ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ മുന്നൊരുക്കം; കേന്ദ്രം കത്തയച്ചു
ന്യൂഡൽഹി : കോവിഡ് ബാധ മൂലമുള്ള യാത്രാവിലക്കിൽപെട്ട് വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ മുന്നൊരുക്കം. ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് വിദേശകാര്യ സെക്രട്ടറി കത്തയച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ സംസ്ഥാനങ്ങളുടെ മുന്നൊരുക്കങ്ങളുടെ വിവരങ്ങൾ...
രവി വള്ളത്തോൾ അന്തരിച്ചു
തിരുവനന്തപുരം : ചലചിത്ര സീരിയൽ നടൻ രവി വള്ളത്തോൾ(67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സ്വാതി...
മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്
തിരുവനന്തപുരം: സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്. രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. റെഡ് സോണിലുൾപ്പെട്ട ജില്ലയായ മലപ്പുറത്ത് പൊലീസ്...
പ്രവാസികളെ തിരിച്ചെത്തിക്കാൻ മാർഗരേഖ
തിരുവനതപുരം : പ്രവാസികളെ തിരിച്ചെത്തിക്കാൻ സർക്കാർ മാർഗരേഖ തയാറാക്കുന്നു . ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയാൽ കേരളത്തിലേക്കെത്തുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ മാർഗനിര്‍ദേശങ്ങൾ തയാറാക്കി. അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചാൽ 3 മുതൽ...
‘പ്രവാസികളെ ഉടന്‍ നാട്ടിലേക്ക് എത്തിക്കില്ല’; ഒരു സംസ്ഥാനത്തിനു വേണ്ടി തീരുമാനം എടുക്കാൻ പറ്റില്ല കേന്ദ്രം
കൊച്ചി: പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുബായ് കെഎംസിസി നൽകിയ ഹർജിയിൽ ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിസ കാലാവധി തീരുന്ന പ്രശ്നം നിലവിലില്ലെന്നും എല്ലാ രാജ്യങ്ങളും കാലാവധി...
പ്രവാസികളില്ലാതെ ഈ നാടില്ല നിങ്ങളെ കാത്തു ഞങ്ങൾ ഉണ്ട് ഈ നാട്ടിൽ : അരുണ്‍ ഗോപി
കൊച്ചി: ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ നാട്ടിലെത്തിക്കണമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. പ്രവാസികളില്ലാതെ ഈ നാടില്ല, അവരെ തിരിച്ചുകൊണ്ടു വരേണ്ടത് നമ്മുടെ കടമയാണെന്ന് അരുണ്‍...
ലോക്ഡൗൺ മേയ് മൂന്ന് വരെ; ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നു: മോദി
ദില്ലി: രാജ്യത്ത് ലോക്ഡൗൺ മെയ് മൂന്നു വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ഡൗണ്‍ 19 ദിവസത്തേക്കുകൂടി നീട്ടി. നിയന്ത്രണം കര്‍ശനമായി തുടരും. എല്ലാവരും സഹകരിക്കണം. കോവിഡ് പടരുമ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്....
പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ പെൻഷൻകാർക്ക് സഹായം.
തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ പെന്‍ഷന്‍കാര്‍ക്ക് സഹായം.
1. പ്രവാസി പെൻഷൻ വാങ്ങുന്ന 15000 - പേർക്ക് 1000 രൂപ സഹായം .
2 . ക്ഷേമനിധി അംഗങ്ങളായ കോവിഡ് - ബാധിതരായ പ്രവാസികൾക്ക് 10000...
തിരികെയെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് എത്താൻ സാധിക്കാതെ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി...
ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു
കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച്...

















