്ചെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു,ക്യാൻസറിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത

0
ആലപ്പുഴ:മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നു. സൗമ്യയ്ക്ക് ക്യാൻസർ...

കുസാറ്റ്അപകടത്തിപ്പെട്ട് മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു,4 പേരുടെ നില ഗുരുതരമാണ്

0
കൊച്ചി:കുസാറ്റ്അപകടത്തിപ്പെട്ട്  മരിച്ച നാല് പേരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പിയാണ് മരിച്ചവരിൽ ഒരാൾ. സിവിൽ എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് അതിൽ തമ്പി. രണ്ടാമത്തെയാൾ നോർത്ത് പറവൂർ സ്വദേശി...

ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസി അടച്ചു

0
ഡല്‍ഹി: ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാരില്‍നിന്നുള്ള നിരന്തരമായ വെല്ലുവിളികളെത്തുടര്‍ന്നാണ് ഡൽഹിയിലെ എംബസി അടച്ചുപൂട്ടിയതെന്ന് അഫ്ഗാന്‍ എംബസി വ്യക്തമാക്കി . സെപ്റ്റംബര്‍ 30-ന് എംബസി താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരില്‍നിന്ന്...

കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു

0
ഡൽഹി: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു.ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെ എല്ലാ വിസ സേവനങ്ങളും പുനരാരംഭിച്ചു കഴിഞ്ഞ മാസം, എന്‍ട്രി വിസ, ബിസിനസ് വിസ,...

ഇസ്രയേലിൽ ജോലി,വൻതുക ശമ്പളം ഓൺലൈൻ തട്ടിപ്പും വിസ കച്ചവടവും ജാഗ്രതാ നിര്‍ദേശം

0
കൊച്ചി: ഇസ്രയേൽ ഇന്ത്യയിൽ നിന്നുളള ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴിൽ നൽകുമെന്ന് പ്രഖ്യാപനത്തിന്റെ മറവിൽ കേരളത്തിൽ ഓൺലൈൻ ജോലി തട്ടിപ്പും വിസ കച്ചവടവും.25-39 വരെ പ്രായമുളള യുവതീ യുവാക്കള്‍ക്ക് ഇസ്രയേലില്‍ പുതിയ തൊഴിലവസരം,...

തെലങ്കാനയിൽ ഇൻഡോർ സ്റ്റേഡിയം തകർന്ന് വീണുണ്ടായ അപകടത്തിൽ മൂന്ന് പേർ മരണപെട്ടു

0
ഹൈദരാബാദ്: തെലങ്കാനയിൽ ഇൻഡോർ സ്റ്റേഡിയം തകർന്ന് വീണുണ്ടായ അപകടത്തിൽ മൂന്ന് പേർ മരണപെട്ടു . തെലങ്കാനയിലെ മോയിനാബാദിൽ ആണ് സംഭവം. നിർമ്മാണത്തിൽ ഇരുന്ന സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. സ്ഥലത്ത് ജോലി...

ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി

0
ഡൽഹി :രാജ്യത്ത് വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതൽ വളരെ വലുതാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.ലിഥിയം വേർതിരിച്ചെടുക്കാനുള്ള...

തിരുവനന്തപുരം എയർപോർട്ടിൽ വൻ സ്വർണവേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം എയർപോർട്ടിൽ വന്‍ സ്വര്‍ണവേട്ട. മൂന്ന് കിലോ ഗ്രാം സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍. രണ്ട് കിലോ ഗ്രാം സ്വര്‍ണം കോഴിക്കോട് സ്വദേശി ഷുഹൈബില്‍ നിന്നും ഒരു കിലോ ഗ്രാം സ്വര്‍ണം...

സിനിമ സീരിയൽ താരം വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തി

0
കോട്ടയം: പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ വിനോദ് തോമസ് (47) ആണ് മരിച്ചത്. രാവിലെ 11നാണ് വിനോദ് ബാറിനുള്ളിൽ എത്തിയിരുന്നു. നത്തോലി ഒരു...