Thursday, July 16, 2026

പൊങ്കാലയ്ക്ക് മുകളിൽ പൊങ്കാല ഏഷ്യാനെറ്റ് ന്യൂസ് ഇരുട്ടിൽ തപ്പി

0
സോഷ്യൽ മീഡിയയിലൂടെ വൈറലാകാനുള്ള ഏഷ്യാനെറ്റിന്റെ ഡിജിറ്റൽ മൂവ് ഇപ്പോൾ അവർക്ക് തന്നെ പാരയായിരിക്കുകയാണ്. ചാനലിലെ ന്യൂസ് അവർ ചർച്ചയ്ക്കായി വിഷയങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള വെബ്‌സൈറ്റിലെ പോസ്റ്റുകളാണ് ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് തിരിച്ചടിയായിയിരിക്കുന്നത്. വിഷയങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക്...

ഓണത്തിരക്ക് മുതലെടുക്കാൻ കർ‍ണാടക ആർ‍ടിസി

0
ഓണാവധി മുന്നിൽ കണ്ട് എറണാകുളത്തേക്കും കോഴിക്കോടേക്കും നാല് വീതവും തൃശ്ശൂർ കണ്ണൂർ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതവും മൂന്നാറിലേക്ക് ഒന്നും കോട്ടയത്തേക്കും പാലക്കാടേക്കും രണ്ട് വീതവും സ്പെഷ്യൽ ബസുകളാണ് കർണാടക ആർടിസി പ്രഖ്യാപിച്ചത്.ഓണത്തിന് നാട്ടിൽ...

തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി

0
തിരുവനന്തപുരം-മംഗലാപുരം എക്സ്‍പ്രസ് അംഗമാലിക്ക് സമീപം കറുകുറ്റിയില്‍ വെച്ച് പാളം തെറ്റി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നുമാണ് ലഭ്യമാകുന്ന വിവരം. ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന്റെ 12 ബോഗികളാണ് പാളം...

ജോലി സാധ്യതയൊരുക്കി സൗജന്യ മെഗാ തൊഴിൽമേള കൊച്ചിയിൽ

0
കൊച്ചി: വിപുലമായ തോതിൽ ജോലിസാധ്യതയൊരുക്കി കൊച്ചിയിൽ സൗജന്യ മെഗാ തെഴിൽ മേള. ഓഗസ്റ് 28ന് എറണാകുളം സെന്റ് ആൽബർട്ട് സ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10ന് മേള ആരംഭിക്കും. .കേന്ദ്ര തൊഴിൽ...

ഒഡിഷയില്‍നിന്ന് വീണ്ടും ഞെട്ടിക്കുന്ന വീഡിയോ

0
ഭുവനേശ്വര്‍: ആംബുലന്‍സ് കിട്ടാത്തതിനാല്‍, ഭാര്യയുടെ മൃതദേഹം തോളിലേറ്റി ആദിവാസി യുവാവ് പത്തു കിലോമീറ്ററിലേറെ നടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഒഡിഷയില്‍നിന്ന് കരളലിയിക്കുന്ന മറ്റൊരു വീഡിയോ. ട്രെയിന്‍ തട്ടി അപകടത്തില്‍ മരിച്ച എണ്‍പതുകാരിയുടെ...

ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങും

0
ദില്ലി: ഇന്ത്യൻ ഫുട്ബോൾ വീണ്ടും ഫുട്ബോള്‍ ആവേശത്തിലേക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ (ഐഎസ്എൽ) മൂന്നാം സീസണുള്ള മത്സരക്രമമായി. ഒക്ടോബർ ഒന്നിന് ഗുവാഹത്തിയിൽ കേരള ബ്ലാസ്റ്റേഴ്സ്- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടത്തോടെയാണ് ഐ...

ഒമാനിലെ നേഴ്‌സുമാരുടെ പ്രശനങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .

0
തിരുവന്തപുരം: ഒമാനിലെ നേഴ്‌സുമാരുടെ പ്രശനങ്ങൾ പരിഹരിക്കാൻ മുഖ്യമത്രിക്ക് മെമ്മോറാണ്ടം നൽകി. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക വിഭാഗം സെക്രറട്ടറി പി.എം ജാബിർ ആണ് ഒമാനിൽ നേഴ്‌സുമാർ നലികിയ മെമ്മോറാണ്ടം മുഖ്യമന്ത്രിക്ക് കൈമാറിയത്.മുഖ്യന്റെ ഔദ്യോഗിക...

10 കിലോമീറ്റർ ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഭര്‍ത്താവ്

0
ഭുവനേശ്വർ: ക്ഷയരോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവും തോളിലേറ്റി ഭര്ത്താവ് മകൾ ക്കൊപ്പം നാട്ടിലെത്താൻ നടന്നത് പത്ത് കിലോ മീറ്റര് , ഒഡീഷയിലെ പിന്നാക്ക ജില്ലകളിലൊന്നായ കലാഹന്തിയിലാണ് മനുഷ്യമനസുകളെ ഞെട്ടിക്കുന്ന ഈ സംഭവം, ഭാര്യയുടെ...

സ്വന്തം വീട്ടില്‍ പ്രവേശിക്കാനായി പ്രവാസിയുടെ സത്യാഗ്രഹ സമരം: വരുമാനമില്ലാതായതോടെ വീട്ടില്‍നിന്നും പുറത്താക്കിയെന്ന്‌ പരാതി

0
ചാത്തന്നൂര്‍(കൊല്ലം): സ്വന്തം വീട്ടില്‍ പ്രവേശിക്കാനായി പ്രവാസിയായ മധ്യവയസ്‌കന്റെ സത്യാഗ്രഹ സമരം. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും നീതി കിട്ടണമെന്നാവശ്യപ്പെട്ട്‌ നടുങ്ങോലം വടക്കേമുക്ക്‌ ജെ.പി.വിലാസത്തില്‍ ജയപ്രസാദാണ്‌(53) സമരവുമായി രംഗത്ത്‌ എത്തിയത്‌. തന്റെ സ്വന്തം വീട്ടില്‍...

മദാമയെ പ്രണയിച്ച മലയാളിക്ക് മംഗല്യം.

0
കേരളം:പെരുമ്പാവൂര്‍ സ്വദേശിയായ രോഹിത്തിന്റെയും ഫ്രഞ്ചുകാരിയായ എമ്മ എന്നു വിളിക്കുന്ന എമ്മാനുവലിന്റേയും കടല്‍ കടന്ന പ്രണയം ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വെച്ച് സഫലമാകുകയാണ്. പെരുമ്പാവൂരിലെ ഗ്രീന്‍ഗാര്‍ഡനില്‍ ഇന്ന് ഇരുവരും പരസ്പരം വരണമാല്യമണിയുന്നതോടെ മൂന്ന്...