Thursday, July 16, 2026

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്. രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. റെഡ് സോണിലുൾപ്പെട്ട ജില്ലയായ മലപ്പുറത്ത് പൊലീസ്...

പ്രവാസികളെ തിരിച്ചെത്തിക്കാൻ മാർഗരേഖ

0
തിരുവനതപുരം : പ്രവാസികളെ തിരിച്ചെത്തിക്കാൻ സർക്കാർ മാർഗരേഖ തയാറാക്കുന്നു . ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയാൽ കേരളത്തിലേക്കെത്തുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ മാർഗനിര്‍ദേശങ്ങൾ തയാറാക്കി. അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചാൽ 3 മുതൽ...

‘പ്രവാസികളെ ഉടന്‍ നാട്ടിലേക്ക് എത്തിക്കില്ല’; ഒരു സംസ്ഥാനത്തിനു വേണ്ടി തീരുമാനം എടുക്കാൻ പറ്റില്ല കേന്ദ്രം

0
കൊച്ചി: പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുബായ് കെഎംസിസി നൽകിയ ഹർജിയിൽ ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിസ കാലാവധി തീരുന്ന പ്രശ്നം നിലവിലില്ലെന്നും എല്ലാ രാജ്യങ്ങളും കാലാവധി...

പ്രവാസികളില്ലാതെ ഈ നാടില്ല നിങ്ങളെ കാത്തു ഞങ്ങൾ ഉണ്ട് ഈ നാട്ടിൽ : അരുണ്‍ ഗോപി

0
കൊച്ചി: ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ നാട്ടിലെത്തിക്കണമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. പ്രവാസികളില്ലാതെ ഈ നാടില്ല, അവരെ തിരിച്ചുകൊണ്ടു വരേണ്ടത് നമ്മുടെ കടമയാണെന്ന് അരുണ്‍...

ലോക്ഡൗൺ മേയ് മൂന്ന് വരെ; ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നു: മോദി

0
ദില്ലി: രാജ്യത്ത് ലോക്ഡൗൺ മെയ് മൂന്നു വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ഡൗണ്‍ 19 ദിവസത്തേക്കുകൂടി നീട്ടി. നിയന്ത്രണം കര്‍ശനമായി തുടരും. എല്ലാവരും സഹകരിക്കണം. കോവിഡ് പടരുമ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്....

പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ പെൻഷൻകാർക്ക് സഹായം.

0
തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ പെന്‍ഷന്‍കാര്‍ക്ക് സഹായം. 1. പ്രവാസി പെൻഷൻ വാങ്ങുന്ന 15000 - പേർക്ക് 1000 രൂപ സഹായം . 2 . ക്ഷേമനിധി അംഗങ്ങളായ കോവിഡ് - ബാധിതരായ പ്രവാസികൾക്ക് 10000...

തിരികെയെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് എത്താൻ സാധിക്കാതെ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി...

ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു

0
കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച്...

കൊറോണ കേരളത്തിലും

0
കൊച്ചി: കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ചൈനയിലെ വുഹാൻ സർവകലാശാലയിൽനിന്നെത്തിയ വിദ്യാർഥിനിക്കാണു രോഗം. രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന. രോഗിയെ നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തെ വിവരം അറിയിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം...

പ്രവാസികൾക്ക് ഈടില്ലാതെ പത്തു ലക്ഷം രൂപ വരെ ബാങ്ക് വായ്പ

0
തിരുവനന്തപുരം ∙പ്രവാസി പുനരധിവാസത്തിനായുള്ള നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് പദ്ധതിയിൻ കീഴിൽ നോർക്ക റൂട്ട്‌സും പ്രമുഖ ദേശസാൽകൃത ബാങ്കായ യൂക്കോ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. തിരുവന്തപുരത്ത് തൈക്കാട്ടുള്ള നോർക്ക റൂട്ട്‌സ്...