Sunday, September 20, 2026

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
തിരുവന്തപുരം : മെഗാ സ്റ്റാർ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിബിഐ അഞ്ചാം ഭാഗം ചിത്രീകരിക്കുന്ന വേളയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെതുടർന്ന് അദ്ദേഹം വിശ്രമത്തിലായിരുന്നു. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ ആണ് പോസിറ്റീവ് ആയത്...

സാമ്പത്തിക തട്ടിപ്പ് : പ്രമുഖ സീരിയൽ സിനിമ നടനെതിരെ പരാതിയുമായി ബഹ്റൈൻ പ്രവാസി

0
ബഹ്റൈൻ : ഒരു കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് കണ്ണൂർ ചെറുപുഴ സ്വദേശി ആയ ആന്റണി ജോസഫ് എറണാകുളത്തു സ്ഥിരതാമസം ആയിരിക്കുന്ന പ്രമുഖ സീരിയൽ സിനിമ നടനെതിരെ ഉന്നയിച്ചിരിക്കുന്നത് . നിലവിൽ ബഹ്റൈൻ...

പ്രവാസികൾക്ക് ക്വാറന്റൈൻ – എം കെ രാഘവൻ എം. പി, കേന്ദ്ര ആരോഗ്യ മന്ത്രിക്ക്‌ നിവേദനം നൽകി

0
മനാമ : ഇന്ത്യയിൽ കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് മാത്രമായി ഏഴ് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നടപടി അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു കേന്ദ്ര ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തണം...

പ്രവാസികൾ നിർബന്ധിത ക്വാറന്റൈൻ സ്വീക രിക്കണമെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തിരുമാനം പുനഃപരിശോധിക്കണം – പത്തനംതിട്ട പ്രവാസി അസോസിയേഷൻ

0
മനാമ -വിദേശത്ത് നിന്നും കുറഞ്ഞ ലീവിൽ നാട്ടിലെത്തുന്ന പ്രവാസികൾ ഒരാഴ്ച നിർബന്ധിത ക്വാറന്റൈൻ സ്വീക രിക്കണമെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തിരുമാനം പുനഃപരിശോധിക്കണമെന്ന് പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രക്ഷധികാരി സക്കറിയ...

കേരള സംസ്ഥാന പ്രവാസി കോൺഗ്രസിന്റെ പ്രവാസി ദിവസ് 2022 കർമ്മ പുരസ്ക്കാരം ബഷീർ അമ്പലായിക്ക്

0
ബഹ്‌റൈൻ : കേരള സംസ്ഥാന പ്രവാസി കോൺഗ്രസിന്റെ പ്രവാസി ദിവസ് 2022 കർമ്മ പുരസ്ക്കാരം ബഷീർ അമ്പലായിക്ക് സമർപ്പിച്ചു .കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വൻ പ്രവാസി ജനപങ്കാളിത്തത്തോടെ മലപ്പുറം...

ജിപിസി മുവാറ്റുപുഴ പി ടി തോമസ് അനുസ്മരണം സംഘടിപ്പിച്ചു

0
മുവാറ്റുപുഴ : അന്തരിച്ച കെപിസിസി വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎൽഎ യുമായിരുന്ന പിടി തോമസിനെ അനുസ്മരിച്ചുകൊണ്ട് യോഗം സംഘടിപ്പിച്ചു.ഗ്ലോബൽ പ്രവാസി കോൺഗ്രസ്സ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിന് ജിപിസി പ്രസിഡന്റ് ബേസിൽ...

സഹ്യ പ്രവാസി സൊസൈറ്റി: സി കെ മുബാറക് അനുസ്‌മരണം നടത്തി.

0
ജിദ്ദ: മലപ്പുറം ജില്ലയിലെ വണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന,  സഹ്യ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകനും സഹ്യ ആർട്സ് & സയൻസ് കോളേജിന്റെ  പ്രഥമ പ്രസിഡണ്ടുമായിരുന്ന, സി കെ മുബാറക്കിന്റെ ഒന്നാം ഓർമദിനത്തോടനുബന്ധിച്ചു സഹ്യ...

നിര്യതയായി

0
കേരളം /ഒമാൻ : കൊല്ലം പോളയത്തോട് കോയിക്കലഴികം മർഹും എ അബ്ദുൽ റഷീദിന്റെ ഭാര്യയും, കുരുബേലിൽ എക്സ് MLA മുഹമ്മദ്‌ മുസ്തഫയുടെ മകൾ നജീമാ ബീവി 72വയസ് നിര്യതയായി, കബറടക്കം പോളയത്തോട് പരീതിയ ജുമ...

പ്രഭാസിൻ്റെ സിനിമയിൽ ഈരടി പാടി കൊടുങ്ങല്ലൂർ സ്വദേശി

0
കൊടുങ്ങല്ലൂർ. ബാഹുബലി നായകൻ പ്രഭാസിൻ്റെ സിനിമയിൽ ഈരടി പാടി കൊടുങ്ങല്ലൂർ സ്വദേശി നിഹാൽ സാദിഖ്.പ്രഭാസ്, പൂജ ഹെഗ്ഡെ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന രാധേ ശ്യാം എന്ന ചിത്രത്തിലാണ് നിഹാൽ പാടിയത്.കടലും ഈ നദിയും...

16 മണ്ഡലങ്ങളിലേക്ക് കുടിവെള്ള പദ്ധതിയുമായി ദമ്മാം മലപ്പുറം ജില്ലാ കെ.എം.സി.സി. പൊതു പ്രവർത്തനത്തിന് മാനുഷിക മുഖം നൽകാന്‍ കെ.എം.സി.സിക്കായി:...

0
മലപ്പുറം: വേനലിന്റെ കൊടും ചൂടില്‍ ദാഹജലത്തിനായി നെട്ടോട്ടമോടുന്ന ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാന്‍ സഹായവുമായി കെ.എം.സി.സി ദമ്മാം  മലപ്പുറം ജില്ലാ കമ്മിറ്റി. 16 നിയോജക മണ്ഡലങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ വിതരണോത്ഘാടനം മുസ്ലിംലീഗ് ജില്ലാ...