Saturday, April 19, 2025

മോസ്ക്കോ കവല പ്രദർശനത്തിന് ഒരുങ്ങി. വർഗീസ് മുതലാളിയായി പ്രവാസി ആയിരുന്ന ” കോട്ടയം കുര്യച്ചൻ “

0
ബഹ്‌റൈൻ : ദീർഘ കാലം പ്രവാസി ആയിരുന്ന  കോട്ടയം കരുകച്ചേരിൽ ഇല്ലിയ്ക്കൽ  സ്വദേശി ആയ കുര്യച്ചൻ  ആണ്  കലാ  രംഗത്ത് വിവിധ മേഖലയിൽ  കഴിവ്  തെളിയിച്ച  ബിനോയ് വേളൂർ   ആദ്യ  സംവിധാനം നിർവഹിക്കുന്ന മോസ്‌കോ...

രാജീവ്ഗാന്ധി സാംസ്‌കാരികവേദി ഗ്ലോബൽ കമ്മറ്റിയുടെ ചികിത്സ സഹായം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മിനിക്ക് കൈമാറി.

0
മാവേലിക്കര: ചുനക്കര കരിമുളയ്ക്കൽ വിളയിൽ അയ്യത്ത് മിനിയുടെ ചികിത്സ സഹായത്തിനായി രാജീവ്ഗാന്ധി സാംസ്‌കാരികവേദി ചുനക്കരയുടെ ബഹ്‌റൈൻ , യൂ എ ഇ , കുവൈറ്റ്, സൗദി , ഖത്തർ യൂണിറ്റുകൾ സമാഹരിച്ച ഒരു...

ലയണൽ മെസി ബാഴ്‌സലോണ വിട്ടു

0
മാഡ്രിഡ്: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണ വിട്ടു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു. തുടർന്നാണ് മെസി ക്ലബ് വിട്ടത്. ക്ലബ്ബിനായി മെസ്സി...

ഓർമ്മത്തണൽ’ നവ്യാനുഭവമായി

0
വടകര :- ദീർഘകാലം ബഹ്റൈനിയിലെ പ്രവാസ ജീവിതത്തിൽ നിന്നും അനുഭവിച്ച സ്നേഹബന്ധങ്ങൾ അയവിറക്കാൻ കെ എം സി സിയിലെ പഴയ തലമുറയുടെ ഒത്തുചേരൽ നവ്യാനുഭവമായി.ഓർമ്മത്തണൽ എന്ന പേരിൽ നാല് വർഷം മുമ്പ്...

കോൺഗ്രസ് എസ് എസ് എൽ സി, പ്ലസ് ടു മെറിറ്റ് മീറ്റ്

0
വണ്ടൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വണ്ടൂർ പഞ്ചായത്ത്  19 വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെറിറ്റ് മീറ്റ് സംഘടിപ്പിച്ചു.    എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ...

ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ വൈകും

0
ന്യൂഡല്‍ഹി : ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് വൈകും. വിദേശരാജ്യങ്ങളിലടക്കം കോവിഡ് വ്യാപനം കുറയാത്തത് കണക്കിലെടുത്താണ് തീരുമാനം. രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍...

മലയാളി നേഴ്സ് അയർലണ്ടിൽ നിര്യാതയായി

0
ഡബ്ലിന്‍: ഡബ്ലിന്‍ ബ്‌ളാക്ക് റോക്ക് കോണല്‍സ്‌കോട്ടിലെ രജീഷ് പോളിന്റെ ഭാര്യയും ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമായ ജിഷ സൂസന്‍ ജോണ്‍ (39) നിര്യാതയായി മൂവാറ്റുപുഴ പാലക്കുഴ ഓലിക്കൽ പുത്തൻപുരയിൽ കുടുംബാംഗമാണ്....

എസ്.എസ്.എൽ.സി പരീക്ഷാഫലം താഴെപ്പറയുന്ന സൈറ്റുകളിൽ നിന്നറിയാം

0
തിരുവനന്തപുരം : 2021ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും...

ജോലിയിലേക്ക് തിരികെ മടങ്ങാനാകാത്ത പ്രവാസികൾക്ക് സാന്ത്വന സ്പർശവുമായി അൽകോബാർ കെഎംസിസി

0
മലപ്പുറം: കോവിഡു പ്രതിസന്ധിയിലകപ്പെട്ട് സൗദിയിലെ പ്രവാസ തൊഴിൽ മേഖലയിലേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ ബുദ്ധിമുട്ടുന്ന അൽകോബാറിലെ പ്രവാസി സഹോദരങ്ങൾക്ക് വരുന്ന ബലി പെരുന്നാൾ ദിനങ്ങളിൽ സമാശ്വാസമേകി അൽകോബാറ്  കെഎംസിസി കേന്ദ്രകമ്മിറ്റി. നാട്ടിൽ കഴിയുന്ന ഹൗസ്...

പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തു

0
പരുമല : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. അല്പം മുമ്പ് പരുമല ആശുപത്രിയില് വെച്ചായിരുന്നു അദ്ദേഹം വിടവാങ്ങിയത്....