Saturday, April 19, 2025

കപ്പൽ പുറപ്പെട്ടു: ആദ്യം കൊണ്ടുവരുന്നത് യു.എ.ഇയിലെ തൊഴിലാളികളെ

0
ന്യൂഡൽഹി : വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ മേയ് ഏഴുമുതല്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍ തന്നെ നല്‍കണം. കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക്...

വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും; യാത്ര സൗജന്യമല്ലെന്നു കേന്ദ്രം

0
ന്യൂഡൽഹി : വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. ഇതിനായി തയാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ...

നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ 4.13ലക്ഷം; തൊഴിൽ നഷ്ടപ്പെട്ടവർ 61009, ഗർഭിണികൾ 9827

0
തിരുവന്തപുരം : കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 150054 മലയാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ലോക് ഡൗണിനെ...

വിമാന സർവീസുകൾ മേയ് 17 ശേഷം

0
ന്യൂഡൽഹി : ലോക്ഡൗണിനു ശേഷമുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ചു വിമാനത്താവളങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് വിമാനത്താവള അതോറിറ്റി (എഎഐ). ലോക്ഡൗണിനു ശേഷം മൂന്നിലൊന്ന് സീറ്റുകളിൽ യാത്ര അനുവദിച്ചുകൊണ്ടുള്ള സർവീസുകൾക്ക് മേയ് പകുതിയോടെ തയാറാകാനാണ് നിർദേശം. രാജ്യത്തെ...

ലോക്‌ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടി :ലോക്ഡൗൺ മേയ് 17 വരെ നീളും

0
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ലോക്ഡൗൺ രണ്ടാഴ്ചത്തേക്കു നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. മേയ് 3ന് രണ്ടാം ഘട്ട ലോക്ഡൗൺ തീരാനിരിക്കെയാണു നിർണായക തീരുമാനം. ഇതോടെ രാജ്യത്തെ ലോക്ഡൗൺ മേയ് 17 വരെ നീളും....

നോർക്ക പ്രവാസി രജിസ്‌ട്രേഷൻ മൂന്നു ലക്ഷം കവിഞ്ഞു ; ജോലി നഷ്ടപ്പെട്ട്‌ വരുന്നത് 56114 പേർ

0
തിരുവന്തപുരം: കോവിഡ് പ്രതിസന്ധികാരണം പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷൻ സംവിധാനത്തിൽ ഇതിനോടകം 320463 പ്രവാസികൾ പേര് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ നാലു ദിവസംകൊണ്ടണ് ഇത്രയുംപേർ തിരിച്ചുവരവിനായി രെജിസ്റ്റർ ചെയ്തത് .150 രാജ്യങ്ങളിൽ...

പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ മുംബൈയില്‍ അന്തരിച്ചു

0
മുംബൈ : വൻകുടലിലെ അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (53) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്...

നോർകയിൽ രണ്ടു ലക്ഷത്തിലേറെ പേർ റജിസ്റ്റർ ചെയ്തുവെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ സഹായിക്കാൻ നോർക്ക ആരംഭിച്ച ഹെൽപ്ഡെസ്ക്കിൽ ഇതുവരെ 2.02 ലക്ഷത്തോളം പേര്‍ റജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....

പ്രവാസികൾക്ക് പ്രതേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം : നവധാര

0
ഗൾഫ് രാജ്യങ്ങളിൽ covid 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഈ രാജ്യങ്ങളിൽ ജോലിയെടുക്കുന്ന പ്രവാസി മലയാളികളെ തിരിച്ചെത്തിക്കുന്നതിനു അടിയന്തിര ഇടപെടൽ നടത്താൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നു ബഹുമാന്യ കേരള മുഖ്യമന്ത്രിയോട് നവധാര...