Wednesday, March 26, 2025

ധ്രുവീകരണവും ദുര്‍ബ്ബല ജനവിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങളും ഇന്ത്യന്‍ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന് രാഷ്ട്രപതി

0
ദില്ലി: ധ്രുവീകരണവും സമൂഹത്തിലെ ദുര്‍ബ്ബല ജനതയ്‌ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും ഇന്ത്യന്‍ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്ന് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സന്ദേശത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പലപ്പോഴും അസഹിഷ്ണുതയും വിഘടനവാദവും...

തീവ്രവാദത്തോട് സന്ധിയില്ല: പ്രധാനമന്ത്രി

0
ദില്ലി: തീവ്രവാദത്തിനും വിഘടനവാദത്തിനും മുന്നില്‍ ഇന്ത്യ ഒരിക്കലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ പാകിസ്താന്‍ മഹത്വവല്‍ക്കരിക്കുകയാണ്. പാക് അധീന കശ്മീരിലേയും ബലൂച്ചിസ്ഥാനിലേയും ജനങ്ങള്‍ ഇന്ത്യന്‍ നിലപാടിനോട് നന്ദി രേഖപ്പെടുത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി....

മാര്‍ക്കണ്ഡേയ നിങ്ങ പറഞ്ഞതാണ് ശരി

0
ന്യൂദില്ലി : എല്ലാ അര്ഥത്തിലും മലയാളികളാണ് യഥാര്ഥ ഇന്ത്യക്കാരെന്ന് മാര്‍ക്കണ്ഡേയ കട് ജു.യഥാർഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികൾമാത്രമാണ്. കുടിയേറ്റക്കാരുടെ നാടാണ് ഇന്ത്യ. എന്തിനേയും സ്വീകരിക്കാനുള്ള മനസ്സാണ് മലയാളികളുടെ ഏറ്റവും വലിയ സവിശേഷത. ബാഹ്യമായതിനെ...

3 വര്‍ഷം തിരിച്ചടവ് വേണ്ട: 15ശതമാനം സൗജന്യവുമായ പ്രവാസി ലോണ്‍

0
കൊച്ചി: വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനൊടുവില്‍ നാടണയാനൊരുങ്ങി. ഇനി എന്താണ് ചെയ്യാന്‍ പോകുന്നത്?. ജീവിതത്തിന്റെ നല്ല നാളുകളില്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മക്കളുടെ വിവാഹത്തിനും വീടുപണിക്കും മറ്റും ചെലവിട്ടശേഷം അധികമൊന്നും അവശേഷിക്കുന്നുമുണ്ടാവില്ല. പെട്ടെന്ന്...

ഹണിമൂണ്‍ മുടങ്ങിപ്പോയ ദമ്പതികൾക്ക് ആശ്വാസമായി സുഷമ സ്വരാജ്

0
ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് പ്രശ്‌നവുമായി ബന്ധപ്പെട്ട് ഹണിമൂണ്‍ മുടങ്ങിപ്പോയ ദമ്പതികൾക്ക് ആശ്വാസമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഹണിമൂണിനായി ഇറ്റലി തെരഞ്ഞെടുത്ത് പോകുന്നതിന് നാലു ദിവസം മുമ്പ് ആഗസ്റ്റ് 4 നാണ് ഫോട്ടോഗ്രാഫറായ...

സിവിൽ സർവീസ് പരീക്ഷ ഇനി പ്രവാസികൾക്കും എഴുതാം..?

0
ന്യൂദില്ലി :വിദേശ ഇന്ത്യക്കാർക്ക് ജോലിചെയ്യുന്ന രാഷ്ട്രങ്ങളിൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ അവസരം ഒരുങ്ങുന്നു.ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം യൂ.പി.എസ്.സി ക്ക് ശുപാർശ നൽകി.യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനായിരിക്കും അതാത് എംബസ്സികളുടെ സഹായത്തോടെ...

ദുരിതം പ്രവാസിയുടെ ഭാര്യമാർക്ക് : 80 ശതമാനം പേരും ഏകാന്തതയിലും വിഷാദത്തിലും

0
കൊച്ചി : ശമ്പളവും ഭക്ഷണവും തൊഴിലുമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ വാര്‍ത്തകള്‍ ഞെട്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്നത് അവരുടെ ഭാര്യമാരാണെന്ന് സര്‍വേ. ഭര്‍ത്താവിന്റെ അഭാവത്തിലുള്ള ഏകാന്തതയ്ക്ക് പുറമേ ഭര്‍ത്താവിന്റെ അസാന്നിദ്ധ്യം വരുത്തുന്ന...

യുവതി പുഴയില്‍ വീണു: ഭര്‍ത്താവല്ലാതെ മറ്റാരും സ്പര്‍ശിക്കരുതെന്ന് യുവതി

0
തൊടുപുഴ: ബൈക്ക് പാലത്തിടിച്ച് പുഴയിലേക്കു വീണ യുവതിയെ രക്ഷിക്കാനിറങ്ങിയ നാട്ടുകാരന്‍ യുവതിയുടെ പ്രതികരണം കേട്ട് ഞെട്ടി. ഭര്‍ത്താവല്ലാതെ തന്റെ ശരീരത്തില്‍ മറ്റാരും സ്പര്‍ശിക്കരുതെന്നായിരുന്നു യുവതിയുടെ പ്രതികരണം. ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയെത്തിയിലെത്തിയിട്ടും യുവതിയുടെ ഭാഗത്തു...

മൊബൈല്‍ ഫോണില്‍ ചാണകം തളിച്ചാല്‍ റേഡിയേഷന്‍ ഭയക്കേണ്ട ??

0
ആഗ്ര: ആരോഗ്യത്തിന് ദോഷകരമായ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഇല്ലാതാക്കാന്‍ ഫോണില്‍ ചാണകം തളിച്ചാല്‍ മതിയെന്ന് ആര്‍.എസ്.എസിന്റെ അഖില ഭാരതീയ ഗോരക്ഷാ പ്രമുഖ് ശങ്കര്‍ ലാല്‍. ആഗ്ര മഥുര സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ...