‘ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി’ കൃത്യനിർവഹണത്തിനിടെ മരണപ്പെട്ടു പോയ ശ്രീ. ബാലു എസ്. ന്റെ കുടുംബത്തിന് സമർപ്പിച്ചു
കേരളം. കേരളാപോലീസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥനായിരുന്ന ശ്രീ മുകുന്ദൻ സാറിന്റെ 25-ം ചരമവാർഷികം പ്രമാണിച്ച് അദ്ദേഹത്തിന്റെ മകൻ ശ്രീ അശ്വന്ത് മുകുന്ദൻ ഏർപ്പെടുത്തിയ പ്രഥമ 'ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി' സമർപ്പിക്കപ്പെട്ടു. കഴിഞ്ഞ വർഷം...
സി എച്ച് സെന്റർ വടകര ബഹ്‌റൈൻ ചാപ്‌റ്റർ പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നാളെ..
വടകര: വടകര സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നവംബർ രണ്ടിന് കാലത്ത് 10 മണിക്ക് നജീബ് കാന്തപുരം എം എൽ എ നിർവഹിക്കുന്നു.സി എച്ച് സെന്റർ ചെയർമാൻ...
ഡൽഹിയിൽ തീപിടുത്തം : രണ്ടു മരണം
ഡൽഹി : തലസ്ഥാന നഗരമായ ഡൽഹിയിൽ ചെരുപ്പ് നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. രണ്ട് തൊഴിലാളികൾ തീപിടുത്തത്തിൽ കൊല്ലപ്പെട്ടു . നിരവധി പേർക്ക് പൊള്ളലേറ്റു. 10 അഗ്നിശമനസേനാ വാഹനങ്ങൾ സ്ഥലത്തെത്തി. ഇതുവരെ മൂന്ന്...
ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നു 80 പേർ മരിച്ചു മരണസംഖ്യ ഉയരാൻ സാധ്യത
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നു. അപകടത്തിൽ മരണസംഖ്യ 80 ആയി . പുതുക്കി പണിതശേഷം അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലമാണ് തകര്‍ന്നുവീണത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട് ....
ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു.
കൊച്ചി : സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ (82)അന്തരിച്ചു. കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. എം.വി. ശ്രേയാംസ് കുമാര്‍ ഉള്‍പ്പടെ നാല് മക്കളാണുള്ളത്.
മാതൃഭൂമി ഡയറക്ടര്‍...
മാധ്യമ പ്രവർത്തകരുടെ ഹ്രസ്വചിത്രം ‘ബലി’ ഉടൻ പ്രദർശനത്തിന് എത്തും.
പന്തളം: ഓൺലൈൻ പന്തളം കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബിനോയി വിജയൻ നിർമ്മിച്ച് അമ്പാടി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ബലി. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ബലിയുടെ ഇതിവൃത്തം. മാധ്യമ പ്രവർത്തകരായ...
അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു
ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിര്‍മാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായിരുന്ന അസുഖങ്ങളെതുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം.
ശനിയാഴ്ച രാത്രി നെഞ്ചുവേദന...
കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
കൊച്ചി : മുതിർന്ന സി.പി.എം നേതാവും പി.ബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 8.45 ഓടെയാണ്...
എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പിസിസി സേവനങ്ങൾക്ക് അപേക്ഷിക്കാൻ സൗകര്യം
കൊച്ചി : പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുടെ (പിസിസി) ഡിമാൻഡിലെ അപ്രതീക്ഷിത കുതിച്ചുചാട്ടം പരിഹരിക്കുന്നതിനായി, സെപ്റ്റംബർ 28 മുതൽ ഇന്ത്യയിലുടനീളമുള്ള എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പിസിസി സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം...
അവതാരകയുടെ പരാതി; നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു
കൊച്ചി : ഓണ്‍ലൈന്‍ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീനാഥിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും. എന്നാൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്.
മരട് പൊലീസ്...