Thursday, July 16, 2026

വിലക്ക് നീങ്ങുന്നു; ഉല്ലാസത്തിന്റെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നിഗം

0
കൊച്ചി: നടൻ ഷെയ്ൻ നി​ഗമിന് ഏർപ്പെടുത്തിയ സിനിമാ വിലക്ക് നീങ്ങുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നി​ഗം പറഞ്ഞു. 'അമ്മ'യുടെ യോഗത്തിലാണ് ഷെയ്ൻ തീരുമാനം അറിയിച്ചത്. വെയിൽ, ഖുർബാനി സിനിമകളുടെ...

യുദ്ധത്തിന് താൽപര്യമില്ല : ആണവായുധം നിർമിക്കാൻ ഇറാനെ അനുവദിക്കില്ല: ട്രംപ്

0
വാഷിങ്ടൻ: ഇറാനെ ആണവായുധം നിർമിക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വാക്കുകളോടെയായിരുന്നു ഇറാനുമായുള്ള സംഘർഷം സംബന്ധിച്ച വാർത്താസമ്മേളനം ട്രംപ് ആരംഭിച്ചത്. ഭീകരതയ്ക്കു സഹായം നൽകുന്നത് ഇറാൻ നിർത്തണം. ലോകത്തിലെ...

മരട് ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കാൻ ഒരുങ്ങി നഗരസഭ

0
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ക്കായി പുതിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നിയമിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. സമയബന്ധിതമായി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് കളക്ടര്‍ക്ക് നിര്‍ദ്ദേശം. മരട്...

തിരുവനന്തപുരം – കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു

0
കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ (എയര്‍ ടര്‍ബുലന്‍സ് ) പെട്ടു. 172 യാത്രക്കാരുമായി പോയ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനത്തിന് ചെറിയ പ്രശ്നങ്ങള്‍ വന്നതല്ലാതെ യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്നും...

മലയാളിയുടെ കൈയ്യോപ്പോടുകൂടി ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സി അവതരിപ്പിച്ചു

0
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍മാരായി ബൈജൂസ് ലേണിംഗ് ആപ്പ്. ചൈനീസ് മൊബൈല്‍ ബ്രാന്‍റായ ഓപ്പോയ്ക്ക് പകരമാണ് ഇന്ത്യന്‍ ടീമിന്‍റെ സ്പോണ്‍സേര്‍സായി ബൈജൂസ് ലേണിംഗ് ആപ്പ് എത്തുന്നത്. ബംഗലൂരു ആസ്ഥാനമാക്കിയ വിദ്യാഭ്യാസ...

പാലാ പോര്: ജോസ് ടോമിന് ചിഹ്നം ‘കൈതച്ചക്ക’

0
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ ചിഹ്നം കൈതച്ചക്ക. ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കൈതച്ചക്ക മധുരമുള്ളതാണെന്ന് ജോസ് ടോം പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നതെന്ന്...

ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരള ഗർവണർ

0
ന്യൂഡല്‍ഹി: മുന്‍കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ പുതിയ ഗവര്‍ണറാകും. ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി അവസാനിച്ചതിനാലാണു പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത്. ഉത്തര്‍ പ്രദേശ്...

ഇറാനില്‍ റൂഹാനി തന്നെ

0
ടെഹ്‌റാന്‍: ഹസന്‍ റൂഹാനി വീണ്ടും ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 68കാരനായ റൂഹാനിക്ക് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. രണ്ടാമതു തവണയാണ് റൂഹാനി പ്രസിഡന്റാകുന്നത്. നാലു വര്‍ഷമാണ് കാലാവധി. റൂഹാനിക്ക് 59 ശതമാനത്തോളം...

പെൺകുട്ടിക്ക് എല്ലാ പിന്തുണയും, നടപടി ധീരവും ഉദാത്തവും: മുഖ്യമന്ത്രി

0
തിരുവനന്തപുരം ∙ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അമ്പത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ നടപടി ഉദാത്തവും ധീരവുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പെൺകുട്ടിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നു മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലത്തു...

പിണറായിക്ക് മറുപടി ഭീഷണി വേണ്ട; നമുക്ക് കാണാമെന്ന് രാജീവ് ചന്ദ്രശേഖരന്‍ എം.പി

0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ തനിക്കെതിരെ നടത്തിയ പ്രസ്താവനയുടെ തുടര്‍ച്ചയാണ് പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കും എന്ന തരത്തിലുള്ള നീക്കങ്ങളെന്നും ഇത് താന്‍ കൗതുകത്തോടെയാണ് കാണുന്നതെന്നും ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍...